എസ്ഡിപിഐ ഇഫ്താർ സംഗമം നടത്തി
മലപ്പുറം: എസ്ഡിപിഐ മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ജില്ലയിലെ മുഴുവൻ മീഡിയ പ്രതിനിധികൾ , പാർട്ടി പ്രതിനിധികൾ എന്നിവർ സംഗമിച്ചു. മലപ്പുറം എയർലൈൻസ് ഹോട്ടലിൽ സംഘടിപ്പിച്ച പരിപാടിയിൽ എസ്ഡിപിഐ സംസ്ഥാന!-->!-->!-->…
