Fincat

കുതിച്ചുയർന്ന് ഇന്ധനവില; പെട്രോൾ, ഡീസൽ വില വീണ്ടും കൂടി

തിരുവനന്തപുരം: ഇന്ധനവില ഇന്നും കൂട്ടി. പെട്രോൾ ലിറ്ററിന് 35 പൈസയും, ഡീസലിന് 37 പൈസയുമാണ് കൂട്ടിയത്. തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 111 രൂപ 55 പൈസയും, ഡീസലിന് 105 രൂപ 25 പൈസയുമാണ് ഞായറാഴ്ചത്തെ വില. കൊച്ചിയിൽ പെട്രോൾ

മലയാളസര്‍വകലാശാലയില്‍ തുഞ്ചത്തെഴുത്തച്ഛന്റെ ഛായാചിത്രം അനാച്ഛാദനം ചെയ്തു

ആധുനിക മലയാളഭാഷയുടെ പിതാവായ തുഞ്ചത്തെഴുത്തച്ഛന്റെ ജീവിത വൃത്താന്തത്തെക്കുറിച്ചുള്ള ചരിത്ര വസ്തുതകളുടെ അടിസ്ഥാനത്തില്‍ ആര്‍ട്ടിസ്റ്റ് നമ്പൂതിരി മലയാളസര്‍വകലാശാലയ്ക്ക് സമര്‍പ്പിച്ച ഛായാചിത്രത്തിന്റെ അനാച്ഛാദനം വൈസ് ചാന്‍സലര്‍ ഡോ. അനില്‍

ജില്ലാ ഹോക്കി ചാമ്പ്യന്‍ഷിപ്പ് വനിതാ വിഭാഗത്തില്‍ കടുങ്ങപുരം ജി എച്ച് എസ് എസ് ചാമ്പ്യന്മാര്‍

മലപ്പുറം : മലപ്പുറം ജില്ലാ ഹോക്കി അസോസിയേഷന്‍ സംഘടിപ്പിക്കുന്ന ഹോക്കി ചാമ്പ്യന്‍ഷിപ്പില്‍ വനിതാ വിഭാഗത്തില്‍ സീനിയര്‍, ജൂനിയര്‍, സബ് ജൂനിയര്‍ വിഭാഗത്തില്‍ കടുങ്ങപുരം ജി എച്ച് എസ് എസ് ചാമ്പ്യന്മാരായി.സീനിയര്‍ , ജൂനിയര്‍ വിഭാഗത്തില്‍

പീഡന കേസിലെ പ്രതി 18 വര്‍ഷത്തിന് ശേഷം അറസ്റ്റില്‍

അരീക്കോട്: സ്ത്രീ പീഡന കേസിലെ പ്രതിയെ 18 വര്‍ഷത്തിന് ശേഷം പോലിസ് പിടികൂടി. 2003 ല്‍ അരീക്കോട് വെച്ച് യുവതിയെ പീഡിപിച്ച കേസില്‍ താമരശേരി പൂനൂര്‍ കുന്നുമ്മല്‍ കല്ലാടി അബ്ദുന്നാസര്‍ (50)യാണ് അറസ്റ്റിലായത്. സംഭവ ശേഷം വയനാട്

ഷോക്കേറ്റ് എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍ മരിച്ചു

. കൊല്ലം: കരിക്കോട് ടികെഎം എന്‍ജിനീയറിങ് കോളജിലെ നാലാം വര്‍ഷ വിദ്യാര്‍ഥികളായകാസര്‍കോട് ബേക്കല്‍ ഫോര്‍ട്ട് കൂട്ടിക്കനി ആരവത്തില്‍ പി. മണികണ്ഠന്റെ മകന്‍ എം.എസ് അര്‍ജുന്‍ (21), കണ്ണൂര്‍ തില്ലങ്കേരിയില്‍ ബൈത്തുല്‍ നൂറില്‍ തണലോട്ട് കബീറിന്റെ

സംഘപരിവാർ പ്രചാരവേലക്കെതിരെ സർഗാത്മക പ്രതിരോധം അനിവാര്യം

തിരൂർ: സ്വാതന്ത്ര്യ സമര പോരാട്ടത്തെ അട്ടിമറിക്കാൻ ശ്രമിക്കുന്ന സംഘപരിവാർ ശ്രമങ്ങളെ പ്രതിരോധിക്കുന്ന സർഗാത്മ ശ്രമങ്ങളാണ് കാലഘട്ടം ആവശ്യപ്പെടുന്നതെന്ന് കവിയും എഴുത്തുകാരനുമായ ആലങ്കോട് ലീലാകൃഷ്ണൻ പറഞ്ഞു. പി.സുരേന്ദ്രൻ്റെ പുസ്തകം ഇതിന്

കോവിഡ് 19: ജില്ലയില്‍ വൈറസ്ബാധിച്ചത് 394 പേര്‍ക്ക് 503 പേര്‍ക്ക് രോഗമുക്തി

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 6.55 ശതമാനംനേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 368 പേര്‍ആരോഗ്യ പ്രവര്‍ത്തകര്‍ 01ഉറവിടമറിയാതെ 06 പേര്‍ക്ക്ചികിത്സയില്‍ 5,242 പേര്‍നിരീക്ഷണത്തില്‍ 23,338 പേര്‍ മലപ്പുറം ജില്ലയില്‍ ശനിയാഴ്ച (2021 ഒക്ടോബര്‍

കേരളത്തില്‍ ഇന്ന് 7427 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

കേരളത്തില്‍ ഇന്ന് 7427 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1001, കോഴിക്കോട് 997, എറണാകുളം 862, തൃശൂര്‍ 829, കൊല്ലം 627, കോട്ടയം 562, പത്തനംതിട്ട 430, മലപ്പുറം 394, പാലക്കാട് 382, കണ്ണൂര്‍ 349, വയനാട് 310, ആലപ്പുഴ 285, ഇടുക്കി

മുൻ മന്ത്രി എം പി ഗംഗാധരൻ ചരമവാർഷിക ദിനം ആചരിച്ചു

പൊന്നാനി: പൊന്നാനിയിൽ ഒട്ടേറെ വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കുകയും, മൂന്ന് തവണ പൊന്നാനിയിലെ ജനപ്രതിനിധി ആവുകയും ചെയ്ത മുൻ മന്ത്രി എം പി ഗംഗാധരൻ്റെ പത്താം ചരമ വാർഷികം പൊന്നാനി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു.

കെ.എസ്.ഇ.ബി ജീവനക്കാർക്ക് മാസ്കുകളും സാനിറ്റൈസറുകളും വിതരണം ചെയ്തു.

രാപകൽ ഇല്ലാതെ മഴയത്തും വെയിലത്തും സ്വന്തം ജീവൻ പോലും പണയം വച്ചു ജനങ്ങൾക്ക് വെളിച്ചം പകരുവാനായി ഇലക്ട്രിക്ക് പോസ്റ്റുകളിലേക്ക് കയറിയും അപകടകരമായ സാഹചര്യങ്ങളിലും തന്റെ തൊഴിലിനോടും ജനങ്ങളുടെ ക്ഷേമത്തിനോടും നീതിപുലർത്തുന്ന വിഭാഗമാണ് KSEB