എൻ.എസ്.എസ്.ക്യാമ്പിൽ തൊഴിൽ നൈപുണ്യ പരിശീലന പരിപാടി സംഘടിപ്പിച്ചു.
ആലത്തിയൂർ: കെ.എച്ച്.എം ഹയർ സെക്കണ്ടറി സ്ക്കൂളിലെ എൻ.എസ്.എസ്.ക്യാമ്പിൽ തൊഴിൽ നൈപുണ്യ പരിശീലന പരിപാടി സംഘടിപ്പിച്ചു. കൗമാരക്കാരിൽ യുവ തൊഴില്‍ശക്തിയെ നൈപുണ്യമുള്ളവരാക്കുന്നതിനും സ്വദേശത്തും വിദേശത്തും തൊഴില്‍ ചെയ്യുന്നതിന് പ്രാപ്തമായ ലോക!-->…
