കഞ്ചാവുമായി രണ്ടുപേർ അറസ്റ്റിൽ
പെരിന്തല്‍മണ്ണ: സ്കൂട്ടറില്‍ കടത്തുന്നതിനിടെ മൂന്നുകിലോ കഞ്ചാവുമായി രണ്ടുപേരെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. പാങ്ങ് പുളിവെട്ടി തേനാംപിലാക്കല്‍ മുഹമ്മദ് കബീര്‍ (27), പാങ്ങ് കമ്പനിപ്പടി!-->…
