Fincat

വിപഞ്ചികയുടെ മൃതദേഹം റീ പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയാക്കി കൊല്ലത്തേക്ക് കൊണ്ടുപോയി; സംസ്കാരം ഉടൻ

കൊല്ലം: ഷാർജയില്‍ മകള്‍ക്കൊപ്പം മരിച്ച നിലയില്‍ കണ്ടെത്തിയ വിപഞ്ചികയുടെ റീ പോസ്‌റ്റ്‌മോർട്ടം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പൂർത്തിയായി.നടപടികളെല്ലാം അവസാനിച്ചതോടെ മൃതദേഹം സ്വദേശമായ കൊല്ലത്തേക്ക് കൊണ്ടുപോയി. സംസ്കാരം…

വി എസിനെതിരായ ഫേസ്ബുക്ക് പോസ്റ്റ്; നീലേശ്വരം സ്വദേശിക്കെതിരെ കേസ്, ജില്ലയില്‍ ആകെ മൂന്ന് കേസ്

കാസര്‍ഗോഡ്: അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും കമ്മ്യൂണിസ്റ്റ് നേതാവുമായ വി എസ് അച്യുതാനന്ദനെതിരായ ഫേസ്ബുക്ക് പോസ്റ്റിനെതിരെ കേസ്.കാസര്‍കോട് നീലേശ്വരം തൈക്കടപ്പുറം സ്വദേശി റഷീദ് മൊയ്തുവിന് എതിരെയാണ് പൊലീസ് കേസ്. ഇതോടെ ജില്ലയില്‍ രജിസ്റ്റര്‍…

ദി റിയല്‍ ABD റീലോഡഡ്! സ്റ്റണ്ണിങ് ക്യാച്ചുമായി ഇന്ത്യയെ തകര്‍ത്ത് ഡിവില്ലിയേഴ്‌സ്, വീഡിയോ

വേള്‍ഡ് ലെജന്‍ഡ്‌സ് ചാംപ്യന്‍ഷിപ്പില്‍ ദക്ഷിണാഫ്രിക്കയോട് വമ്ബന്‍ തോല്‍വി വഴങ്ങിയിരിക്കുകയാണ് ഇന്ത്യ. 88 റണ്‍സിന്റെ തോല്‍വിയാണ് യുവരാജ് സിങും സംഘവും ഏറ്റുവാങ്ങിയത്.അര്‍ധ സെഞ്ച്വറി നേടിയ ക്യാപ്റ്റന്‍ എബി ഡി വില്ലിയേഴ്‌സിന്റെ ഇന്നിങ്‌സാണ്…

സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ മാറ്റം : എട്ട് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.നാളെ പത്തനംതിട്ട, കോട്ടയം,…

ബംഗ്ലാദേശിനെതിരെ രണ്ടാം ടി 20 യിലും പാകിസ്‌താന് നാണംകെട്ട തോല്‍വി; പരമ്ബരയും നഷ്ടം

ബംഗ്ലാദേശിനെതിരായ രണ്ടാം ടി20യിലും തോല്‍വി ഏറ്റുവാങ്ങി പാകിസ്താൻ ക്രിക്കറ്റ് ടീം. എട്ട് റണ്‍സിനാണ് തോല്‍വി.ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 20 ഓവറില്‍ വെറും 133 റണ്‍സിന് ഓള്‍ ഔട്ടായി. മറുപടി ബാറ്റിങ്ങില്‍ പാക്സിതാൻ 19.2 ഓവറില്‍ ഓള്‍ ഔട്ടായി.…

വി എസ് അച്യുതാനന്ദന്‌റെ സംസ്‌കാരം; നാളെ ആലപ്പുഴ ജില്ലയില്‍ ഗതാഗത നിയന്ത്രണം

ആലപ്പുഴ : മുതിര്‍ന്ന സിപിഐഎം നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദന്‌റെ സംസ്‌കാരച്ചടങ്ങുകള്‍ നാളെ നടക്കുന്നതിനാല്‍ ആലപ്പുഴ ജില്ലയില്‍ നാളെ കര്‍ശന ഗതാഗത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.ദീര്‍ഘദൂര ബസുകള്‍ ബൈപ്പാസ് വഴി പോകാനും…

സ്ഥാനമൊഴിഞ്ഞ് ധന്‍കര്‍; കാലാവധി തീരും മുമ്ബേ ഉപരാഷ്ട്രപതി രാജിവച്ചാല്‍… ഇനിയെന്ത്?

ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറിന്റെ അപ്രതീക്ഷിത രാജി എല്ലാവരെയും ഞെട്ടിച്ച തീരുമാനമായിരുന്നു. തിങ്കളാഴച്ച (21-07-2025) രാത്രി വൈകിയായിരുന്നു ധൻകറിന്റെ രാജി പ്രഖ്യാപനം.ഇന്ത്യയുടെ ചരിത്രത്തില്‍ തന്നെ കാലാവധി പൂർത്തിയാക്കും മുൻപ് രാജിവയ്ക്കുന്ന…

ഇന്ത്യയ്ക്ക് തിരിച്ചടി; പരിക്കേറ്റ ആകാശ് ദീപ് നാലാം ടെസ്റ്റില്‍ കളിക്കില്ല; സ്ഥിരീകരിച്ച്‌ ഗില്‍

ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റില്‍ നിന്ന് പേസർ ആകാശ് ദീപ് കളിക്കില്ല. പരിക്കേറ്റ താരം പരമ്ബരയില്‍ ഇനി കളിക്കില്ലെന്ന് ക്യാപ്റ്റൻ ശുഭ്മാൻ ഗില്‍ അറിയിച്ചു.ഇതോടെ ഇന്ത്യയ്ക്ക് വലിയ തിരിച്ചടിയേറ്റു. മൂന്നാം ടെസ്റ്റില്‍ പത്ത് വിക്കറ്റ് നേട്ടം…

വി എസിനെ കാത്ത് വേലിക്കകത്ത് വീട്; ഒരുക്കങ്ങളെല്ലാം സജ്ജം; ഒഴുകിയെത്തി ജനം

ആലപ്പുഴ: മുതിര്‍ന്ന സിപിഐഎം നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദനെ അവസാനമായി ഒരു നോക്ക് കാണാന്‍ അദ്ദേഹത്തിന്‌റെ പുന്നപ്ര വേലിക്കകത്ത് വീട്ടിലേക്ക് നിരവധിയാളുകളാണ് ഒഴുകിയെത്തുന്നത്.ഇന്ന് രാത്രിയോട് കൂടി വി എസിന്‌റെ ഭൗതികശരീരം…

കെ.പി.ഒ റഹ്‌മത്തുള്ളയുടെ മാതാവ് നഫീസ (85) അന്തരിച്ചു

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ കെ.പി.ഒ റഹ്‌മത്തുള്ളയുടെ മാതാവ് നഫീസ (85) അന്തരിച്ചു. വീട് പഞ്ചാരമൂല ജനതാബസാര്‍ റോഡിലെ ജമാഅത്ത് പള്ളിക്ക് സമീപം.