ആര്‍എസ്എസ് നേതാവ് സഞ്ജിതിൻ്റെ കൊലപാതകം: ഒരാൾ കൂടി അറസ്റ്റിൽ
പാലക്കാട് : ആര്‍എസ്എസ് പ്രാദേശിക നേതാവ് സഞ്ജിത് കൊല്ലപ്പെട്ട കേസില്‍ ഒരാളെക്കൂടി പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലങ്കോട് കാമ്പ്രത്ത്ചള്ള സ്വദേശി നസീറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ഇയാള്‍ എസ്ഡിപിഐ മുതലമട യൂണിറ്റ് സെക്രട്ടറിയാണ്. കേസില്‍!-->!-->!-->…
