ലീഗും പള്ളികളും തമ്മിൽ ഒരു ബന്ധവുമില്ല; ലീഗ് സമുദായത്തിൽ കുഴപ്പമുണ്ടാക്കാൻ ശ്രമിക്കുന്നു: മന്ത്രി…
മലപ്പുറം: മുസ്‌ലിം ലീഗും പള്ളികളും തമ്മിൽ ഒരു ബന്ധവുമില്ലെന്നും വഖഫ് ബോർഡിന്റെ പേരിൽ ലീഗ് സമുദായത്തിൽ കുഴപ്പമുണ്ടാക്കാൻ ശ്രമിക്കുകയാണെന്നും മന്ത്രി വി. അബ്ദുറഹ്‌മാൻ. പള്ളികൾ പോലും ലീഗ് രാഷ്ട്രീയം പറയാൻ ഉപയോഗിക്കാനാണ് ശ്രമിക്കുന്നത്.!-->!-->!-->…
