Fincat

’16നും 18നും ഇടയില്‍ പ്രായമുള്ളവര്‍ തമ്മില്‍ ഉഭയസമ്മത പ്രകാരമുള്ള ലൈംഗിക ബന്ധം കുറ്റകരമായി…

പതിനാറിനും പതിനെട്ടിനും ഇടയില്‍ പ്രായമുള്ളവര്‍ തമ്മില്‍ ഉഭയസമ്മത പ്രകാരമുള്ള ലൈംഗിക ബന്ധം കുറ്റകരമായി കണക്കാക്കാനാകില്ലെന്ന് സുപ്രീം കോടതി നിയോ?ഗിച്ച അമിക്കസ് ക്യൂറി. 18 വയസ്സിന് താഴെയുള്ളവരുടെ ലൈംഗിക ബന്ധം ലൈംഗിക ബലാത്സംഗമായി…

ബാര്‍ബര്‍ ഷോപ്പ് നവീകരണ ധനസഹായം; അപേക്ഷ ക്ഷണിച്ചു

സംസ്ഥാനത്ത് ബാര്‍ബര്‍ തൊഴില്‍ ചെയ്തു വരുന്ന ഒ.ബി.സി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ബാര്‍ബര്‍ ഷോപ്പ് നവീകരിക്കുന്നതിനായി പരമാവധി 40,000 രൂപ വരെ ഗ്രാന്റ് അനുവദിക്കുന്ന പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ 2.5 ലക്ഷം രൂപ ഉയര്‍ന്ന കുടുംബ…

കേരള ഹജ്ജ് കമ്മിറ്റി ഓഫീസ് സ്മാര്‍ട്ട് ഓഫീസ് ആയി

കേരള ഹജ്ജ് കമ്മറ്റിയുടെ ഇ-ഓഫീസ് സംവിധാനം കേരള ഹജ്ജ് കമ്മിറ്റി എക്‌സിക്യൂട്ടീവ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ വി ആര്‍ വിനോദ് നിര്‍വഹിച്ചു. ജില്ലാ കളക്ടറുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ ഹജ്ജ് ഹൗസിലെ ലിഫ്റ്റിന്റെ വാര്‍ഷിക മെയിന്റനന്‍സിനുള്ള…

ഗോവിന്ദച്ചാമിയെ 14 ദിവസം റിമാന്‍ഡില്‍ അയച്ചത് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക്

കണ്ണൂര്‍ അതീവ സുരക്ഷ സെല്ലില്‍ നിന്നും ജയില്‍ ചാടിയ കൊടുംകുറ്റവാളി ?ഗോവിന്ദച്ചാമിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്കാണ് റിമാന്റ് ചെയ്ത് അയച്ചിരിക്കുന്നത്. ഇന്ന് അതീവ സുരക്ഷാ ജയിലിലേക്ക് മാറ്റും.…

സ്‌കൂള്‍ സമയ മാറ്റം; ഈ അധ്യയന വര്‍ഷം തല്‍സ്ഥിതി തുടരും, ചര്‍ച്ചയില്‍ സമവായം

സ്‌കൂള്‍ സമയ മാറ്റത്തില്‍ മത സംഘടനകളുമായി നടത്തിയ ചര്‍ച്ചയില്‍ സമവായം. ഈ അധ്യയന വര്‍ഷം തല്‍സ്ഥിതി തുടരുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സമസ്തയെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തി. അടുത്ത വര്‍ഷം…

ജമ്മു കശ്മീരില്‍ നിയന്ത്രണ രേഖയോട് ചേര്‍ന്ന് സ്‌ഫോടനം, ഒരു ജവാന് വീരമൃത്യു

ജമ്മു കശ്മീരിലെ പുഞ്ചില്‍ നിയന്ത്രണ രേഖയോട് ചേര്‍ന്ന് സ്‌ഫോടനം. സംഭവത്തില്‍ ഒരു ജവാന് വീരമൃത്യു. രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അ?ഗ്‌നിവീര്‍ ലളിത് കുമാര്‍ ആണ് വീരമൃത്യു വരിച്ചത്. കുഴി ബോംബ് പൊട്ടിത്തെറിച്ചാണ് സ്‌ഫോടനം…

ഗോവിന്ദച്ചാമി കേരളത്തിലെ സ്‌കൂളിലൊന്നും പഠിക്കുന്നില്ലല്ലോ, ജയില്‍ചാട്ടത്തെ കുറിച്ച് തന്നോട്…

കൊടുംകുറ്റവാളിയായ ഗോവിന്ദച്ചാമിയുടെ ജയില്‍ചാട്ടത്തെ കുറിച്ച് തന്നോട് ചോദിച്ചിട്ട് കാര്യമില്ലെന്ന് മന്ത്രി വി ശിവന്‍കുട്ടി. ഗോവിന്ദച്ചാമി കേരളത്തിലെ സ്‌കൂളിലൊന്നും പഠിക്കുന്നില്ലല്ലോ എന്നായിരുന്നു മന്ത്രിയുടെ പരിഹാസ മറുപടി. ഇന്ന്…

ഭീകരപ്രവര്‍ത്തനം, കൊലപാതകം; മൂന്ന് സൗദി പൗരന്മാരുടെ വധശിക്ഷ നടപ്പാക്കി

റിയാദ്: സൗദിയില്‍ ഭീകരപ്രവര്‍ത്തനത്തിലേര്‍പ്പെടുകയും സുരക്ഷാഭടനെയും വിദേശ പൗരനെയും കൊലപ്പെടുത്തുകയും ചെയ്ത മൂന്ന് സൗദി പൗരന്മാരുടെ വധശിക്ഷ നടപ്പാക്കി. ഒരു ഭീകരവാദ സംഘടനയില്‍ ചേരുകയും സ്‌ഫോടകവസ്തുക്കള്‍ നിര്‍മിക്കുകയും ബെല്‍റ്റ്…

നിര്‍മാണത്തിനിടെ വീട് തകര്‍ന്ന് അപകടം; കോണ്‍ക്രീറ്റ് ജോലികള്‍ കാണാനെത്തിയ കുട്ടിയടക്കം…

നിര്‍മാണതിനിടെ വീട് തകര്‍ന്ന് വീണ് നാല് പേര്‍ക്ക് പരിക്കേറ്റു. പുളിക്കല്‍ ഐക്കരപ്പടിക്കടുത്ത് നിര്‍മാണത്തിലിരുന്ന വീട്ടില്‍ കോണ്‍ക്രീറ്റ് പ്രവൃത്തി നടക്കുന്നതിനിടെയാണ് ഒരു ഭാഗം തകര്‍ന്ന് വീണത്. വ്യാഴാഴ്ച രാവിലെ 10.45ന്…

വീണ്ടും എയര്‍ ഇന്ത്യ വിമാനം തിരിച്ചിറക്കി

ജയ്പൂരില്‍ നിന്ന് മുംബൈയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം സാങ്കേതിക തകരാറിനെ തുടര്‍ന്ന് തിരിച്ചിറക്കി. ടേക്ക് ഓഫ് ചെയ്ത് 18 മിനിറ്റിന് ശേഷമാണ് വിമാനം ജയ്പൂര്‍ വിമാനത്താവളത്തില്‍ തിരിച്ചിറക്കിയത്. ഫ്‌ലൈറ്റ്‌റഡാര്‍ വെബ്സൈറ്റ് പ്രകാരം…