കോട്ടക്കൽ സ്വദേശി ജിദ്ധയിൽ കുത്തേറ്റു മരിച്ചു
ജിദ്ധ: കോട്ടക്കല്‍ വലിയപറമ്പ് സ്വദേശി ജിദ്ദയില്‍ കുത്തേറ്റു മരിച്ചു.കുഞ്ഞലവി ഉണ്ണീൻ നമ്പിയടത്ത് 45)ആണ് മരണപ്പെട്ടത്. കോട്ടക്കൽ സൂപ്പി ബസാർ സ്വദേശി ആയിരുന്ന ഉണ്ണീൻ മുസ്ലിയാരുടെ മകനാണ്.ജിദ്ദയിലെ അല്‍ മംലക എന്ന സ്ഥാപനത്തില്‍ ജോലി ചെയതു!-->…
