അര കിലോയോളം ഹാഷിഷ് ഓയിലുമായി രണ്ട് യുവാക്കള്‍ കുറ്റിപ്പുറം എക്സൈസിന്റെ പിടിയിൽ
കുറ്റിപ്പുറം: കുറ്റിപ്പുറത്ത് അര കിലോയോളം ഹാഷിഷ് ഓയിലുമായി രണ്ട് യുവാക്കള്‍ പിടിയിലായി നടുവട്ടം നാഗപ്പറമ്പ് സ്വദേശി മുഹമ്മദ് ആഷിക്ക്, തെക്കേ നാഗപ്പറമ്പ് അബ്ദുല്‍ ഷുക്കൂര്‍ എന്നിവരാണ് എക്സൈസിന്റെ പിടിയിലായത്. കുറ്റിപ്പുറം നടുവട്ടം-!-->!-->!-->…
