നാല് പേർ മരിച്ചു; പുറത്തെടുക്കാനുള്ളത് ഒരാളെ കൂടി; രക്ഷാ പ്രവർത്തനം തുടരുന്നു
കൊച്ചി: കളമശേരി ഇലക്ട്രോണിക് സിറ്റിയില്‍ കെട്ടിട നിര്‍മാണത്തിനിടെ മണ്ണിടിഞ്ഞുണ്ടായ അപകടത്തില്‍ നാല് പേർ മരിച്ചു. സൈറ്റില്‍ ജോലി ചെയ്തിരുന്ന ബംഗാള്‍ സ്വദേശികളായ നൗജേഷ്, നൂറാമിൻ, ഫൈജുല്‍ മണ്ഡൽ, കുടൂസ് മണ്ഡൽ എന്നിവരാണ് മരിച്ചത്. ഇനി!-->!-->!-->…
