ബ്രോ ഡാഡിയിലെ ആദ്യഗാനം പുറത്തിറങ്ങി
മോഹൻലാല്- പൃഥ്വിരാജ് കൂട്ടുകെട്ടിലിറങ്ങുന്ന പുതിയ ചിത്രം ബ്രോ ഡാഡിയിലെ ആദ്യഗാനം പുറത്തിറങ്ങി. പറയാതെ വന്നെൻ ജീവനിൽ എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് എം.ജി. ശ്രീകുമാറും വിനീത് ശ്രീനിവാസനും ചേർന്നാണ്. ദീപക് ദേവാണ് സംഗീതസംവിധാനം.!-->!-->!-->…
