മൂന്നിയൂർ ചുഴലിയിൽ 12 കാരൻ പുഴയിൽ മുങ്ങി മരിച്ചു
തിരുരങ്ങാടി: സഹോദരനൊപ്പം കുളിക്കാൻ പോയ വിദ്യാർത്ഥി മുങ്ങി മരിച്ചു.മുന്നിയൂർ ചുഴലി കുന്നുമ്മൽ സാദിഖിന്റെ മകൻ കുന്നത്ത് പറമ്പ് എ എം. യു.പി സ്കൂൾ ഏഴാം തരം വിദ്യാർത്ഥി മുഹമ്മദ് സിനാൻ (12) ആണ് മരിച്ചത്. ചുഴലി പള്ളിക്കടവിലാണ് സംഭവം.!-->!-->!-->…
