Kavitha

കോവിഡ് 19: ജില്ലയില്‍ 113 പേര്‍ക്ക് വൈറസ് ബാധ

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 1.99 ശതമാനം മലപ്പുറം ജില്ലയില്‍ വെള്ളിയാഴ്ച (ഡിസംബര്‍ 31) 113 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 1.99 ശതമാനമാണ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്

സ്റ്റാർട്ടപ്പ് സംരംഭമായ സിയുസ് ലേണിംഗ് ആപ്പ് പുറത്തിറക്കി

. മലപ്പുറം: ഓൺലൈൻ വിദ്യാഭ്യാസ രംഗത്തെ പുതിയ സാങ്കേതിക വിദ്യകൾ സാധാരണക്കാർക്കും പ്രാപ്യമാകും വിധം കേരള സ്റ്റാർട്ടപ്പ് മിഷൻ സംരംഭമായി തുടങ്ങിയ സീയുസ് ലേണിംഗ് ആപ്പ് വനം വകുപ്പ് മന്ത്രി എ.കെ.ശശിന്ദ്രൻ പുറത്തിറക്കി. കോട്ടക്കൽ ആര്യവൈദ്യശാല

ഇമ്പിച്ചിബാവ മെമ്മോറിയൽ സഹകരണ ആശുപത്രിയുടെ വാർഷിക ജനറൽ ബോഡി യോഗം

ഇമ്പിച്ചിബാവ മെമ്മോറിയൽ സഹകരണ ആശുപത്രിയുടെ വാർഷിക ജനറൽ ബോഡി യോഗം ബിയാൻകോ കാസിലിൽ വെച്ച് നടന്നു. ആശുപത്രി ചെയർമാൻ A. ശിവദാസൻ അധ്യക്ഷത വഹിച്ചു. മാനേജിംഗ് ഡയറക്ടർ K. ശുഐബ് അലി റിപ്പോർട്ട്‌ അവതരിപ്പിച്ചു. എക്‌സിക്യൂട്ടീവ് ഡയറക്ടർ A.P

പെന്‍ഷന്‍ ബോര്‍ഡിന് തുക നീക്കിവെക്കണം; കേരള കോ ഓപ്പറേറ്റീവ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍

മലപ്പുറം; സഹകരണ സ്ഥാപനങ്ങളിലെ ലാഭ വിഹിതത്തില്‍നിന്നും ഒരു നിശ്ചിത ശതമാനം തുക പെന്‍ഷന്‍ ബോര്‍ഡിന് നീക്കിവെക്കാന്‍ നടപടിയെടുക്കണമെന്ന് കേരള കോ ഓപ്പറേറ്റീവ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ ജില്ലാ കൗണ്‍സില്‍ യോഗം ആവശ്യപ്പെട്ടു. .

നിര്‍മ്മാണ തൊഴിലാളികളുടെ പട്ടിണി സമരം തിങ്കളാഴ്ച

മലപ്പുറം:പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളും കാലതാമസം കൂടാതെ വിതരണം ചെയ്യണമെന്നും പ്രസവ കാലത്തെ ധനസഹായ വിതരണത്തിലെ വിവേചനം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ഐ എന്‍ ടി യു സി ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നിര്‍മ്മാണ

സംസ്ഥാനത്ത് 44 പേർക്ക് കൂടി ഓമിക്രോൺ; മലപ്പുറത്ത് 3 പേർക്ക്; പുതുവർഷാഘോഷങ്ങൾ കരുതലോടെ വേണമെന്ന്…

തിരുവനന്തപുരം: സംസ്ഥാനത്ത് 44 പേർക്ക് കൂടി ഓമിക്രോൺ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. എറണാകുളം 12, കൊല്ലം 10, തിരുവനന്തപുരം 8, തൃശൂർ 4, കോട്ടയം, പാലക്കാട്, മലപ്പുറം, കണ്ണൂർ 2 വീതം, ആലപ്പുഴ, ഇടുക്കി 1 വീതം

വിവാദത്തിനൊടുവിൽ അനുപമയും അജിത്തും വിവാഹിതരായി; സാക്ഷിയായി ഏയ്ഡൻ

തിരുവനന്തപുരം: കുഞ്ഞിനെ താനറിയാതെ മാതാപിതാക്കൾ ശിശുക്ഷേമ സമിതിക്ക് ദത്ത് നൽകിയെന്ന കേസിലെ പരാതിക്കാരിയായ അനുപമയും സുഹൃത്ത് അജിത്തും വിവാഹിതരായി. പട്ടം രജിസ്റ്റർ ഓഫീസിൽ വച്ചായിരുന്നു വിവാഹം. അടുത്ത സുഹൃത്തുക്കൾ ച‌ടങ്ങിൽ പങ്കെടുത്തു.

ആയിരം കടന്ന് ഒമിക്രോൺ ബാധിതർ; മൂന്നാം തരംഗമെന്ന ആശങ്കയോടെ രാജ്യം പുതുവർഷത്തിലേക്ക്

ദില്ലി: രാജ്യത്ത് ഒമിക്രോൺ ബാധിതരുടെ എണ്ണം ആയിരം കടന്നു. പ്രതിദിന കൊവിഡ് കേസുകളിലും 27 ശതമാനം വർധനയുണ്ടായി. മൂന്ന് ദിവസത്തിനിടെ കൊവിഡ് രോഗികളുടെ എണ്ണം രണ്ടര ഇരട്ടി കൂടി. പുതുവത്സരരാത്രിയ്ക്കായി പ്രധാന നഗരങ്ങളിലെല്ലാം നിയന്ത്രണങ്ങൾ

കരിപ്പൂരിൽ 1.75 കോടിയുടെ സ്വർണം പിടികൂടി

മലപ്പുറം: കരിപ്പൂരിൽ നാലു പേരിൽ നിന്നായി 4.12 കിലോ ഗ്രാം സ്വർണ മിശ്രിതം പിടികൂടി. മറ്റൊരാളിൽ നിന്ന് 164 ഗ്രാം സ്വർണവും പിടിച്ചു. 1.75 കോടി രൂപ വിലമതിക്കുന്നതാണ് പിടികൂടിയ സ്വർണം. കണ്ണൂർ സ്വദേശി മുഹമ്മദ് അജാസ്, പെരിന്തൽമണ്ണ സ്വദേശി

തുണിക്കും ചെരിപ്പിനും നികുതി കൂട്ടില്ല, തീരുമാനം മാറ്റി

ദില്ലി: കേന്ദ്ര ബജറ്റിന് മുന്നോടിയായി ദില്ലിയിൽ ഇന്ന് ചേർന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തിൽ നികുതി വർധനയുമായി ബന്ധപ്പെട്ട് നിർണായക തീരുമാനം. തുണിത്തരങ്ങൾക്കും ചെരിപ്പിനും വില വർധിപ്പിക്കാനുള്ള തീരുമാനം ഇപ്പോൾ നടപ്പാക്കില്ല. ഇത്