Fincat

കൈത്തറി വ്യാപാരിയില്‍ നിന്ന് ലക്ഷങ്ങൾ പറ്റിച്ചയാൾ പിടിയില്‍

മലപ്പുറം: കൈത്തറി വ്യാപാരിയില്‍ നിന്ന് 24 ലക്ഷത്തിലെറെ രൂപ പറ്റിച്ചയാൾ പിടിയില്‍. മലപ്പുറം തിരൂരങ്ങാടി ഒലക്കര അബ്ദുള്‍ റഹ്മാന്‍ നഗറില്‍ പുകയൂർ കോയാസ്മുഖം വീട്ടില്‍ അബ്ദുള്‍ ഗഫൂര്‍(37)നെയാണ് ബാലരാമപുരം പൊലീസ് പിടികൂടിയത്. ബാലരാമപുരം

ഗുലാബ് തീരം തൊട്ടു: ഒഡീഷയിലും ആന്ധ്രയിലും പെരുമഴ, രണ്ടു മരണം

ഭുവനേശ്വര്‍: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട അതിതീവ്ര ന്യൂനമര്‍ദം ഗുലാബ് ചുഴലിക്കാറ്റായി കരതൊട്ടു. ഇന്നലെ െവെകിട്ട് ആറോടെയാണു ചുഴലിക്കാറ്റിന്റെ തീരംതൊടല്‍ പ്രക്രിയ ആരംഭിച്ചത്. ആന്ധ്രപ്രദേശിലെ വടക്കന്‍ തീരമേഖലയായ കലിംഗപട്ടണത്തിനും

ഡീസൽ വില ഇന്നും കൂട്ടി

തിരുവനന്തപുരം: ഡീസൽ വില ഇന്നും കൂട്ടി. ലിറ്ററിന് 27 പൈസയാണ് വർദ്ധിപ്പിച്ചത്. തിരുവനന്തപുരത്ത് ഒരു ലിറ്റർ ഡീസലിന് 96 രൂപ 15 പൈസയും, കൊച്ചിയിൽ 94 രൂപ 20 പൈസയും, കോഴിക്കോട് 94 രൂപ 52 പൈസയുമാണ് ഇന്നത്തെ വില. തുടർച്ചയായ മൂന്നാം

കര്‍ഷകരുടെ ഭാരത ബന്ദിന് ഐക്യദാര്‍ഢ്യം, കേരളത്തിൽ ഹര്‍ത്താല്‍ ആരംഭിച്ചു.

തിരുവനന്തപുരം: രാജ്യത്ത് കർഷകസംഘടനകൾ ഭാരതബന്ദ് പ്രഖ്യാപിച്ചതിന് ഐക്യദാർഢ്യവുമായി സംസ്ഥാനത്ത് ഇന്ന് ഹർത്താൽ ആചരിക്കും. ട്രേഡ് യൂണിയനുകളുടെ സംയുക്ത സമരസമിതിയാണ് ഹർത്താൽ പ്രഖ്യാപിച്ചിട്ടുള്ളത്. ആറുമുതൽ ആറുവരെയാണ് ഹർത്താൽ. ഹർത്താലിന്

പൊന്നാനി പുഴമ്പ്രത്ത് വാഹനാപകടം: ഒരാൾ മരണപ്പെട്ടു: രണ്ടു പേർക്ക് പരിക്ക്.

പൊന്നാനി: എൻ സി വി ന്യൂസ് പ്രോഗ്രാം ഡയറക്ടർ, പൊന്നാനി ഉറൂബ്നഗർ സ്വദേശിയും, ഇപ്പോൾ കുറ്റിക്കാട് താമസക്കാരനുമായ മുതിരപ്പറമ്പിൽ വിക്രമാദിത്യൻ എന്നവരാണ് അപകടത്തിൽ മരണപ്പെട്ടത്. വിക്രമൻ പൊന്നാനി എടപ്പാൾ പാതയിൽ പുഴമ്പ്രത്താണ് കാറും, രണ്ടു

കല്പൊടി ചന്ദ്രൻ അന്തരിച്ചു

പരപ്പനങ്ങാടി: അരിയല്ലൂർ 'മനു നിവാസിൽ കല്പൊടി ചന്ദ്രൻ (74 ) അന്തരിച്ചു. എക്സ് എയർ ഫോഴ്സ് വാറണ്ട് ഓഫീസറായിരുന്നു. ഭാര്യ: പി കെ വത്സല മക്കൾ: ഷേബ, ഷെല്ലി , ബിനുമരുമക്കൾ: ശശികുമാർ , അജിത് കുമാർ, ശിൽപ .സഹോദരങ്ങൾ: കെ ഭാസി ( റിട്ട സപ്ലെ

ഇന്ത്യക്കാർക്കേർപ്പെടുത്തിയ യാത്ര വിലക്ക് നീക്കി കാനഡ; നാളെ മുതൽ വിമാന സർവീസുകൾ

ഇന്ത്യക്കാർക്കേർപ്പെടുത്തിയ യാത്ര നിയന്ത്രണം നീക്കി കാനഡ. നാളെ മുതൽ ഇന്ത്യയിൽ നിന്ന് നേരിട്ടുള്ള വിമാനങ്ങൾക്ക് അനുമതി നൽകും. നാളെ മുതൽ എയർ കാനഡയും എയർ ഇന്ത്യയും സർവീസ് ആരംഭിക്കും. യാത്രക്കാർ ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ്

കാക്കനാട് ലഹരിമരുന്ന് വേട്ട; പ്രതികള്‍ക്ക് വിദേശബന്ധം

കൊച്ചി: കാക്കനാട് മയക്കുമരുന്ന് കേസില്‍ പിടിയിലായവര്‍ക്ക് വിദേശ ബന്ധം. മയക്കുമരുന്ന് കേസില്‍ പിടിയിലായ പ്രതികളില്‍ പലരുടെയും ഫോണുകളിലേക്ക് ശ്രീലങ്കന്‍ നമ്പറുകളില്‍ നിന്നും കോളുകള്‍ വന്നതായി എക്‌സൈസ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍.

രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.

എടപ്പാൾ : യൂത്ത് ലീഗ് എടപ്പാൾ പഞ്ചായത്ത് കമ്മിറ്റിയും, ബി ഡി കെ പൊന്നാനി താലൂക്ക് കമ്മിറ്റിയും, സംയുക്തമായി പെരിന്തൽമണ്ണ ഗവ: ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടെ സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. വനിതാ ലീഗ് സംസ്ഥാന പ്രസിഡണ്ട് സുഹറ

റേഷന്‍ കാര്‍ഡ് സംബന്ധിച്ച അപേക്ഷകള്‍ക്ക് സമയ പരിധിയില്ല

പുതിയ റേഷന്‍ കാര്‍ഡിനും നിലവിലുള്ള റേഷന്‍ കാര്‍ഡില്‍ തിരുത്തലുകള്‍ വരുത്തുന്നതിനുമുള്ള ഓണ്‍ലൈന്‍ അപേക്ഷകള്‍ അക്ഷയ വഴിയോ സിറ്റിസണ്‍ ലോഗിന്‍ വഴിയോ സമര്‍പ്പിക്കുന്നതിന് അവസാന തീയതി നിശ്ചയിച്ചിട്ടില്ലെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ കെ. രാജീവ്