Kavitha

കോവിഡ് 19: ജില്ലയില്‍ 111 പേര്‍ക്ക് വൈറസ് ബാധ

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.63 ശതമാനംമലപ്പുറം ജില്ലയില്‍ വ്യാഴാഴ്ച (ഡിസംബര്‍ 23) 111 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 2.63 ശതമാനമാണ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്

സംസ്ഥാനത്ത് ഇന്ന് 2514 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഇന്ന് 2514 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 458, എറണാകുളം 369, കോഴിക്കോട് 305, കോട്ടയം 258, തൃശൂര്‍ 192, കണ്ണൂര്‍ 166, കൊല്ലം 145, പത്തനംതിട്ട 135, ആലപ്പുഴ 117, മലപ്പുറം 111, വയനാട് 78, പാലക്കാട് 66, ഇടുക്കി 65,

പ്രഥമ കെ.എം ബഷീര്‍ പുരസ്‌കാര സമര്‍പ്പണ സമ്മേളനം 25 ന് തിരൂരില്‍

മലപ്പുറം: തിരുവനന്തപുരത്ത് വാഹനമിടിച്ച് കൊലപ്പെടുത്തിയ മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിന്റെ സ്മരണക്ക് തിരൂര്‍ അര്‍ബന്‍ കോഓപറേറ്റിവ് ബാങ്കിന്റെ സഹകരണത്തോടെ മലപ്പുറം പ്രസ് ക്ലബ് ഏര്‍പ്പെടുത്തിയ 2020ലെ പുരസ്‌കാരങ്ങള്‍ ഡിസംബര്‍ 25 ശനി

ഉപഭോക്തൃ വാരാചരണത്തിന്റെ ഭാഗമായി മുതിർന്ന ഉപഭോക്താക്കളെ ആദരിച്ചു.

താനൂർ: സംസ്ഥാന പൊതുവിതരണ വകുപ്പ്ഡിസംമ്പർ 18 മുതൽ ഒരാഴ്ച കാലം നടത്തുന്നഉപഭോക്ത്യ വാരാചരണത്തിന്റെ ഭാഗമായി റേഷൻ കടകളിലെ മുതിർന്ന ഉപഭോക്താക്കളെ ആദരിച്ചു. തിരുർ താലുക്ക്സപ്ലൈ ഓഫിസിന്റെ ആഭിമുഖ്യത്തിൽ താനാളൂരിൽ നടന്ന ചടങ്ങ് ഗ്രാമ

സിപിഐ എം ജില്ലാ സമ്മേളനം 27 മുതല്‍ തിരൂരില്‍

മലപ്പുറം: സിപിഐ എം 23–ാം പാര്‍ടി കോണ്‍ഗ്രസിന്റെ മുന്നോടിയായുള്ള മലപ്പുറം ജില്ലാ സമ്മേളനം 27,28,29 തിയതികളില്‍ തിരൂരില്‍ നടക്കും. പ്രതിനിധി സമ്മേളനം 27 ന് രാവിലെ 10ന് പി പി അബ്ദുള്ളക്കുട്ടി നഗറില്‍ (വാഗണ്‍ ട്രാജഡി ടൗണ്‍ ഹാള്‍)

കൊലയാളികൾ കേരളം വിട്ടു; ആലപ്പുഴ ഇരട്ടക്കൊലപാതകത്തിൽ അന്വേഷണം സംസ്ഥാനത്തിന് പുറത്തേക്ക്

ആലപ്പുഴ: ഇരട്ടക്കൊലപതാക കേസിലെ പ്രതികൾ കേരളം വിട്ടെന്ന് എ ഡി ജി പി വിജയ് സാഖറെ. പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. എല്ലാവരെയും ഉടൻ പിടികൂടും. അന്വേഷണം സംസ്ഥാനത്തിന് പുറത്തേക്ക് വ്യാപിപ്പിച്ചിട്ടുണ്ടെന്നും എ ഡി ജി പി മാദ്ധ്യമങ്ങളോട്

മുൻ മുഖ്യമന്ത്രി കെ. കരുണക്കാരന്റെ പതിനൊന്നാം ചരമ വാർഷികം, പുഷ്പാർച്ചനയും അനുസ്മരണവും നടത്തി

തിരൂർ: മുൻ മുഖ്യ മന്ത്രി കെ. കരുണക്കാരന്റെ പതിനൊന്നാം ചരമ വാർഷിക ദിനത്തിൽ തിരൂർ മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി ബ്ലോക്ക്‌ പ്രസിഡന്റ് പി, രാമൻകുട്ടി ഉദ്ഘാടനം ചെയ്തു മണ്ഡലം പ്രസിഡന്റ് യാസർ

കണ്ണൂർ വിമാനത്താവളിൽ എഴുപതുലക്ഷത്തിന്റെ സ്വർണവുമായി യുവാവ് പിടിയിൽ

കണ്ണൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വീണ്ടും വൻസ്വർണ വേട്ട. ഇന്ന് പുലർച്ചെ ഷാർജയിൽ നിന്നും വിമാനത്താവളത്തിലെത്തിയ കൂത്തുപറമ്പ് സ്വദേശി മുബഷീറിൽ നിന്നാണ് അന്തരാഷ്ട്രമാർക്കറ്റിൽ 70 ലക്ഷം വിലമതിപ്പുള്ള സ്വർണം പിടികൂടിയത്.

പി ടിക്ക് ജന്മനാടിന്റെ വിട; കൊച്ചിയിലെ പൊതുദർശനം വൈകും, സംസ്‌കാരം വൈകിട്ട്

കൊച്ചി: അന്തരിച്ച കോൺഗ്രസ് നേതാവ് പി ടി തോമസ് എം എൽ എയുടെ സംസ്‌കാരം ഇന്ന്. കൊച്ചി രവിപുരം ശ്മശാനത്തിൽ വൈകിട്ട് 5.30നാണ് സംസ്‌കാരം. മതപരമായ ചടങ്ങുകൾ ഒഴിവാക്കി ആകും ചടങ്ങുകൾ നടക്കുക. ഇന്ന് പുലർച്ചെ 2.45 ഓടെ ഇടുക്കിയിലെത്തിച്ച മൃതദേഹം

സംസ്‌ഥാന ജൂനിയര്‍ മീറ്റ്‌: മൂന്നാംദിനവും പാലക്കാട്

തേഞ്ഞിപ്പലം : കാലിക്കറ്റ്‌ സര്‍വകലാശാല സിന്തറ്റിക്‌ സ്‌റ്റേഡിയത്തില്‍ നടക്കുന്ന 65-ാമത്‌ സംസ്‌ഥാന ജൂനിയര്‍ മീറ്റില്‍ 352 പോയിന്റുമായി പാലക്കാട്‌ ഒന്നാം സ്‌ഥാനത്തു തുടരുന്നു. 295.5 പോയിന്റുമായി എറണാകുളം രണ്ടാം സ്‌ഥാനത്തും 262.5