Fincat

ബാങ്ക് അക്കൗണ്ടുകൾ കൈക്കലാക്കി നിരവധി പേരെ സൈബർ തട്ടിപ്പിന് ഇരയാക്കിയ യുവതി അറസ്റ്റിൽ

ബാങ്ക് അക്കൗണ്ടുകൾ കൈക്കലാക്കി നിരവധി പേരെ സൈബർ തട്ടിപ്പിന് ഇരയാക്കിയ പ്രതികളെ മുംബൈയിൽ വെച്ച് അറസ്റ്റ് ചെയ്ത് കാസറഗോഡ് സൈബർ ക്രൈം പോലീസ്. 2024 മാർച്ച് മുതൽ പല ദിവസങ്ങളിലായി പരാതിക്കാരിയുടെ ബാങ്ക് അക്കൗണ്ട് വഴി സൈബർ തട്ടിപ്പിലൂടെ പണം…

രണ്ടരവയസുള്ള കുഞ്ഞുമായി പുഴയിൽ ചാടിയ അമ്മ മരിച്ചു; കുഞ്ഞിനായി തെരച്ചിൽ

കണ്ണൂർ ചെമ്പല്ലിക്കുണ്ട് രണ്ടരവയസുള്ള കുഞ്ഞുമായി പുഴയിൽ ചാടിയ അമ്മയുടെ മൃതദേഹം ലഭിച്ചു. പ്രദേശവാസിയായ റിമ എന്ന യുവതിയാണ് രണ്ടര വയസുളള മകനുമായി പുഴയിലേക്ക് ചാടിയത്. രാത്രി ഒരു മണിയോടെയാണ് സംഭവമുണ്ടായത്. സ്കൂട്ടറിൽ കുഞ്ഞുമായി വന്ന്…

ഉത്തരേന്ത്യയിൽ മഴക്കെടുതി രൂക്ഷം; അടുത്ത മൂന്നുദിവസവും ശക്തമായ മഴ തുടരും

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മഴക്കെടുതി രൂക്ഷം. ഉത്തർപ്രദേശിൽ കഴിഞ്ഞ ദിവസം മാത്രം മഴക്കെടുതിയിൽ മരിച്ചത് 18 പേരാണ്. ഗംഗാനദി കരകവിഞ്ഞൊഴുകുകയാണ്. സമീപപ്രദേശങ്ങളിൽ പ്രളയസമാന സാഹചര്യമാണ് നിലനിൽക്കുന്നത്. ഹിമാചൽ പ്രദേശിൽ മഴക്കെടുതിയിൽ മരണം 116…

അതുല്യ സുഹൃത്തിനയച്ച ശബ്ദ സന്ദേശം പുറത്ത്; നേരിട്ടത് കൊടും ക്രൂരതയെന്ന് വെളിപ്പെടുത്തല്‍

അതുല്യ സുഹൃത്തിനയച്ച ശബ്ദ സന്ദേശം പുറത്ത്; നേരിട്ടത് കൊടും ക്രൂരതയെന്ന് വെളിപ്പെടുത്തല്‍ ഷാര്‍ജയിൽ ഫ്ലാറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ കൊല്ലം സ്വദേശി അതുല്യ നേരിട്ടത് കൊടും ക്രൂരതയെന്ന് വെളിപ്പെടുത്തല്‍. അതുല്യ സുഹൃത്തിനയച്ച ശബ്ദ…

‘KSEBക്ക് ഗുരുതര അനാസ്ഥ;അപകടമായ മരങ്ങള്‍ മുറിച്ചുമാറ്റാൻ…

തിരുവനന്തപുരം: നെടുമങ്ങാട് യുവാവ് ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ കെഎസ്‌ഇബിക്ക് ഗുരുതര അനാസ്ഥയെന്ന് വാര്‍ഡ് മെമ്ബര്‍ സുനില്‍.ഒരുപാട് മരങ്ങള്‍ ചാരി നില്‍ക്കുന്ന സ്ഥലമാണെന്നും അപകടാവസ്ഥയിലുള്ള മരങ്ങള്‍ മുറിച്ചുമാറ്റാന്‍…

ഷാർജയിൽ മലയാളി യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി

ഷാർജയിൽ വിപഞ്ചികക്ക് പിന്നാലെ ഒരു ജീവൻകൂടി പൊലിഞ്ഞു. മലയാളി യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം സ്വദേശിനി അതുല്യ(30)യെ ആണ് ഫ്ലാറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഷാർജയിലെ ഫ്ലാറ്റിനുള്ളിൽ തൂങ്ങിയ നിലയിലാണ് അതുല്യയുടെ മൃതദേഹം…

‘നാലാം ടെസ്റ്റില്‍ ബുംമ്ര കളിക്കില്ലെങ്കില്‍ അര്‍ഷ്ദീപ് പകരക്കാരനാകണം’; നിര്‍ദ്ദേശവുമായി…

ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റില്‍ പേസർ ജസ്പ്രീത് ബുംമ്ര കളിക്കുന്നില്ലെങ്കില്‍ പകരക്കാരനെ നിർദ്ദേശിച്ച്‌ മുൻ താരം അജിൻക്യ രഹാനെ.ബുംമ്ര കളിക്കുന്നില്ലെങ്കില്‍ പകരമായി അർഷ്ദീപ് സിങ് ഇന്ത്യൻ ടീമില്‍ കളിക്കണമെന്നാണ് രഹാനെയുടെ നിർദ്ദേശം.…

വിറക് വെട്ടുന്നതിനിടെ പറമ്പിൽ വച്ച  പുതിയ ഫോണിന് മറ്റൊരവകാശിയെ കണ്ട് അമ്പരന്ന് രമണൻ

ദിവസങ്ങൾക്കു മുമ്പ് 8000 രൂപ മുടക്കി വാങ്ങിയ പുതിയ ടച്ച് ഫോൺ കുരങ്ങൻ തട്ടിയെടുത്തതിൻ്റെ അമ്പരപ്പിലാണ് വിറകുവെട്ടു തൊഴിലാളിയായ രമണൻ. വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് പെരിങ്ങര പത്താം വാർഡ് മെമ്പർ സനൽ കുമാരിയുടെ പുരയിടത്തിലാണ് കൗതുകകരമായ ഈ സംഭവം…

ജെഎസ്കെ വിവാദം: തീരുമാനം ഉണ്ടാകുന്നതില്‍ പാര്‍ട്ടി നേതാക്കളുടെയും പിന്തുണ ഉണ്ടായിട്ടുണ്ടെന്ന് സുരേഷ്…

തിരുവനന്തപുരം: ജാനകി വി സിനിമാ വിവാദത്തില്‍ പ്രതികരണവുമായി സുരേഷ് ഗോപി. വിഷയത്തില്‍ തീരുമാനം ഉണ്ടാകുന്നതില്‍ പാർട്ടി നേതാക്കുളുടെയും പിന്തുണ ഉണ്ടായിട്ടുണ്ടെന്ന് സുരേഷ് ഗോപി വ്യക്തമാക്കി.സെന്‍സര്‍ ബോര്‍ഡില്‍ തനിക്ക് നേരിട്ട് ഇടപെടാന്‍…

സ്വര്‍ണവില വീണ്ടും കുതിച്ചുകയറുന്നു

സ്വര്‍ണം വാങ്ങാന്‍ ആഗ്രഹിക്കുന്നവരില്‍ ആശങ്കയുയര്‍ത്തി സ്വര്‍ണവില ഇന്നും വര്‍ധിച്ചു. കേരളത്തില്‍ ഇന്ന് ഗ്രാമിന് വില 20 രൂപ വര്‍ധിച്ച്‌ 9,170 രൂപയും പവന് 160 രൂപ ഉയര്‍ന്ന് 73,360 രൂപയായി.ജൂണ്‍ 23 ന് ശേഷമുളള ഏറ്റവും ഉയര്‍ന്ന വിലയാണിത്.…