ഹാഷിഷ് ഓയിലും MDMAയും പിടികൂടി; യുവതിയടക്കം എട്ടുപേര്‍ അറസ്റ്റില്‍
കൊച്ചി: കാക്കനാട് ഇന്‍ഫോപാര്‍ക്കിന് സമീപത്തെ ഫ്ളാറ്റിൽ നിന്നും വന്‍മയക്കുമരുന്നുശേഖരം പിടികൂടി. 83 ബോട്ടില്‍ ഹാഷിഷ് ഓയിലും എംഡിഎംഎയുമാണ് ഇന്‍ഫോപാര്‍ക്ക് പൊലീസ് പിടികൂടിയത്.
ആലപ്പുഴ വള്ളിക്കുന്നം സ്വദേശി മുഹമ്മദ് സിറാജ് (21),!-->!-->!-->!-->!-->!-->!-->…
