Kavitha

മാസ്‌ക് ധരിക്കാത്തവർക്ക് പിഴ ഒരുലക്ഷം റിയാൽ; മുന്നറിയിപ്പുമായി സൗദി

റിയാദ്: കൊറോണ വൈറസ് വ്യാപനം തടയുന്നതിനുള്ള മുൻകരുതൽ നടപടികളും പ്രതിരോധ പ്രോട്ടോക്കോളുകളും ആവർത്തിച്ച് ലംഘിക്കുന്നവർക്ക് കനത്ത പിഴ ചുമത്തുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.മാസ്‌ക് ധരിക്കാത്തതിന് ആദ്യം പിടികൂടിയാൽ 1000

പൊന്നാനിയിൽ നിന്നും മത്സ്യ ബന്ധനത്തിനായി പോയ ഫൈബർ വള്ളം ഇതുവരെ തിരിച്ചെത്തിയില്ല

പൊന്നാനി : ഹാർബറിൽനിന്ന് വെള്ളിയാഴ്ച മീൻപിടിക്കാൻപോയ ചെറുവള്ളം കാണാതായി. പൊന്നാനി മീൻതെരുവ് സ്വദേശി കളരിക്കൽ ഷഫീഖിന്റെ ഉടമസ്ഥതയിലുള്ള ഫൈബർ വള്ളമാണ് കാണാതായത്. സാധാരണ ഒരുദിവസം കഴിഞ്ഞാൽ തിരിച്ചെത്താറുള്ളതാണ്. വള്ളമുടമ ഷഫീഖ്, മീൻതെരുവ്

വിദേശകമ്പനിയിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിലെ പ്രതി അറസ്റ്റിൽ

മാന്നാർ: ഖത്തറിലെ സീ ഡ്രിൽ കമ്പനിയിലേക്ക് ജോലി നൽകാമെന്ന് പറഞ്ഞ് എഴുപതോളം പേരിൽ നിന്നായി അമ്പതു ലക്ഷത്തിലധികം രൂപ വാങ്ങി തട്ടിപ്പ് നടത്തിയ കേസിലെ പ്രതി അറസ്റ്റിൽ. വിദേശകമ്പനിയിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ കേസിലെ പ്രതി മാന്നാർ

പുതുവത്സരാഘോഷങ്ങൾ കൊഴുപ്പിക്കാനായി ലഹരി വിരുന്നിനെത്തിയ യുവതി ഉൾപ്പെടെയുള്ള അഞ്ചംഗ സംഘം പൊലീസിന്റെ…

കൊച്ചി: പുതുവത്സരാഘോഷങ്ങൾ കൊഴുപ്പിക്കാനായി ലഹരി വിരുന്നിനെത്തിയ യുവതി ഉൾപ്പെടെയുള്ള അഞ്ചംഗ സംഘം പൊലീസിന്റെ പിടിയിലായവരെ വിശദമായി ചോദ്യം ചെയ്യുന്നു. പതിവായി ലഹരി ഉപയോഗിക്കുന്ന സംഘമാണ് ഇതെന്നാണ് പൊലീസിന്റെ നിഗമനം. പുതുവത്സരത്തിൽ ലഹരി

ഓടികൊണ്ടിരിക്കുന്ന ബസിന് മുകളിലേക്ക് മരക്കൊമ്പ് മുറിഞ്ഞു വീണു

കൂട്ടായി : ഓടികൊണ്ടിരിക്കുന്ന സ്വകാര്യ ബസിന് മുകളിലേക്ക് മരക്കൊമ്പ് മുറിഞ്ഞു വീണു. ശനിയാഴ്ച വൈകീട്ട് അഞ്ച് മണിയോടെ കൂട്ടായി പള്ളിവളപ്പിലാണ് സംഭവം. കൂട്ടായി അഴിമുഖത്ത് നിന്നും തിരൂരിലേക്ക് പോവുകയായാിരുന്ന സാരഥി ബസിന്

കോഴിക്കോട് ജില്ലയിൽ വീണ്ടും ചെള്ളുപനി

കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ വീണ്ടും ചെള്ളുപനി സ്ഥിരീകരിച്ചു. വടകര സ്വദേശിയായ അൻപത് വയസ്സുകാരനാണ് രോഗബാധ. രോഗബാധ സംശയിക്കുന്ന നാല് പേർ ചികിത്സയിലാണ്. ഇവരുടെ പരിശോധന ഫലം അടുത്ത ദിവസങ്ങളിൽ വരും.ഇതോടെ ജില്ലയിൽ 2021ൽ ആകെ 20 പേർക്ക്

പുതുവർഷത്തിൽ പപ്പടത്തിന് വില വർധിപ്പിച്ച് നിർമ്മാതാക്കൾ

തിരുവനന്തപുരം: ഉഴുന്നിന്റേയും പപ്പടകാരത്തിന്റെയും വിലയിലുണ്ടായ വർധന മൂലം പപ്പടത്തിന്റെ വില വർധിപ്പിക്കേണ്ട സാഹചര്യമാണെന്ന് കേരള പപ്പട് മാനുഫാക്ചേഴ്സ് അസോസിയേഷൻ അറിയിച്ചു. പപ്പട വ്യവസായത്തിൽ ബഹുഭൂരിപക്ഷവും സ്വയം തൊഴിലായും

അസ്തമയം 21ശ്രദ്ധേയമായി

കൂട്ടായി:എന്റെ കൂട്ടായി കൂട്ടായ്മ സംഘടിപ്പിച്ച അസ്തമയം 21 ശ്രദ്ധേയമായി.പുതു വർഷത്തെ വരവേൽക്കാൻ ആഭാസങ്ങൾ കാട്ടി കൂട്ടുന്ന നടപ്പു കാല നെറികേടുകളിൽ നിന്നും വെത്യസ്തമായി സാമൂഹിക പ്രതിബദ്ധതയുള്ള വിഷയങ്ങളും ഗൗരവമേറിയ ചർച്ചകൾ കൊണ്ടും ശ്രദ്ധേയമായ

സ്റ്റുഡന്റ് പോലീസ് കേഡറ്റ് ക്യാമ്പ് സംഘടിപ്പിച്ചു

കല്ലിങ്കൽപറമ്പ :MSM HSS കല്ലിങ്ങൽ പറമ്പ യിലെ രണ്ട് ദിവസത്തെ സ്റ്റുഡന്റ് പോലീസ് കേഡറ്റ് ക്യാമ്പ് കൽപകഞ്ചേരി സബ് ഇൻസ്‌പെക്ടർ പ്രദീപ്‌ കുമാർ ഉത് ഘാടനം ചെയ്‌തു. മാനേജർ അബ്ദുൽ ലത്തീഫ്, ഡ്രിൽ ഇൻ സ്ട്രാക്ടർ ശംസാദ്, കമ്മ്യൂണിറ്റി

ശ്രദ്ധിക്കൂ, ഈ മാസം 16 ദിവസം ബാങ്ക് സേവനങ്ങൾ തടസപെട്ടേയ്ക്കാം

ന്യൂ‌ഡൽഹി: ഈ മാസം രാജ്യത്തുടനീളമുള്ള വിവിധ ബാങ്കുകൾ 16ദിവസം അവധിയായിരിക്കും. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പുറപ്പെടുവിച്ച അവധി പട്ടിക പ്രകാരമാണിത്. ഓരോ സംസ്ഥാനങ്ങളിലും നടക്കാൻ പോകുന്ന വിവിധ ആഘോഷങ്ങൾ കാരണമാണ് അവധികൾ.രണ്ടാമത്തെയും