Fincat

ഷാർജയിൽ മലയാളി യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി

ഷാർജയിൽ വിപഞ്ചികക്ക് പിന്നാലെ ഒരു ജീവൻകൂടി പൊലിഞ്ഞു. മലയാളി യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം സ്വദേശിനി അതുല്യ(30)യെ ആണ് ഫ്ലാറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഷാർജയിലെ ഫ്ലാറ്റിനുള്ളിൽ തൂങ്ങിയ നിലയിലാണ് അതുല്യയുടെ മൃതദേഹം…

‘നാലാം ടെസ്റ്റില്‍ ബുംമ്ര കളിക്കില്ലെങ്കില്‍ അര്‍ഷ്ദീപ് പകരക്കാരനാകണം’; നിര്‍ദ്ദേശവുമായി…

ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റില്‍ പേസർ ജസ്പ്രീത് ബുംമ്ര കളിക്കുന്നില്ലെങ്കില്‍ പകരക്കാരനെ നിർദ്ദേശിച്ച്‌ മുൻ താരം അജിൻക്യ രഹാനെ.ബുംമ്ര കളിക്കുന്നില്ലെങ്കില്‍ പകരമായി അർഷ്ദീപ് സിങ് ഇന്ത്യൻ ടീമില്‍ കളിക്കണമെന്നാണ് രഹാനെയുടെ നിർദ്ദേശം.…

വിറക് വെട്ടുന്നതിനിടെ പറമ്പിൽ വച്ച  പുതിയ ഫോണിന് മറ്റൊരവകാശിയെ കണ്ട് അമ്പരന്ന് രമണൻ

ദിവസങ്ങൾക്കു മുമ്പ് 8000 രൂപ മുടക്കി വാങ്ങിയ പുതിയ ടച്ച് ഫോൺ കുരങ്ങൻ തട്ടിയെടുത്തതിൻ്റെ അമ്പരപ്പിലാണ് വിറകുവെട്ടു തൊഴിലാളിയായ രമണൻ. വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് പെരിങ്ങര പത്താം വാർഡ് മെമ്പർ സനൽ കുമാരിയുടെ പുരയിടത്തിലാണ് കൗതുകകരമായ ഈ സംഭവം…

ജെഎസ്കെ വിവാദം: തീരുമാനം ഉണ്ടാകുന്നതില്‍ പാര്‍ട്ടി നേതാക്കളുടെയും പിന്തുണ ഉണ്ടായിട്ടുണ്ടെന്ന് സുരേഷ്…

തിരുവനന്തപുരം: ജാനകി വി സിനിമാ വിവാദത്തില്‍ പ്രതികരണവുമായി സുരേഷ് ഗോപി. വിഷയത്തില്‍ തീരുമാനം ഉണ്ടാകുന്നതില്‍ പാർട്ടി നേതാക്കുളുടെയും പിന്തുണ ഉണ്ടായിട്ടുണ്ടെന്ന് സുരേഷ് ഗോപി വ്യക്തമാക്കി.സെന്‍സര്‍ ബോര്‍ഡില്‍ തനിക്ക് നേരിട്ട് ഇടപെടാന്‍…

സ്വര്‍ണവില വീണ്ടും കുതിച്ചുകയറുന്നു

സ്വര്‍ണം വാങ്ങാന്‍ ആഗ്രഹിക്കുന്നവരില്‍ ആശങ്കയുയര്‍ത്തി സ്വര്‍ണവില ഇന്നും വര്‍ധിച്ചു. കേരളത്തില്‍ ഇന്ന് ഗ്രാമിന് വില 20 രൂപ വര്‍ധിച്ച്‌ 9,170 രൂപയും പവന് 160 രൂപ ഉയര്‍ന്ന് 73,360 രൂപയായി.ജൂണ്‍ 23 ന് ശേഷമുളള ഏറ്റവും ഉയര്‍ന്ന വിലയാണിത്.…

‘രാഹുല്‍ കഴിവുള്ള താരം, നന്നായി കളിക്കാതിരുന്നപ്പോള്‍ വിമര്‍ശിച്ചു’: രവി ശാസ്ത്രി

ഇന്ത്യൻ ക്രിക്കറ്റ് താരം കെ എല്‍ രാഹുലിനെക്കുറിച്ച്‌ വിലയിരുത്തലുമായി ഇന്ത്യൻ മുൻ പരിശീലകനും കമന്റേറ്ററുമായ രവി ശാസ്ത്രി.രാഹുലിനെ വിമർശിച്ചിരുന്നത് കഴിവിനൊത്ത മികവ് പുറത്തെടുക്കാതിരുന്നതിനാലാണെന്ന് ശാസ്ത്രി പറഞ്ഞു. എന്നാല്‍…

അസം കുടിയൊഴിപ്പിക്കല്‍ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു

തിരൂര്‍ : അസം കുടിയൊഴിപ്പിക്കല്‍ വംശ വെറിക്കെതിരെ എസ് ഡി പി ഐ ദേശീയ വ്യാപകമായി നടത്തപ്പെടുന്ന പ്രതിഷേധത്തിന്റെ ഭാഗമായി എസ് ഡി പി ഐ തിരൂര്‍ മുന്‍സിപ്പല്‍ കമ്മിറ്റി തിരൂര്‍ ടൗണില്‍ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. ഫാസിസ്റ്റുകള്‍ ഭരിക്കും…

സംസ്ഥാനത്ത് ആകെ 581 പേര്‍ സമ്പര്‍ക്കപ്പട്ടികയില്‍ ; മലപ്പുറം ജില്ലയില്‍ 63

തിരുവനന്തപുരം: വിവിധ ജില്ലകളിലായി ആകെ 581 പേരാണ് നിപ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്ളതെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മലപ്പുറം ജില്ലയില്‍ 63 പേരും പാലക്കാട് 420 പേരും കോഴിക്കോട് 96 പേരും എറണാകുളം, തൃശൂര്‍ ജില്ലകളില്‍ ഒരാള്‍…

തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ സഹോദരനും കരുണാനിധിയുടെ മൂത്തമകനുമായ എം കെ മുത്തു അന്തരിച്ചു

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ സഹോദരനും മുന്‍ മുഖ്യമന്ത്രി കരുണാനിധിയുടെ മൂത്തമകനുമായ എം കെ മുത്തു അന്തരിച്ചു.77 വയസായിരുന്നു. ശനിയാഴ്ച രാവിലെ ചെന്നൈയിലെ ഈസ്റ്റ് കോസ്റ്റ് റോഡിലെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം.…

‘ഫാഫ മാത്രമല്ല, നമുക്ക് നല്ല സീനിയര്‍ നടന്‍മാരുമുണ്ട് കേട്ടോ’; ഫഹദ് റഫറന്‍സുമായി…

മോഹന്‍ലാലിനെ നായകനാക്കി സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ ഹൃദയപൂര്‍വത്തിന്റെ ടീസര്‍ പുറത്ത്. തുടക്കത്തില്‍ ഫഹദ് ഫാസില്‍ റഫറന്‍സുമായി എത്തുന്ന ടീസറിന് മികച്ച സ്വീകരണമാണ് ലഭിക്കുന്നത്. ഒരിടവേളയ്ക്ക് ശേഷം…