Fincat

അഹമ്മദാബാദ് വിമാനാപകടം; മരിച്ച 166 പേരുടെ കുടുംബങ്ങള്‍ക്ക് ഇടക്കാല നഷ്ടപരിഹാരം നല്‍കി എയര്‍ ഇന്ത്യ

ന്യൂ ഡല്‍ഹി: നാടിനെ നടുക്കിയ അഹമ്മദാബാദ് വിമാനാപകടത്തില്‍ നഷ്ടപരിഹാര വിതരണം ആരംഭിച്ച് എയര്‍ ഇന്ത്യ. അപകടത്തില്‍ മരിച്ച 260 പേരില്‍ 166 പേരുടെ കുടുംബങ്ങള്‍ക്ക് എയര്‍ ഇന്ത്യ ഇടക്കാല നഷ്ടപരിഹാരമായ 25 ലക്ഷം രൂപ വിതരണം ചെയ്തു. യാത്രക്കാരായ…

അല്‍ ഐനില്‍ കനത്ത മഴ, ഓറഞ്ച് അലര്‍ട്ട്; ജാഗ്രത മുന്നറിയിപ്പ് നല്‍കി അധികൃതര്‍

അബുദാബി: യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ. കൊടുംചൂടിന് ആശ്വാസമായാണ് ഇന്നലെ പലയിടങ്ങളിലും മഴ പെയ്തത്. അല്‍ ഐനിലെ ഗാര്‍ഡന്‍ സിറ്റി, ഖതം അല്‍ ഷിക്ല എന്നിവിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴ ലഭിച്ചു. അല്‍ ഐനില്‍ കനത്ത മഴ പെയ്യുന്നതിന്റെ…

ചെറുവിമാനം ഹൈവേയില്‍ തകര്‍ന്നുവീണ് അപകടം: രണ്ടുപേര്‍ കൊല്ലപ്പെട്ടു

റോം: ഇറ്റലിയില്‍ ചെറുവിമാനം തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. വടക്കന്‍ ഇറ്റലിയിലെ ബ്രസിയയില്‍ ചൊവ്വാഴ്ച്ചയായിരുന്നു അപകടമുണ്ടായത്.അഭിഭാഷകനും പൈലറ്റുമായ സെര്‍ജിയോ റാവഗ്ലിയ(75)യും അദ്ദേഹത്തിന്റെ പങ്കാളി ആന്‍ മറിയ ഡേ…

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം: കോട്ടയത്തും എറണാകുളത്തും വീടുകള്‍ തകര്‍ന്നു,കണ്ണൂരും വയനാടും കനത്ത മഴ…

തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം. കണ്ണൂരും വയനാടും അടക്കം സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളില്‍ കനത്തമഴ തുടരുകയാണ്.ശക്തമായ മഴയെ തുടർന്ന് സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളില്‍ നാശനഷ്ടങ്ങള്‍ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കോട്ടയത്തും…

തദ്ദേശ തിരഞ്ഞെടുപ്പ് – കരട് വോട്ടർ പട്ടിക – 3 ദിവസത്തിനകം ലഭിച്ചത് ഒന്നേകാൽ ലക്ഷം…

തദ്ദേശ സ്ഥാപനങ്ങളിലെ കരട് വോട്ടർപട്ടിക സംബന്ധിച്ച് 3 ദിവസത്തിനകം ഒന്നേകാൽ ലക്ഷം അപേക്ഷകൾ ലഭിച്ചിട്ടുണ്ട്. അതിൽ 105948 എണ്ണം പേര് ചേർക്കുന്നതിനും, മറ്റുളളവ ഭേദഗതി, സ്ഥാനമാറ്റം, ഒഴിവാക്കൽ എന്നിവയ്ക്കുമാണ്. പേര് ചേർക്കുന്നതിനും പട്ടികയിലെ…

ജില്ലയിൽ അപകടാവസ്ഥയിലുള്ള 30 സ്‌കൂള്‍ കെട്ടിടങ്ങള്‍ പൊളിച്ചു മാറ്റാൻ ഉത്തരവിട്ടതായി ജില്ലാ കളക്ടര്‍

ജില്ലയിൽ അപകടാവസ്ഥയിലുള്ള 30 സ്‌കൂള്‍ കെട്ടിടങ്ങള്‍ പൊളിച്ചു മാറ്റാൻ ഉത്തരവിട്ടതായി ജില്ലാ കളക്ടര്‍ ജില്ലാ വികസന സമിതി യോഗം ചേര്‍ന്നു മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടറേറ്റില്‍ നിന്നു ലഭിച്ച റിപ്പോര്‍ട്ട് അനുസരിച്ച് ജില്ലയിൽ അപകടവസ്ഥയിലായ…

‘അനൈക്യവും ഭിന്നതയും മാറ്റിയെടുക്കേണ്ടതുണ്ട്’; സമസ്തയിലെ ഭിന്നതയില്‍ പരോക്ഷ…

മലപ്പുറം: സമസ്തയിലെ ഭിന്നതയില്‍ പരോക്ഷ വിമര്‍ശനവുമായി മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍.അനൈക്യവും ഭിന്നതയും മാറ്റിയെടുക്കേണ്ടതുണ്ടെന്ന് സാദിഖലി തങ്ങള്‍ പറഞ്ഞു. തീരാത്ത പ്രയാസങ്ങള്‍ ഒന്നുമില്ലെന്നും കാലഘട്ടത്തിന്റെ…

മൂര്‍ഖൻ പാമ്ബിനെ കടിച്ചുകൊന്ന് ഒരു വയസ്സുകാരൻ; കുട്ടി ആശുപത്രിയില്‍, നില തൃപ്തികരം

പട്ന: വീടിനടുത്ത് കളിച്ചുകൊണ്ടിരിക്കെ കൈയില്‍ ചുറ്റിയ മൂർഖൻ പാമ്ബിനെ കടിച്ചുകൊന്ന് ഒരു വയസ്സുകാരൻ. ബിഹാറിലെ ബേട്ടിയ ഗ്രാമത്തിലാണ് സംഭവം.ഗോവിന്ദ എന്ന കുട്ടിയെ ഉടൻ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാമ്ബ് കുട്ടിയുടെ അടുത്തേക്ക്…

ഏഷ്യ കപ്പ് യുഎഇയില്‍; ഇന്ത്യ-പാക് പോരാട്ടം സെപ്തംബര്‍ 14 ന്; ഔദ്യോഗികമായി പ്രഖ്യാപിച്ചു

ഈ വർഷത്തെ ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെന്റ് യുഎഇയില്‍ നടക്കുമെന്ന് ഏഷ്യൻ ക്രിക്കറ്റ് കൗണ്‍സില്‍ (എസിസി) സ്ഥിരീകരിച്ചു.സെപ്റ്റംബർ 9 മുതല്‍ 28 വരെയാണ് മത്സരങ്ങള്‍ അരങ്ങേറുക. ഏഷ്യാ കപ്പ് 2025-ന്റെ തീയതികള്‍ എസിസി പ്രസിഡന്റും പാക്കിസ്ഥാൻ…

നെല്ലിയാമ്ബതിയിലേക്ക് പോകാൻ നില്‍ക്കേണ്ട; ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ സഞ്ചാരികള്‍ക്ക് നിയന്ത്രണം

പാലക്കാട്: കനത്ത മഴ മൂലം പാലക്കാട്ടെ വിനോദസഞ്ചാരകേന്ദ്രമായ നെല്ലിയാമ്ബതിയില്‍ നിയന്ത്രണം. ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ നെല്ലിയാമ്ബതിയിലേക്ക് വിനോദസഞ്ചാരികള്‍ക്കുള്ള പ്രവേശനം നിരോധിച്ചു.ചുരം പാതയില്‍ അടക്കം മണ്ണിടിച്ചില്‍ ഉണ്ടായതോടെയാണ്…