പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ പൊതുദർശനം മലപ്പുറം ടൗൺ ഹാളിൽ തുടങ്ങി
മലപ്പുറം: പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ പൊതുദർശനം മലപ്പുറം ടൗൺ ഹാളിൽ തുടങ്ങി. പതിനായിരക്കണക്കിന് ജനങ്ങളാണ് തങ്ങളെ ഒരുനോക്ക് കാണാൻ മലപ്പുറം ടൗൺ ഹാളിൽ എത്തിയിട്ടുള്ളത്.മയ്യിത്ത് നിസ്കാരത്തിന് ടൗൺ ഹാളിൽ!-->!-->!-->…
