Fincat

ഹജ്ജ് കമ്മിറ്റിയുടെ ഓൺലൈൻ സേവന കേന്ദ്രത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു

കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സജ്ജീകരിച്ച ഓൺലൈൻ സേവന കേന്ദ്രത്തിന്റെയും ഹെൽപ്പ് ഡെസ്കിന്റെയും സംസ്ഥാനതല ഉദ്ഘാടനം വൈലത്തൂരിൽ സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട് നിർവഹിച്ചു . ഹജ്ജ് അപേക്ഷ…

കാനഡയില്‍ പൊതുയിടത്ത് മാലിന്യമെറിയുന്ന ദമ്പതികളുടെ വീഡിയോ, ഇന്ത്യക്കാര്‍ക്കെതിരെ രൂക്ഷ…

പൊതു ഇടം വൃത്തിയായി സൂക്ഷിക്കുന്ന കാര്യത്തില്‍ നമ്മള്‍ ഏറെ പിന്നിലാണെന്നതിന് തെളിവാണ് നമ്മുടെ നഗരങ്ങളും തെരുവുകളും നദികളും മറ്റ് ചുറ്റുപാടുകളുമെല്ലാം. എന്നാല്‍ മറ്റ് പല രാജ്യങ്ങളും പെതുവിട ശുചിത്വത്തിന്റെ കാര്യത്തില്‍ ഏറെ മുന്നിലാണ്.…

‘ഇനി സേഫ് കളിക്കരുത്’, മോഹന്‍ലാലിനോട് മോഹന്‍ലാല്‍; കെ യു മോഹനന്‍ ഷൂട്ട് ചെയ്ത ബിഗ് ബോസ്…

ബിഗ് ബോസ് മലയാളം സീസണ്‍ 7 നായുള്ള കാത്തിരിപ്പിലാണ് ഷോയുടെ ആരാധകര്‍. പുതിയ സീസണിന്റെ പുറത്തെത്തുന്ന പ്രൊമോഷണല്‍ മെറ്റീരിയലുകള്‍ പ്രേക്ഷകശ്രദ്ധ നേടുന്നുണ്ട്. ഇപ്പോഴിതാ ഏറ്റവും ഒടുവില്‍ എത്തിയ പ്രൊമോ വീഡിയോയും പ്രേക്ഷകപ്രീതി നേടുകയാണ്.…

ദിവസങ്ങളോളം പച്ചക്കറികള്‍ കേടുവരാതിരിക്കാന്‍ ഇതാ ചില പൊടിക്കൈകള്‍

ഉപയോഗിക്കുന്നതിന് മുമ്പ് വാങ്ങിയ പച്ചക്കറികള്‍ കേടുവന്നോ? എങ്കില്‍ വിഷമിക്കേണ്ട പരിഹാരമുണ്ട്. കേടുവരാത്ത ഫ്രഷായ പച്ചക്കറികള്‍ കഴിക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്. എന്നാല്‍ ശരിയായ രീതിയില്‍ പച്ചക്കറികള്‍ സൂക്ഷിക്കാതെ ആകുമ്പോള്‍ ഇത്…

‘മാധ്യമങ്ങളോട് പ്രതികരണം വേണ്ട’; പി കെ ശശിയെ പരസ്യ പ്രതികരണങ്ങളില്‍ നിന്ന് വിലക്കി…

പി കെ ശശിയെ പരസ്യ പ്രതികരണങ്ങളില്‍ നിന്ന് വിലക്കി സിപിഐഎം സംസ്ഥാന നേതൃത്വം.ഇനി മാധ്യമങ്ങളോടുള്ള പ്രതികരണം വേണ്ടെന്നാണ് നിര്‍ദേശം. പി കെ ശശിയോട് ഫോണില്‍ വിളിച്ചാണ് ഇക്കാര്യം അറിയിച്ചത്. പി. കെ ശശിയെ ചൊല്ലിയുള്ള തര്‍ക്കം…

‘പാമ്ബുകള്‍ ഞങ്ങളുടെ സുഹൃത്തുക്കള്‍’, ഗുഹയ്ക്കുള്ളില്‍ ധ്യാനവും യോഗയും, വിശപ്പടക്കാൻ…

ബെഗളൂരു: ഉത്തര കന്നട ജില്ലയിലെ ഗോകര്‍ണയിലെ രാമതീര്‍ത്ഥ കുന്നിലെ വനമേഖലയിലെ ഗുഹയില്‍ കഴിഞ്ഞിരുന്ന റഷ്യൻ പൗരയായ യുവതിയെയും ഇവരുടെ രണ്ടു പെണ്‍മക്കളെയും നാടുകടത്തുന്നതിനുള്ള നടപടികള്‍ കര്‍ണാടക പൊലീസ് ആരംഭിച്ചു. നിലവില്‍ വനിത സംരക്ഷണ…

തീരദേശ മേഖലയുടെ സമഗ്ര വികസനത്തിന് പുതിയ പദ്ധതി

തീരദേശ മേഖലയുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് പുതിയ പദ്ധതി വരുന്നു. ജന്‍ ശിക്ഷണ്‍ സന്‍സ്ഥാന്റെ കീഴില്‍ വിവിധ സര്‍ക്കാര്‍ ഏജന്‍സികളുടെയും തദ്ദേശസ്ഥാപനങ്ങളുടെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതി നടത്തിപ്പ് സംബന്ധിച്ച് ജെഎസ്എസ്…

ലീഗല്‍ കൗണ്‍സിലര്‍ നിയമനം

വനിതാ ശിശു വികസന വകുപ്പിന്റെ കീഴിലുള്ള പി. സരോജിനി അമ്മ സ്മാരക മഹിളാ സമാജത്തില്‍ പ്രവര്‍ത്തിക്കുന്ന സര്‍വീസ് പ്രൊവൈഡിങ് സെന്ററില്‍ ലീഗല്‍ കൗണ്‍സിലറെ നിയമിക്കുന്നു. സ്ത്രീ സുരക്ഷാ നിയമങ്ങളുമായി ബന്ധപ്പെട്ട കേസുകള്‍ നടത്തി മൂന്ന്…

വിപി മൊയ്തീന് തിരൂരിന്റെ യാത്രാമൊഴി

തിരൂർ:- വിദ്യാഭ്യാസ, സാമൂഹ്യ,സാംസ്കാരിക, വാണിജ്യ,വ്യവസായ രംഗങ്ങളിൽ തിരൂരിലും താനൂരിലും പരിസരങ്ങളിലും അരനൂറ്റാണ്ടുകാലം നിറഞ്ഞുനിന്ന വിപി മൊയ്തീൻ എല്ലാ രംഗങ്ങളിലും മാതൃക യോഗ്യനായ വ്യക്തിയായിരുന്നു എന്ന് അനുസ്മരണ സമ്മേളനത്തിൽ സംസാരിച്ചവർ…

മരങ്ങള്‍ ലേലം ചെയ്യും

ഏറനാട് താലൂക്കിലെ മലപ്പുറം വില്ലേജില്‍ 430/ 1എ, 3 എ1 സര്‍വ്വേ നമ്പറില്‍ ഉള്‍പ്പെട്ട 0.0343 ഹെക്ടര്‍ ഭൂമി പബ്ലിക് ഹെല്‍ത്ത് ലാബ് നിര്‍മ്മിക്കുന്നതിനായി ആരോഗ്യ വകുപ്പിന് കൈമാറുന്നതിനായി ഈ ഭൂമിയിലെ മഹാഗണി, തേക്ക്, മഴമരം എന്നീ മരങ്ങള്‍ ജൂലൈ…