Fincat

മണ്ണിടിച്ചില്‍; നിര്‍ദേശങ്ങള്‍ക്ക് പുല്ലുവില നല്‍കി, ദേശീയപാത അതോറിറ്റിക്ക് വലിയ വീഴ്ച

കാസർകോട്: ചെറുവത്തൂർ വീരമലക്കുന്നിലെ മണ്ണിടിച്ചിലിന് കാരണം അശാസ്ത്രീയ മണ്ണെടുപ്പെന്ന് പ്രാഥമിക അന്വേഷണ റിപ്പോർട്ട്.ജില്ലാ ഭരണകൂടം നല്‍കിയ എല്ലാ നിർദേശങ്ങളും ദേശീയപാത അതോറിറ്റി അവഗണിച്ചുവെന്നും റിപ്പോർട്ടിലുണ്ട്. നേരത്തെ മണ്ണിടിഞ്ഞപ്പോള്‍…

കനത്ത മഴ തുടരും; ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളില്‍ ഇന്ന് യെല്ലോ അലേർട്ടാണ്.ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ…

ഹിന്ദി അധ്യാപക ഒഴിവ്

തിരൂര്‍ തുഞ്ചന്‍ മെമ്മോറിയല്‍ ഗവ. കോളേജില്‍ 2025-26 അധ്യയന വര്‍ഷത്തേക്ക് ഹിന്ദി അതിഥി അധ്യാപക ഒഴിവുണ്ട്. യു.ജി.സി. റെഗുലേഷന്‍ പ്രകാരം അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം നേടുന്നതിനുള്ള യോഗ്യതയുള്ളവരും കോഴിക്കോട് ഡെപ്യൂട്ടി ഡയറക്ടറുടെ…

സ്പോര്‍ട്സ് സീറ്റ് ഒഴിവ്

പട്ടാമ്പി ശ്രീ നീലകണ്ഠ ഗവ. സംസ്‌കൃത കോളേജില്‍ 2025-26 വര്‍ഷത്തെ ഒന്നാംവര്‍ഷ ബിരുദ, ബിരുദാനന്തര കോഴ്സുകളില്‍ സ്പോര്‍ട്സ് വിഭാഗത്തില്‍ സീറ്റൊഴിവുണ്ട്. യോഗ്യരായ വിദ്യാര്‍ഥികള്‍ സര്‍ട്ടിഫിക്കറ്റുകളുമായി കോളേജ് ഓഫീസില്‍ അപേക്ഷ നല്‍കണം.…

കണക്ക് ട്യൂഷന്‍ ടീച്ചര്‍ ഇന്റര്‍വ്യൂ

തവനൂര്‍ ഗവ. ചില്‍ഡ്രന്‍സ് ഹോം ഫോര്‍ ബോയ്‌സില്‍ ട്യൂഷന്‍ ടീച്ചര്‍(കണക്ക്) താത്കാലിക തസ്തികയിലേക്ക് ബി.എഡ്. യോഗ്യതയുള്ള ഉദ്യോഗാര്‍ഥികളുടെ നേരിട്ടുള്ള ഇന്റര്‍വ്യൂ ജൂലൈ 31ന് രാവിലെ 10 ന് സ്ഥാപനത്തില്‍ വച്ച് നടത്തും. പ്രവൃത്തിപരിചയമുള്ള…

കെല്‍ട്രോണില്‍ ജേണലിസം പഠനം: അപേക്ഷ ക്ഷണിച്ചു

സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണ്‍ നടത്തുന്ന മാധ്യമ കോഴ്‌സുകളുടെ 2025-26 വര്‍ഷത്തെ ബാച്ചുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ അഡ്വാന്‍സ്ഡ് ജേണലിസം ആന്‍ഡ് മീഡിയ സ്ട്രാറ്റജിസ്, പോസ്റ്റ് ഗ്രാജ്വേറ്റ്…

വീല്‍ചെയര്‍ വിതരണം ചെയ്തു

മലപ്പുറം ജില്ലാ പഞ്ചായത്ത് ബഹുവര്‍ഷ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഭിന്നശേഷിക്കാര്‍ക്ക് വീല്‍ചെയര്‍ വിതരണം ചെയ്തു. 2023 ല്‍ തുടങ്ങിയ പദ്ധതിയില്‍ ഇതുവരെ 251 പേര്‍ക്ക് വീല്‍ചെയര്‍ നല്‍കിയിട്ടുണ്ട്. ആകെ 288 പേരാണ് പദ്ധതിയുടെ ഗുണഭോക്താക്കള്‍.…

6 മാസംകൊണ്ട് 27 കിലോ കുറയ്ക്കാന്‍ ചാറ്റ്ജിപിടി സഹായിച്ചെന്ന് യൂട്യൂബര്‍

ഒടുവിലതാ ചാറ്റ്ജിപിടി സഹായിച്ച്‌ ശരീര ഭാരവും കുറയ്ക്കാന്‍ തുടങ്ങിയിരിക്കുകയാണ് ആളുകള്‍. ' മൈ ലൈഫ് ബൈ എഐ' എന്ന ചാനലിലെ യൂട്യൂബറാണ് ചാറ്റ്ജിപിടിയുടെ സഹായത്തോടെ 27 കിലോഗ്രാം ഭാരം കുറച്ചതായി അവകാശപ്പെടുന്നത്.ജൂലൈ 12 ന് പോസ്റ്റ് ചെയ്ത ഒരു…

കളിമണ്ണിലൊരുങ്ങി ഒരു വി എസ്; കോഴിക്കോട് സ്വദേശി ശ്രീജിത്തിന്റെ ആദരം

കോഴിക്കോട്: മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഐഎം നേതാവുമായ വി എസ് അച്യുതാനന്ദന് ആദരമായി കളിമണ്ണില്‍ ശില്‍പമൊരുക്കി യുവാവ്.കോഴിക്കോട് അത്തോളി സ്വജേശി ശ്രീജിത്താണ് വി എസിന് ആദരമായി കളിമണ്ണില്‍ ശില്‍പം ഒരുക്കിയത്. മറ്റ് കലാകാരന്‍മാര്‍…

കുട്ടിക്ക്രിക്കറ്റിലെ വലിയ താരങ്ങള്‍, കെസിഎല്ലിൻ്റെ ആവേശമാകാൻ പ്രായമേറിയ താരങ്ങളും

ക്രിക്കറ്റ് ആവേശത്തിൻ്റെ രണ്ടാം സീസണ്‍ തുടങ്ങാൻ ഏതാനും ആഴ്ചകള്‍ മാത്രമാണ് ബാക്കിയുള്ളത്. കെസിഎല്‍ അടുത്തെത്തി നില്ക്കെ യുവാക്കള്‍ക്കൊപ്പം കഠിനപ്രയത്നത്തിലാണ് ചില സീനിയർ താരങ്ങളും.കെ ജെ രാകേഷ്, അരുണ്‍ പൌലോസ്, സി വി വിനോദ് കുമാർ , മനു…