Kavitha

‘നേമം വാര്‍ഡിലെ ജനങ്ങളോട് കാട്ടിയ ചതി ഉള്‍ക്കൊള്ളാനാകില്ല’; ബിജെപി നേമം ഏരിയ പ്രസിഡന്റ്…

തിരുവനന്തപുരം: തലസ്ഥാനത്ത് ബിജെപിയില്‍ പൊട്ടിത്തെറി. എം ജയകുമാര്‍ നേമം ഏരിയ പ്രസിഡന്റ് ചുമതല രാജിവെച്ചു. സ്ഥാനാര്‍ത്ഥി നിര്‍ണയത്തെച്ചൊല്ലിയുള്ള തര്‍ക്കമാണ് രാജിയില്‍ കലാശിച്ചത്. കഴിഞ്ഞതവണ പൊന്നുമംഗലം വാര്‍ഡില്‍ നിന്ന് വിജയിച്ച എം ആര്‍…

ബാഹുബലി എറ്റേര്‍ണല്‍ വാര്‍ ; അണിയറയില്‍ ആര്‍കെയ്ന്‍ സീരീസിന്റെ നിര്‍മ്മാതാക്കള്‍

രാജമൗലിയുടെ ബാഹുബലി യൂണിവേഴ്സിലെ അടുത്ത ചിത്രമായ ബാഹുബലി : എറ്റേര്‍ണല്‍ വാര്‍ എന്ന ആനിമേഷന്‍ ചിത്രത്തിന്റെ ടീസര്‍ റിലീസ് ചെയ്തു. മരണത്തിന് ശേഷം ബാഹുബലിയുടെ ആത്മാവ് സ്വര്‍ഗ്ഗ ലോകത്തില്‍ ദേവന്മാരുടെയും അസുരന്മാരുടെയും യുദ്ധത്തിന് നടുവില്‍…

കൈവിലങ്ങില്ലാതെ ‘കൂളായി’ ബാലമുരുകന്‍; രക്ഷപ്പെടുമ്പോള്‍ ധരിച്ചിരുന്നത് ചെക്ക് ഷര്‍ട്ട്;…

ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ബാലമുരുകന്‍ ചാടിപ്പോയതില്‍ തമിഴ്നാട് പൊലീസിന്റെ വീഴ്ച വ്യക്തമാക്കുന്ന തെളിവുകള്‍ പുറത്ത്. കൊലപാതക കേസിലടക്കം പ്രതിയായ ബാലമുരുകനെ കൈവിലങ്ങില്ലാതെ കൊണ്ടുപോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. വളരെ…

സിനിമാതാരങ്ങള്‍ ഉള്‍പ്പെട്ട ആഡംബര കാര്‍ കള്ളക്കടത്ത്; അന്വേഷണം ഏറ്റെടുത്ത് ഭൂട്ടാന്‍ സര്‍ക്കാരും,…

നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ ഉള്‍പ്പെട്ട ആഡംബര കാര്‍ കള്ളക്കടത്ത് കേസില്‍ അന്വേഷണം ഏറ്റെടുത്ത് ഭൂട്ടാന്‍ സര്‍ക്കാരും. ഇന്ത്യയുടെയും ഭൂട്ടാന്റെയും ആഭ്യന്തര സെക്രട്ടറിമാര്‍ കേസ് ചര്‍ച്ച ചെയ്തു. കഴിഞ്ഞ മാസാവസാനം ഭൂട്ടാനില്‍ വെച്ചാണ് യോഗം…

ചരിത്രമെഴുതി സൊഹ്റാന്‍ മംദാനി; ന്യൂയോര്‍ക് മേയര്‍ തിരഞ്ഞെടുപ്പില്‍ മിന്നും ജയം

ഇന്ത്യന്‍ വംശജനും ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയുമായ സൊഹ്റാന്‍ മംദാനി ന്യൂയോര്‍ക് മേയര്‍. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയും മുന്‍ ഗവര്‍ണറുമായ ആന്‍ഡ്രൂ ക്യൂമോയെയും റിപ്പബ്ലിക്കന്‍ നോമിനി കര്‍ട്ടിസ് സ്ലിവയെയും പരാജയപ്പെടുത്തിയാണ്…

ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ്: ആദ്യഘട്ട വോട്ടെടുപ്പ് നാളെ; മാധ്യമങ്ങളെ കാണാന്‍ രാഹുല്‍ ഗാന്ധി

പട്‌ന: ബിഹാറില്‍ 121 മണ്ഡലങ്ങളിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പ് നാളെ നടക്കും. ഒന്നാംഘട്ടത്തില്‍ 1314 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുള്ളത്.പരസ്യപ്രചാരണം ഇന്നലെ അവസാനിച്ചിരുന്നു. പോരാട്ടത്തിന്റെ വീറും വാശിയും പ്രകടമാക്കിക്കൊണ്ടാണ്…

പൂക്കയിൽ സ്വദേശി പരേതനായ ബാവുണ്ണി ഹാജി എന്നവരുടെ ഭാര്യ നഫീസ ഹജ്ജുമ നിര്യാതയായി

തിരൂർ: പൂക്കയിൽ സ്വദേശി പരേതനായ ബാവുണ്ണി ഹാജി എന്നവരുടെ ഭാര്യ നഫീസ ഹജ്ജുമ (88) നിര്യാതയായി. മയ്യത്ത് കബറടക്കം ബുധനാഴ്ച്ച ഉച്ചയ്ക്ക് 2. 30 ന് നടുവിലങ്ങാടി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ. മക്കൾ: ഉമ്മർ ( യുഎഇ), അഷ്റഫ് ,( മരക്കാർ…

വെട്ടം പി. ബാലകൃഷ്ണൻ മാസ്റ്റർ മെമ്മോറിയൽ സ്പെഷ്യൽ സ്കൂളിന് എൽ.ഐ.സി.യുടെ പുതിയ സ്കൂൾ ബസ്

​തിരൂർ: സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൽ.ഐ.സി.) ഗോൾഡൻ ജൂബിലി ഫൗണ്ടേഷൻ, ഭിന്നശേഷിക്കാരായ കുട്ടികളുടെ യാത്രാസൗകര്യം മെച്ചപ്പെടുത്തുന്നതിനായി വെട്ടം പി. ബാലകൃഷ്ണൻ മാസ്റ്റർ മെമ്മോറിയൽ സ്പെഷ്യൽ…

വിവേകാനന്ദൻ ആക്ഷേപിച്ച ഭ്രാന്താലയം ഇന്ന് മാനവാലയം: മുഖ്യമന്ത്രി

തിരുവനന്തപുരം: സ്വാമി വിവേകാനന്ദൻ ആക്ഷേപിച്ച ഭ്രാന്താലയം ഇന്ന് മാനവാലയമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.ലോകം അംഗീകരിക്കുന്ന മാനുഷിക മൂല്യമുള്ള നാടായി ഈ ഭ്രാന്താലയം മാറിയെന്നും ഇനി ആരാധനാലയങ്ങള്‍ അല്ല വിദ്യാലയങ്ങള്‍ വേണമെന്ന് പരസ്യമായി…

അസിസ്റ്റന്റ് പ്രൊഫസ്സര്‍ വാക്-ഇന്‍ ഇന്റര്‍വ്യൂ

പൂജപ്പുര എല്‍.ബി.എസ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ഫോര്‍ വുമണ്‍ എഞ്ചിനീയറിംഗ് കോളേജില്‍ കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ്് വകുപ്പില്‍ അസിസ്റ്റന്റ് പ്രൊഫസ്സര്‍മാരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. താത്പര്യമുള്ളവര്‍…