കവർച്ചയ്‌ക്കെത്തിയ അഞ്ചംഗ സംഘം പിടിയിൽ
പാലക്കാട്: നഗരത്തിൽ അർധരാത്രി കവർച്ചയ്‌ക്കെത്തിയ അഞ്ചംഗ സംഘത്തെ ടൗൺ സൗത്ത് പൊലീസ് പിടികൂടി. പത്തനംതിട്ട സ്വദേശി സുമേഷ് , മലപ്പുറം സ്വദേശി സജിത്ത്, ചടനാംകുറിശ്ശി നൗഷീർ, വടശ്ശേരി സ്വദേശി സുരേഷ്, മേപ്പറമ്പ് സ്വദേശി നിസാർ എന്നിവരെയാണ്!-->…
