Kavitha

ആർഎസ്എസ് പ്രവർത്തകനെ വെട്ടി കൊലപ്പെടുത്തിയ കേസിൽ മൂന്ന് പേർ അറസ്റ്റിൽ

മുണ്ടക്കയം: പാലക്കാട് ആർഎസ്എസ് പ്രവർത്തകനെ വെട്ടി കൊലപ്പെടുത്തിയ കേസിൽ മുണ്ടക്കയത്തെ ബേക്കറി ജീവനക്കാരനുൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ. പാലക്കാട് നെന്മാറ സ്വദേശികളായ സലാം, ഇസ്ഹാക് എന്നിവരാണ് അറസ്റ്റിലായത്. അതീവ രഹസ്യമായാണ് അറസ്റ്റ്.

പൊന്നാനി അഴിമുഖത്ത് നിന്നും കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടെത്തി

പൊന്നാനി: പുതുപൊന്നാനി അഴിമുഖത്ത് നിന്നും കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടെത്തി. വെളിയംകോട് ബീവിപ്പടി സ്വദേശി കരുവീട്ടില്‍ മനാഫിന്റെ മകന്‍ മിസ്ഹബ് (16) ന്റെ മൃതദേഹമാണ് വെളിയംകോട് പത്തുമുറി പടിഞ്ഞാറുഭാഗം കടലില്‍ നിന്നും

ഭാര്യാമാതാവിനെ മർദ്ദിച്ച് പരിക്കേൽപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ

പെരിന്തൽമണ്ണ: കുഞ്ഞിനെ വിട്ടുകിട്ടുന്നതുമായി ബന്ധപ്പെട്ട പ്രശ്നത്തിൽ ഭാര്യാമാതാവിനെ മർദ്ദിച്ച് പരിക്കേൽപ്പിച്ച കേസിൽ യുവാവ് പിടിയിൽ. തമിഴ്നാട് സേലം ഓമലൂർ മുത്തംപട്ടി മങ്ങാണിക്കാട് ഗോവിന്ദരാജിനെ(31) ആണ് പെരിന്തൽമണ്ണ പൊലീസ് അറസ്റ്റ്

ഗോവയിൽ നിന്ന് പെയിന്റുമായി വന്ന ലോറിയിൽ സ്പിരിറ്റും മദ്യവും; മഞ്ചേരി സ്വദേശിയായ ലോറി ഡ്രൈവർ…

നീലേശ്വരം: കാസർകോട് നീലേശ്വരത്ത് ലോറിയിൽ കടത്തുകയായിരുന്ന 1800 ൽ അധികം ലിറ്റർ സ്പിരിറ്റും ഗോവൻ മദ്യവും പിടികൂടി. ലോറി ഡ്രൈവർ അറസ്റ്റിലായി. എക്‌സൈസ് സ്‌പെഷ്യൽ സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് കടത്ത് പിടികൂടിയത്. 1890 ലിറ്റർ

ന്യൂസീലന്‍ഡിനെതിരെ ഇന്ത്യയ്ക്ക് 73 റണ്‍സിന്റെ തകര്‍പ്പന്‍ ജയം

കൊല്‍ക്കത്ത: ന്യൂസീലന്‍ഡിനെതിരായ മൂന്നാം ട്വന്റി 20 മത്സരത്തില്‍ ഇന്ത്യയ്ക്ക് 73 റണ്‍സിന്റെ തകര്‍പ്പന്‍ ജയം. ഇന്ത്യ ഉയര്‍ത്തിയ 185 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ കിവീസ് 17.2 ഓവറില്‍ 111 റണ്‍സിന് ഓള്‍ ഔട്ടായി. ഈ വിജയത്തോടെ

അഴിമുഖത്ത് കുളിക്കാനിറങ്ങിയ പതിനാറുകാരനെ ഒഴുക്കില്‍പെട്ട് കാണാതായി

പൊന്നാനി: വെളിയംകോട് പുതുപൊന്നാനി അഴിമുഖത്ത് കുളിക്കാനിറങ്ങിയ വെളിയംകോട് സ്വദേശിയായ 16കാരനെയാണ് ഒഴുക്കില്‍പെട്ട് കാണാതായിട്ടുള്ളത്. വെളിയംകോട് ചക്കരമാക്കല്‍ സ്വദേശിയുടെ മകനാണെന്നാണ് പ്രാഥമിക വിവരംനാലു കുട്ടികളാണ് കുളിക്കാനിറങ്ങിയത്.

റോഡ് അപകടത്തിനിരയായവരുടെ ഓര്‍മ്മദിനം ആചരിച്ചു.

മലപ്പുറം റോഡപകടത്തിനിരയായവരുടെ ഓര്‍മദിനം മോട്ടോര്‍ വാഹന വകുപ്പിന്റെ നേതൃത്വത്തില്‍ പോലീസിന്റെയും ട്രോമാ കെയര്‍ യൂണിറ്റിന്റെയും സഹകരണത്തോടെ മലപ്പുറം കെ എസ് ആര്‍ ടി സി പരിസരത്തു ആചരിച്ചു. ലോകവ്യാപകമായി എല്ലാ വര്‍ഷവും

ജനാധിപത്യത്തിന് കരുത്തുപകരാന്‍ ഗ്രാമസഭകള്‍ക്ക് കഴിയണം – പി. ഉബൈദുള്ള എം എല്‍ എ

മലപ്പുറം : ജനാധിപത്യത്തിന് കരുത്തു പകരാന്‍ ഗ്രാമസഭകള്‍ക്ക് കഴിയണമെന്ന് പി. ഉബൈദുള്ള എം എല്‍ എ പറഞ്ഞു. അധികാരം ജനങ്ങളിലേക്ക് എത്തുന്നതു വഴി നാടിന്റെ വികസന പ്രവര്‍ത്തനങ്ങളില്‍ ജന പങ്കാളിത്തം ഉറപ്പാക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

തവനൂർ റോഡിൽ ടോറസ് ലോറി താഴ്ന്നു; ഗതാഗതം തടസപ്പെട്ടു

പൊന്നാനി: ചമ്രവട്ടം ജംഗ്ഷനിൽ പഴയ ദേശീയപാതയിലെ തവനൂർ റോഡിൽ ടോറസ് ലോറി താഴ്ന്നു വാട്ടർ അതോറിറ്റി കുഴിച്ച കുഴികൾ യഥാസമയം മണ്ണിട്ട് മൂടി ടാറിങ് നടത്താത്തതിനാൽ ആണ് ഈ പ്രശ്നം ഒരു മാസത്തിനിടെ ഇത് മൂന്നാം തവണ ആണ് ഇവിടെ വാഹനം കുഴിയിൽ

ക്യു നെറ്റ് തട്ടിപ്പ്; മുഖ്യപ്രതി അറസ്​റ്റിൽ.

ആലപ്പുഴ: ചാ​രും​മൂ​ട് ക്യൂ ​ഐ ഗ്രൂ​പ് ഓ​ഫ് ക​മ്പ​നി​യി​ൽ ജോ​ലി​യും സ്ഥി​ര​വ​രു​മാ​ന​വും വാ​ഗ്ദാ​നം ന​ൽ​കി പ​ല​രി​ൽ​നി​ന്ന്​ ല​ക്ഷ​ങ്ങ​ൾ ത​ട്ടി​യ കേ​സി​ൽ മു​ഖ്യ​പ്ര​തി അ​റ​സ്​​റ്റി​ൽ. മാ​വേ​ലി​ക്ക​ര തെ​ക്കേ​ക്ക​ര ഉ​മ്പ​ർ​നാ​ട്