Fincat

ചെങ്കൽ ക്വാറിയിലെ കുരുന്നുകളുടെ ദുരന്തം: അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു

മലപ്പുറം: മലപ്പുറത്തെ വള്ളുവമ്പ്രം ഗ്രാമത്തിന്റെ നെഞ്ചു തകർത്ത് കുരുന്നുകളുടെ ദുരന്തവാർത്ത. വള്ളുവമ്പ്രം മാണിപ്പറമ്പിൽ സഹോദരങ്ങളുടെ മക്കൾ വീടിനടുത്തുള്ള ചെങ്കൽ ക്വാറിയിലെ വെള്ളക്കെട്ടിൽ മുങ്ങി രണ്ട് കുട്ടികളാണ് ദാരുണമായി മരിച്ചത്.

ഹോക്കി ആരവത്തിന് തുടക്കമായി

മലപ്പുറം: മലപ്പുറം ഹോക്കി അസോസിയേഷൻ സംഘടിപ്പിക്കുന്ന മലപ്പുറം ജില്ല ഹോക്കി ചാമ്പ്യൻഷിപ്പ് പൂക്കോട്ടൂർ ഗവ.ഹൈസ്ക്കൂൾ ഗ്രൗണ്ടിൽ ആരംഭിച്ചു. മലപ്പുറം ഹോക്കി അസോസിയേഷൻ പ്രസിഡന്റ് പാലോളി അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു.

ട്രെയിനില്‍ കടത്തിയ ഒന്നര കോടിയിലേറെ രൂപയുടെ കുഴല്‍പ്പണം പിടികൂടി

പാലക്കാട്: വൻ കുഴൽപ്പണ വേട്ട. ഹൈദരാബാദിൽ നിന്നും കേരളത്തിലേക്ക് കടത്തിയ ഒന്നര കോടിയിലേറെ രൂപ ആർ പി എഫ് പിടികൂടി. കേസിൽ ഹൈദരാബാദ് സ്വദേശികളായ രണ്ടു പേരെ കസ്റ്റഡിയിലെടുത്തു. ശബരി എക്സ്പ്രസിൽ രേഖകളില്ലാതെ കടത്തിയ 1, 64,50,000 രൂപയാണ് ആർ

പ്ലസ് വൺ സീറ്റ് പ്രതിസന്ധി – എസ്.ഡി.പി.ഐ. പ്രതിഷേധിച്ചു

തിരൂർ: പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിക്കെതിരേ സോഷ്യൽ ഡെമോക്രറ്റിക് പാർട്ടി ഓഫ് ഇന്ത്യ ഇന്ന് മലപ്പുറം ജില്ലയിൽ 100 ൽ അധികം കേന്ദ്രങ്ങളിൽ പ്രതിഷേധ ധർണ്ണകൾ നടത്തുകയുണ്ടായി . അതിന്റെ ഭാഗമായി SDPI തിരൂർ മുനിസിപ്പൽ കമ്മറ്റി സംഘടിപ്പിച്ച പ്രതിഷേധ

മന്ത്രവാദിനി ചമഞ്ഞ് 400 പവനും 20 ലക്ഷം രൂപയും തട്ടിയ സ്ത്രീക്ക് തടവ് ശിക്ഷ

കൊയിലാണ്ടി: മന്ത്രവാദത്തിന്റെ മറവിൽ തട്ടിപ്പുകൾ നിരവധി കേരളത്തിൽ നടക്കാറുണ്ട്. അത്തരം തട്ടിപ്പുകൾ പതിവാകുമ്പോഴും കൊണ്ടാലും പഠിക്കാത്തവരായി മാറിയിട്ടുണ്ട് മലയാളികൾ. നിരവധി തട്ടിപ്പുകൾ യഥേഷ്ടം കേരളത്തിൽ അങ്ങോളമിങ്ങോളം നടക്കുകയാണ്.

എടക്കരയിൽ ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാളെ അറസ്റ്റ് ചെയ്തു

എടക്കര: ജോലികഴിഞ്ഞ് മടങ്ങുകയായിരുന്ന യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ. മൂത്തേടം സ്വദേശി കറുമ്പശേരി ഷൺമുഖദാസിനെ (55)യാണ് പൊലീസ് അറസ്റ്റ് ചെയ്തത്. നിലമ്പൂർ ഒന്നാം ക്ലാസ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

നടുവിൽത്തൊട്ടി കുട്ടൻ അന്തരിച്ചു

തിരൂർ: ചെമ്പ്ര നടുവിൽത്തൊട്ടി കുട്ടൻ (75) അന്തരിച്ചു. ഭാര്യ: തങ്ക. മക്കൾ: ബേബി, വനജ, പ്രദീപ്, നിത്യ, ധന്യ, നിമമരുമക്കൾ: രാജൻ, ബാബുരാജ്, പ്രഭാകരൻ, മണികണ്ഠൻ, രാജേഷ്

ചേലാത്ത് വളപ്പിൽ മാധവി അന്തരിച്ചു

തിരൂർ: മുത്തൂർ ചേലാത്ത് വളപ്പിൽ മാധവി (70) അന്തരിച്ചു .ഭർത്താവ്:പരേതനായ അറമുഖൻ. മക്കൾ: കൃഷ്ണൻകുട്ടി , ജയപ്രകാശ്, ജയേഷ്, സതീഷ്, റീന, രൻജ്ജിത.മരുമക്കൾ: ദാസൻ, ശശിധരൻ, ബീന, പുഷ്പജ, അനിത, ജിൻസി.ശവസംസ്കാരം ശനി രാവിലെ 7 ന് വീട്ടുവളപ്പിൽ

തിരൂർ ബോയ്സ് സ്ക്കൂൾ വികസനം: കോൺടൂർ സർവേ റിപ്പോർട്ട് സമർപ്പിച്ചു.

മഹത്തായ പാരമ്പര്യമുള്ള ഒട്ടേറെ പ്രഗത്ഭരെ സംഭാവന ചെയ്ത പ്രമുഖ വിദ്യാലയമാണ് തിരൂർ ഗവ. ബോയ്സ് ഹയർ സെക്കൻ്ററി സ്ക്കൂൾ. പൊതു പങ്കാളിത്തത്തോടെ ആരംഭിക്കുന്ന സ്ക്കൂൾ നവീകരണ പദ്ധതി പ്രവർത്തനങ്ങൾക്കായി മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നതിനുള്ള ടോട്ടൽ

ആര്യൻ ഖാൻ ഇന്ന് ജയിൽ മോചിതനാകില്ല, ജാമ്യം നിന്നത് ഷാരൂഖിന്റെ സുഹൃത്തും നടിയുമായ ജൂഹി ചൗള

മുംബയ്: മയക്കുമരുന്ന് കേസിൽ ജാമ്യം ലഭിച്ച ആര്യൻ ഖാൻ ഇന്നും ജയിൽ മോചിതനാകില്ലെന്ന് റിപ്പോർട്ട്. . ഇന്ന് വൈകിട്ട് തന്നെ ആര്യൻ ജയിൽ മോചിതനാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും നടപടിക്രമങ്ങൾ വൈകുന്നതിനെ തുടർന്ന് നാളെയായിരിക്കും മോചനം.