ഒരു ബഞ്ചിൽ രണ്ട് കുട്ടികൾ, ഉച്ചഭക്ഷണത്തിന് പകരം അലവൻസ്, സ്‌കൂൾ തുറക്കുമ്പോൾ പാലിക്കേണ്ട മാർഗരേഖ…
തിരുവനന്തപുരം : നവംബർ ഒന്നിന് സ്‌കൂൾ തുറക്കുമ്പോൾ കൊവിഡ് നിയന്ത്രിക്കുന്നതിനായി കൈക്കൊള്ളേണ്ട കരട് മാർഗരേഖ തയ്യാറായി. സ്‌കൂളുകളിൽ ക്ലാസെടുക്കുമ്പോൾ പാലിക്കേണ്ട നടപടിക്രമങ്ങളെ കുറിച്ച് വിദ്യാഭ്യാസ മന്ത്രി സൂചന നൽകി. ഇതു പ്രകാരം ക്ലാസിൽ ഒരു!-->…
