ഷാനിന്റെത് നേതാക്കളുടെ അറിവോടെയുള്ള ആസൂത്രിത കൊലപാതകം; ആർഎസ്എസ് പ്രവർത്തകനെ വകവരുത്തിയതിന് ഉള്ള…
ആലപ്പുഴ: ആലപ്പുഴയിൽ എസ്ഡിപിഐ നേതാവ് ഷാനെ കൊലപ്പെടുത്തിയത് രണ്ട് മാസത്തെ ആസൂത്രണത്തിന് ശേഷമെന്ന് റിമാൻഡ് റിപ്പോർട്ട്. ചേർത്തലയിൽ വച്ചാണ് കൊലപാതകത്തിന്റെ ആസൂത്രണം നടന്നതെന്നുമാണ് പൊലീസ് നിലപാട്. കേസിൽ അറസ്റ്റിലായ പ്രതികളുടെ റിമാൻഡ്!-->!-->!-->!-->!-->…
