ദേശീയ പതാക തലതിരിച്ചുയര്‍ത്തി; മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പങ്കെടുത്ത ചടങ്ങില്‍
കാസർഗോഡ്: കാസർഗോഡ് മുനിസിപ്പൽ സ്റ്റേഡിയത്തിൽ ദേശീയ പതാക തലതിരിച്ച് ഉയർത്തി. തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിലാണ് പതാക തലതിരിച്ച് ഉയർത്തിയത്. പതാക ഉയർത്തിയ ശേഷം സല്യൂട്ട് സ്വീകരിച്ച് മന്ത്രി പ്രസംഗിക്കാൻ തുടങ്ങിയപ്പോഴാണ് അബദ്ധം!-->!-->!-->…
