AAK

മത്സ്യത്തൊഴിലാളി കുടുംബം ചികിത്സാ സഹായം തേടുന്നു

തിരൂര്‍: കൂട്ടായി അരയന്‍ കടപ്പുറത്ത് താമസിക്കുന്ന കുറിയന്റെ പുരക്കല്‍ മൂസയുടെ മകന്‍ ഫിര്‍ദൗസിന് കിഡ്‌നി രോഗചികിത്സയ്ക്കായി സഹായം തേടുന്നു. നിലവില്‍ ആഴ്ചയില്‍ മൂന്നു ദിവസം ഡയാലിസിസ് നടത്തിയാണ് ഫിര്‍ദൗസിന്റെ ജീവന്‍ രക്ഷിക്കുന്നത്.

കോവിഡ് 19: മലപ്പുറം ജില്ലയില്‍ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 17.02 ശതമാനം4,276 പേര്‍ക്ക് രോഗബാധ;…

നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 4,219 പേര്‍ആരോഗ്യ പ്രവര്‍ത്തകര്‍ 03ഉറവിടമറിയാതെ രോഗബാധിതരായവര്‍ 29രോഗബാധിതരായി ചികിത്സയില്‍ 28,602 പേര്‍ആകെ നിരീക്ഷണത്തിലുള്ളത് 66,417 പേര്‍ ജില്ലയില്‍ ചൊവ്വാഴ്ച (2021 ഓഗസ്റ്റ് മൂന്ന്) 4,276 പേര്‍ കോവിഡ്

സംസ്ഥാനത്ത് ഇന്ന് 23,676 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഇന്ന് 23,676 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 4276, തൃശൂര്‍ 2908, എറണാകുളം 2702, കോഴിക്കോട് 2416, പാലക്കാട് 2223, കൊല്ലം 1836, ആലപ്പുഴ 1261, കോട്ടയം 1241, കണ്ണൂര്‍ 1180, തിരുവനന്തപുരം 1133, കാസര്‍ഗോഡ് 789, വയനാട്

പ്ലസ് വണ്‍ സീറ്റുകള്‍: സര്‍ക്കാര്‍ തീരുമാനം അപര്യാപ്തം, വിവേചനപരം

മലപ്പുറം: പ്ലസ് വണ്‍ പ്രവേശനത്തിന് സര്‍ക്കാര്‍ വര്‍ധിപ്പിച്ച സീറ്റുകള്‍ മലബാര്‍ മേഖലയിലെ വിദ്യാര്‍ത്ഥികളുടെ ഉപരിപഠനത്തിന് അപര്യാപ്തവും വിവേചനപരവുമാണെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 20

പൊന്നാനി കുറ്റിക്കാട് സ്മശാനം ജില്ലാ കലക്ടർ പരിശോധിക്കണം; കോൺഗ്രസ്.

പൊന്നാനി: പൊന്നാനി കുറ്റിക്കാട് സ്മശാനത്തിൽ മൃതദേഹം മഴ കൊണ്ട് സംസ്ക്കരിക്കുന്നതിൽ ബുദ്ധിമുട്ടി നാട്ടുകാർ. ഏഴുവർഷം മുൻപ് പണി പൂർത്തീകരിച്ച മൂന്ന് ചൂളകൾ ഉള്ള കെട്ടിടത്തിന് പുറത്താണ് മഴയും വെയിലും സഹിച്ച് മുതദേഹം സംസ്കരിച്ചുവരുന്നത്.

സി ബി എസ് ഇ പത്താം ക്ലാസ് ഫലം പ്രഖ്യാപിച്ചു, 99.04 വിജയശതമാനം

ന്യൂഡൽഹി: സി ബി എസ് ഇ പത്താം ക്ലാസ് ഫലം പ്രഖ്യാപിച്ചു. ഇക്കൊല്ലത്തെ വിജയ ശതമാനം 99.04 ആണ്. രജിസറ്റർ ചെയ്ത 20,97,128 പേരിൽ 20,76,997 പേർ വിജയിച്ചു. 99.99 വിജയശതമാനത്തോടെ തിരുവനന്തപുരം മേഖലയാണ് രാജ്യത്ത് ഒന്നാമത്. കേന്ദ്രീയ വിദ്യാലയങ്ങളിൽ

എ പ്ലസ്‌ വിജയികളെ അനുമോദിച്ചു

പറവണ്ണ :പറവണ്ണ സലഫി ഇ എം സ്കൂളിൽ നിന്ന് എസ് എസ് എൽ സി പരീക്ഷയിൽ എല്ലാവിഷയത്തിനും എ പ്ലസ്‌ ഗ്രേഡ് നേടിയ വിദ്യാർത്ഥികളെ ജലീൽ മെമ്മോറിയൽ കാൽച്ചറൽൽ സെന്ററും സ്കൂൾ മാനേജ്മെന്റ് കമ്മിറ്റിയും അനുമോദിക്കുകയും വിദ്യാർത്ഥികൾക്ക് ഉപഹാരങ്ങൾ

തമിഴ്നാട് സ്വദേശികളായ മത്സ്യത്തൊഴിലാളികൾക്ക് നേരെ വെടിയുതിർത്ത് ശ്രീലങ്കൻ നാവികസേന.

നാഗപട്ടണം ; തമിഴ്നാട് സ്വദേശികളായ മത്സ്യത്തൊഴിലാളികൾക്ക് നേരെ വെടിയുതിർത്ത് ശ്രീലങ്കൻ നാവികസേന . നാഗപട്ടണം തുറമുഖത്തുനിന്ന് മത്സ്യബന്ധനത്തിന് പോയ അക്കരപ്പെട്ടി, കീച്ചൻകുപ്പാംഹാംലെറ്റ് എന്നിവിടങ്ങളിലെ മത്സ്യത്തൊഴിലാളികൾക്ക് നേരെയാണ്

വയലിൻ അബ്ദുറഹിമാൻ നിര്യാതനായി

തിരൂർ : സി.പി.എ തിരൂർ മണ്ഡലം മുൻ അസിസ്റ്റന്റ് സെക്രറിയും കെ.എസ്.ഇ .ബി മുൻ റിട്ടയേർഡ് ഉദ്യോഗസ്ഥനുമായിരുന്ന തെക്കുംമുറി സ്വദേശി വയലിൻ അബ്ദുറഹിമാൻ (71)നിര്യതനായി. ഭാര്യ റസിയ.മക്കൾ റിനീഷ്,റോഷ്നി,റുബീന.മരുമക്കൾ സമീർ,ബിമൽ.തെക്കുംമുറി

സംസ്ഥാനത്ത് 96 വിദേശ മദ്യ വില്പനശാലകള്‍ മാറ്റിസ്ഥാപിക്കും.

കൊച്ചി: സംസ്ഥാനത്ത് 96 വിദേശ മദ്യവില്പനശാലകള്‍ മാറ്റിസ്ഥാപിക്കുമെന്ന് എക്‌സൈസ് കമ്മീഷണര്‍. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. വിവിധ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് വിദേശ മദ്യവില്പന ശാലകള്‍ മാറ്റി