മുഹമ്മദ് കുട്ടി എന്ന ബാവ നിര്യാതനായി
പറപ്പൂർ: ഐ എൻ എൽ. പറപ്പൂർ പഞ്ചായത്ത് കമ്മറ്റി വൈസ് പ്രസിഡന്റ് തെക്കേ കുളമ്പ് തേങ്ങ കൂട്ടുങ്ങൽ മുഹമ്മദ് കുട്ടി എന്ന ബാവ 68 മരണപ്പെട്ടു. ഭാര്യമാർ ഇത്തിമ്മു, നസീറ. മക്കൾ മുഹമ്മദ് നിസാർ, നവാസ് (ദുബായ്), നൂർജഹാൻ (ഐ എച്ച് എസ് പറപ്പൂർ),!-->!-->!-->…
