Fincat

അടുത്ത ഷോപ്പിംഗിന്റെ ചെറിയൊരംശം സപ്ലൈകോയില്‍ നിന്നായാല്‍ ഈ സ്ഥാപനത്തിന്റെ നിലനില്‍പ്പിന് ഏറെ…

തിരുവനന്തപുരം: സപ്ലൈകോയെ പ്രോത്സാഹിപ്പിക്കണമെന്ന പോസ്റ്റുമായി പി ബി നൂഹ് ഐഎഎസ്. റിലയന്‍സും മോറും ബിഗ് ബസാറും നമ്മുടെ പ്രിയ്യപ്പെട്ട സൂപ്പര്‍മാര്‍ക്കറ്റുകള്‍ ആയിരിക്കുമ്പോള്‍ തന്നെ കേരളത്തിന്റെ മുക്കിലും മൂലയിലുമായി പ്രവര്‍ത്തിക്കുന്ന…

ആശുപത്രി അറ്റെന്‍ഡന്റ് താല്‍ക്കാലിക നിയമനം

തൃക്കണ്ണാപുരം സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ ആശുപത്രി അറ്റെന്‍ഡന്റ് ഗ്രേഡ് 2 തസ്തികയിലേക്ക് 59 ദിവസത്തേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവര്‍ ആധാര്‍ കാര്‍ഡ്, വിദ്യാഭ്യാസ യോഗ്യത…

‘ഇനിയൊരു അപകടമുണ്ടാകരുത്’, ഒടുവില്‍ കണ്ണ് തുറന്ന് വൈദ്യുതി വകുപ്പ്, സംസ്ഥാനത്തെ എല്ലാ…

തിരുവനന്തപുരം: കൊല്ലത്തെ സ്‌കൂള്‍ വിദ്യാര്‍ഥി മിഥുന്റെ ദാരുണ മരണത്തിന് പിന്നാലെ കണ്ണ് തുറന്ന് വൈദ്യുതി വകുപ്പ്. സംസ്ഥാനത്തെ എല്ലാ വൈദ്യുതി ലൈനുകളുടെയും സുരക്ഷാ പരിശോധന സമയ ബന്ധിതമായി നടത്താന്‍ വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍ കുട്ടി…

കിക്മ: എം.ബി.എ സീറ്റ് ഒഴിവ്

സഹകരണ വകുപ്പിന് കീഴിലുളള സംസ്ഥാന സഹകരണ യൂണിയന്റെ തിരുവനന്തപുരത്തെ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് (കിക്മ) മാനേജ്മെന്റില്‍ എം.ബി.എ 2025-27 ബാച്ചില്‍ ഒഴിവുളള സീറ്റുകളിലേയ്ക്ക് സ്പോട്ട് അഡ്മിഷന്‍ ആരംഭിച്ചു. കേരള…

വാഹന ലേലം

മലപ്പുറം ഇറിഗേഷന്‍ ഡിവിഷന്‍ കാര്യാലയത്തിലെ വാഹനം 14 വര്‍ഷവും ആറു മാസവും തികഞ്ഞ സാഹചര്യത്തില്‍ ലേലം ചെയ്യും. വില്‍പ്പന നടത്തിയ ശേഷം അഞ്ച് വര്‍ഷത്തേക്ക് തിരികെ ഇറിഗേഷന്‍ ഡിവിഷന്‍ മലപ്പുറം കാര്യാലയത്തിലേക്ക് തന്നെ വാടകയ്ക്ക് നല്‍കണമെന്ന…

2011 ലോകകപ്പ് സ്ക്വാഡില്‍ നിന്ന് യുവി പുറത്താകുമായിരുന്നു, അന്ന് ധോണി ഇടപെട്ടു; വെളിപ്പെടുത്തി മുൻ…

2011 ലോകകപ്പ് ഇന്ത്യ സ്വന്തമാക്കിയതില്‍ പ്രധാന പങ്ക് വഹിച്ച താരമാണ് യുവരാജ് സിങ്. ക്യാൻസറിനോട് പൊരുതുന്ന സമയത്തും ആവേശവും ആത്മവിശ്വാസവും കൈവിടാതെയാണ് യുവരാജ് സിങ് ലോകകപ്പില്‍‌ പൊരുതിയത്.പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് പുരസ്‌കാരവും…

വേടൻ- ഗൗരി പാട്ട്; സാഹിത്യത്തിന് ഇണങ്ങുന്നതല്ലെന്ന അഭിപ്രായം കിട്ടി,ഒഴിവാക്കാൻ തീരുമാനിച്ചു:…

കോഴിക്കോട്: കാലിക്കറ്റ് സര്‍കലാശാലയിലെ ബി എ മലയാളം പാഠപുസ്തകത്തില്‍ നിന്നും റാപ്പര്‍ വേടന്റെയും ഗൗരി ലക്ഷ്മിയുടെ പാട്ട് ഒഴിവാക്കണമെന്ന ശുപാര്‍ശയില്‍ പ്രതികരിച്ച്‌ വൈസ് ചാന്‍സലര്‍ ഡോ.പി രവീന്ദ്രന്‍. അക്കാദമിക് വിഷയത്തെ രാഷ്ട്രീയ…

അവസാനമായി മിഥുൻ സ്കൂള്‍ മുറ്റത്ത്; അന്ത്യാഞ്ജലി അര്‍പ്പിക്കാൻ ആയിരങ്ങള്‍

കൊല്ലം: തേവലക്കര ബോയ്സ് ഹൈസ്കൂളില്‍ ഷോക്കേറ്റ് മരിച്ച എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുനെ അവസാനമായി ഒരുനോക്ക് കാണാൻ സ്കൂള്‍ മുറ്റത്ത് തടിച്ചുകൂടിയത് ആയിരങ്ങള്‍.വിങ്ങിപ്പൊട്ടുന്ന കൂട്ടുകാരുടെയും അധ്യാപകരുടെയും കാഴ്ച…

ഓണ്‍ലൈൻ വാതുവെപ്പ് ആപ്പുകളുമായി ബന്ധപ്പെട്ട കേസ്; ചോദ്യം ചെയ്യലിന് ഹാജരാകാൻ മെറ്റയ്ക്കും ഗൂഗിളിനും…

ന്യൂഡല്‍ഹി: ഓണ്‍ലൈൻ വാതുവെപ്പ് ആപ്പുകളുമായി ബന്ധപ്പെട്ട കേസുകളില്‍ ടെക് ഭീമന്മാരായ ഗൂഗിളിനും മെറ്റയ്ക്കും നോട്ടീസ് അയച്ച്‌ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി).ജൂലൈ 21-ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നോട്ടീസിലുള്ളത്. കള്ളപ്പണം…

ഒടുവില്‍ ഗില്ലിന്റെ പരാതി കേട്ടു; ഡ്യൂക്ക് ബോളില്‍ നിര്‍ണായക തീരുമാനവുമായി നിര്‍മാതാക്കള്‍

ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് പരമ്ബരയില്‍ ഉപയോഗിക്കുന്ന ഡ്യൂക്സ് പന്തുകളുടെ 'ഗുണനിലവാരം' പരിശോധിക്കുമെന്ന് നിർമാതാക്കള്‍.ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മൻ ഗില്ലിന്റേതടക്കം നിരവധി പരാതികള്‍ ഉയര്‍ന്ന പശ്ചാത്തലത്തിലാണ് പന്തുകളുടെ ഗുണനിലവാരം…