കരിപ്പൂരിൽ 22 യാത്രക്കാരിൽ നിന്നായി 20 കിലോ സ്വർണം പിടികൂടി
കരിപ്പൂർ: കരിപ്പൂരില്‍ വൻ സ്വര്‍ണ വേട്ട.വിവിധ വിമാനങ്ങളിലായി എത്തിയ 22 യാത്രക്കാരില്‍ നിന്നായി ഇരുപത് കിലോ സ്വര്‍ണം പിടികൂടി. രഹസ്യ വിവരത്തെ തുടര്‍ന്ന് കൊച്ചിയില്‍ നിന്നെത്തിയ കസ്റ്റംസ് പ്രിവൻ്റിവ് യൂണിറ്റാണ് സ്വര്‍ണം പിടികൂടിയത്.!-->!-->!-->…
