Fincat

ഓട്ടോ മറിഞ്ഞു ഡ്രൈവർ മരിച്ചു

നന്നംബ്ര: സ്കൂൾ പടി പാലത്തിങ്ങൽ കൊട്ടന്തല ചെക്കട്ടി കണ്ടി കുഞ്ഞിമുഹമ്മദ് (54) ആണ് മരിച്ചത്. വ്യാഴാഴ്‌ച വൈകുന്നേരം 3.30 ന് ആണ് അപകടം. ഇറക്കത്തിൽ നിയന്ത്രണം വിട്ടു മതിലിൽ ഇടിച്ചു മറിഞ്ഞു. ഓട്ടോ വെട്ടിപൊളിച്ചാണ് പുറത്തെടുത്തത്.

കടന്നല്‍ക്കൂട്ടം ആക്രമിച്ചു; ചികിത്സയിലായിരുന്ന എക്‌സൈസ് ഡ്രൈവര്‍ മരിച്ചു

കുന്നമംഗലം: കടന്നല്‍ കുത്തേറ്റ് മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന എക്‌സൈസ് ഡ്രൈവര്‍ മരിച്ചു. ചാത്തമംഗലം നെച്ചൂളി പാറക്കണ്ടിയില്‍ സുധീഷ് (45) ആണ് മരിച്ചത്. കോഴിക്കോട് എക്‌സൈസ് ജോയിന്റ് കമ്മിഷണര്‍ ഓഫിസിലെ ഡ്രൈവര്‍

പാലത്തിൽ കുടുങ്ങിയ വൻമരങ്ങൾ എസ്.ഡി.പി.ഐ പ്രവർത്തകർ നീക്കം ചെയ്തു

. പരപ്പനങ്ങാടി: കനത്ത കാലവർഷത്തെ തുടർന്ന് ചുഴ ലി പാലത്തിൽ കുടുങ്ങിയ വൻമരങ്ങൾ എസ്.ഡി.പി.ഐ വളണ്ടിയർമാർ നീക്കം ചെയ്തു. മരങ്ങൾ കുടുങ്ങി പാലത്തിന് തന്നെ ഭീഷണി ഉയർത്തി കുടുങ്ങി നിന്നത്.നാട്ടുകാരും, ജനപ്രതിനിധികളും ഇറിഗേഷൻ വകുപ്പിന്

സംരക്ഷണ ഭിത്തി തകർന്ന് ആക്രിക്കച്ചവട കട കടലുണ്ടി പുഴയിലേക്ക് പതിച്ചു

മലപ്പുറം: പാണക്കാട്: വേങ്ങര റോഡിൽ എടയ്പാലത്തിന് സമീപം സംരക്ഷണഭിത്തി തകർന്നു. ആക്രിക്കച്ചവടം നടത്തിയിരുന്ന ഷെഡ്ഡ് കടലുണ്ടി പുഴയിലേക്ക് പതിച്ചു . പുഴയുടെ തൊട്ടടുത്ത സ്ഥലങ്ങളിൽ വേണ്ടത്ര സുരക്ഷ ഇല്ലാതെയാണ് ഇവിടങ്ങളിൽ

കാറിൽ കഞ്ചാവ്​​ കടത്ത്: ദമ്പതികളടക്കം മൂന്നുപേർ പിടിയിൽ

കോ​ഴി​ക്കോ​ട്‌: കാ​റി​ൽ ക​ഞ്ചാ​വ്‌ ക​ട​ത്തി​യ ദ​മ്പ​തി​ക​ള​ട​ക്കം മൂ​ന്നു പേ​ർ പി​ടി​യി​ൽ. ന​ല്ല​ളം അ​രീ​ക്കാ​ട്​ ഹ​സ​ന​ബി വി​ല്ല​യി​ൽ ഷം​ജാ​ദ് (25), ഭാ​ര്യ അ​നീ​ഷ (23), ന​ല്ല​ളം അ​രീ​ക്കാ​ട്​ പു​ല്ലാ​നി​പ്പ​റ​മ്പ്​ ബൈ​തു​ൽ ഹാ​ല​യി​ൽ

ദേശീയപാതയില്‍ ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് പരിക്ക്

മലപ്പുറം: ചാവക്കാട് പൊന്നാനി ദേശീയപാതയില്‍ മണത്തലയില്‍ ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ ബൈക്ക് യാത്രികനായ മണത്തല ബേബി റോഡ് സ്വദേശി വലിയകത്ത് വീട്ടില്‍ കുഞ്ഞുമൊയ്തുണ്ണി (68)ക്ക് പരിക്കേറ്റു.ബേബി റോഡ് പരിസരത്താണ് അപകടം

അറബിക്കടലിൽ ചക്രവാതച്ചുഴി; കേരളത്തിൽ 17 വരെ വ്യാപക മഴക്ക് സാധ്യത

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപമെടുത്തതിനാൽ കേരളത്തിൽ 17 വരെ വ്യാപകമായി മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട്

ഇരുട്ടടി തുടരുന്നു, ഇന്ധനവില ഇന്നും കൂട്ടി

തിരുവനന്തപുരം: ഇന്ധനവില ഇന്നും കൂട്ടി. പെട്രോൾ ലിറ്ററിന് 35 പൈസയും, ഡീസലിന് 37 പൈസയുമാണ് കൂട്ടിയത്. കഴിഞ്ഞ പത്തൊൻപത് ദിവസത്തിനിടെ ഡീസലിന് അഞ്ച് രൂപ പതിമൂന്ന് പൈസയും, പെട്രോളിന് മൂന്ന് രൂപ നാൽപത്തിനാല് പൈസയുമാണ് വർദ്ധിപ്പിച്ചത്.

ബൈക്കിലെത്തി മാല മോഷണം; കമിതാക്കൾ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ

കായംകുളം: ബൈക്കിൽ കറങ്ങി നടന്ന് മാല മോഷ്ടിച്ച സംഭവത്തിൽ കമിതാക്കൾ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ. കായംകുളം പത്തിയൂർ കിഴക്ക് വെളിത്തറവടക്ക് വീട്ടിൽ അൻവർ ഷാ ( 22 ), കോട്ടയം കൂട്ടിക്കൽ എന്തിയാർ ചാനക്കുടി വീട്ടിൽ ആതിര ( 24 ), കരുനാഗപ്പള്ളി

കമിതാക്കള്‍ ലോഡ്ജ് മുറിയില്‍ ആത്മഹത്യ ചെയ്ത നിലയിൽ

കോഴിക്കോട്: കമിതാക്കളെ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊയിലാണ്ടി കുറുവങ്ങാട് സ്വദേശിനി റിന്‍സി (29), മലപ്പുറം പുളിക്കല്‍ പരുത്തിക്കോട് പിണങ്ങോട്ട് മുഹമ്മദ് നിസാര്‍ (29 ) എന്നിവരെയാണ് എലത്തൂരിലെ ലോഡ്ജില്‍ തൂങ്ങി മരിച്ച നിലയില്‍