ചീനിയാട്ടിൽ പാഞ്ചാലി അന്തരിച്ചു
തിരുന്നാവായനമ്പിയാം കുന്ന് ചീനിയാട്ടിൽ പാഞ്ചാലി (85) അന്തരിച്ചു. ഭർത്താവ് പരേതനായ വേലായുധൻ '
ശവസംസ്കാരം ഞായർ രാവിലെ 7 മണിക്ക് വീട്ടുവളപ്പിൽ മക്കൾ: അയ്യപ്പൻ, പ്രസാദ് ,പ്രേമ മരുമക്കൾ: ഗോപാലൻ, വിലാസിനി, സുനിത
