AAK

പെരുന്നാൾ വിപണി, കോ​ഴി​യും ബീ​ഫും മീ​നു​മ​ട​ക്കം ഇ​റ​ച്ചി വി​പ​ണി​യി​ൽ വ​ൻ വി​ല​ക്ക​യ​റ്റം

മലപ്പുറം​: കോ​ഴി​യും ബീ​ഫും മീ​നു​മ​ട​ക്കം ഇ​റ​ച്ചി വി​പ​ണി​യി​ൽ വ​ൻ വി​ല​ക്ക​യ​റ്റം. ബ്രോ​യി​ല​ർ ഇ​റ​ച്ചി​ക്ക്​ കി​ലോ​ക്ക്​ 230 രൂ​പ​യാ​ണ്​ ശ​നി​യാ​ഴ്​​ച കോഴിക്കോട്​ ന​ഗ​ര​ത്തി​ലെ വി​ല. ല​ഗോ​ണി​ന്​ 180 രൂ​പ​യും ബീ​ഫി​ന്​ 300 രൂ​പ​യു​മാ​യി…

കരുവാരകുണ്ട് പെട്രോൾപമ്പിൽ മോഷണം

ക​രു​വാ​ര​കു​ണ്ട്: ക​രു​വാ​ര​കു​ണ്ട്​ ക​ണ്ണ​ത്ത്​ പ്ര​വ​ർ​ത്തി​ക്കു​ന്ന പെ​ട്രോ​ൾ പ​മ്പി​​ലെ ഓ​ഫി​സി​ന്റെ പൂ​ട്ട് ത​ക​ർ​ത്ത് ഏ​ഴ്​ ല​ക്ഷം രൂ​പ ക​വ​ർ​ന്നു. ക​ണ്ണ​ത്ത് പ​ട്ടി​ക്കാ​ട​ൻ ഷൈ​ലേ​ഷി​ന്റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള അ​ൽ ജ​സീ​റ…

സ്നേഹവീട് പദ്ധതി പ്രഖ്യാപിച്ചു, റോട്ടറി ക്ലബ്ബ് സൈബർ സിറ്റി പുതിയ ഭാരവാഹികൾ ചുമതലയേറ്റു.

കോഴിക്കോട്: നിർദ്ധനർക്ക് വീട് നിർമ്മിച്ച് നൽകൽ സ്നേഹ വീട് പദ്ദതി തുടരുമെന്ന് പ്രഖ്യാപിച്ച് റോട്ടറി ക്ലബ്ബ് കാലിക്കറ്റ് സൈബർ സിറ്റി 2021 - 2022 ഭാരവാഹികൾ ചുമതലയേറ്റു. പ്രസിഡന്റ് -സന്നാഫ് പാലക്കണ്ടി, സെക്രട്ടറി - കെ.നിതിൻ ബാബു (CSWA)…

പതിനാറ് രാജ്യങ്ങൾ കൂടി കൊവീഷീൽഡിന് അംഗീകാരം നൽകി

ന്യൂഡൽഹി: കൊവീഷീൽഡ് വാക്‌സിന് പതിനാറ് യൂറോപ്യൻ രാജ്യങ്ങളിൽ അംഗീകാരം. സിറം ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇന്ത്യയുടെ സിഇഒ അദാർ പുനേവാലയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഈ രാജ്യങ്ങളിലേക്ക് പോകുന്നവർക്ക് ഇതൊരു ശുഭവാർത്തയായിരിക്കുമെന്നും അദ്ദേഹം…

തിരൂരിൽ തെരുവുനായ്‌ക്കൾക്ക് വൈറസ് ബാധ

തിരൂർ : തിരൂരിൽ തെരുവുനായ്‌ക്കൾക്ക് നായവസന്ത (കനൈൻ ഡിസ്റ്റമർ) കണ്ടെത്തി. ഇതിന്റെ വ്യാപനംതടയാൻ വാക്സിൻ ലഭിക്കുന്നുമില്ല. കഴിഞ്ഞദിവസം ഈ രോഗംവന്ന് തിരൂർ പൂങ്ങോട്ടുകുളം - അമ്പലകുളങ്ങര റോഡരികിൽ അവശനായിക്കിടന്ന നായയ്ക്ക് എമർജൻസി ചികിത്സ…

ഇന്ന് ലോക്ഡൗൺ ഇല്ല; സംസ്ഥാനത്ത് കൂടുതൽ ഇളവുകൾ

തിരുവനന്തപുരം: ബക്രീദ് പ്രമാണിച്ച് സംസ്ഥാനത്ത് ഇന്ന് മുതൽ കൂടുതൽ ഇളവുകൾ. വാരാന്ത്യ ലോകഡൗണിലും ഇളവ് അനുവദിച്ചിട്ടുണ്ട്. അവശ്യവസ്തുക്കൾ വിൽക്കുന്ന കടകൾക്ക് പുറമേ മറ്റു വ്യാപാര സ്ഥാപനങ്ങൾക്കും പ്രവർത്തനാനുമതിയുണ്ട്. പെരുന്നാൾ…

സംസ്ഥാനത്ത് ഇന്നും മഴ കനക്കും; കാസർകോട് ഓറഞ്ച്, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ ഈ മാസം 21ന് ന്യൂനമർദ്ദം രൂപപ്പെടാൻ സാദ്ധ്യതയുള്ളതിനാൽ സംസ്ഥാനത്ത് ഇന്ന് കനത്ത മഴ ഉണ്ടായേക്കും. കാസർകോട് ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥാ…

സ്ത്രീകളുടെ പ്രശ്നങ്ങൾ ചോദിച്ചറിയാൻ പിങ്ക് പൊലീസ് വീട്ടിലെത്തും

തിരുവനന്തപുരം: സ്ത്രീകളുടെ പ്രശ്നങ്ങൾ ചോദിച്ചറിയാൻ പൊലീസ് വീട്ടിലെത്തുന്ന പിങ്ക് പ്രൊട്ടക്ഷന്‍ പ്രോജക്ടുമായി സർക്കാർ. സ്ത്രീധനവുമായി ബന്ധപ്പെട്ട അവഹേളനങ്ങള്‍, സൈബര്‍ലോകത്തിലെ അതിക്രമങ്ങള്‍, പൊതുയിടങ്ങളിലെ അവഹേളനങ്ങള്‍ തുടങ്ങി നിരവധി…

ഹോട്ടല്‍ ഉടമകളുടെ വാദത്തെ തള്ളി കൊണ്ട് കോഴി കര്‍ഷകര്‍

മലപ്പുറം : കഴിഞ്ഞ കൊവിഡിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനം ഒട്ടുക്കും ലോക്ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ 3 ലക്ഷം കോഴികളാണ് കേരളത്തില്‍ തീറ്റ കിട്ടാതെ ചത്ത് ഒടുങ്ങിയത്. അന്ന് ഫാമുകളില്‍ നിന്നും ലക്ഷകണക്കിന് കോഴികള്‍ കിലോക്ക് 10 രൂപക്കും വെറുതെയും…

ബാങ്ക് ഓഫീസേഴ്‌സ് അസോസിയേഷന്‍ മെഡിക്കല്‍ കോളജിലേക്ക് ഉപകരണങ്ങള്‍ നല്‍കി

മലപ്പുറം : ബാങ്ക് ഓഫീസേഴ്‌സ് അസോസിയേഷന്‍ (എ ഐ ബി ഒ എ ) സംസ്ഥാന കമ്മറ്റിയുടെ ഈ വര്‍ഷത്തെ സാമൂഹ്യ പ്രതിബദ്ധതാ പരിപാടിയുടെ ഭാഗമായി, സംസ്ഥാനത്തെ അഞ്ച് സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലേക്ക് പതിമൂന്ന് ലക്ഷം രൂപയുടെ വിവിധ ചികിത്സാ ഉപകരണങ്ങള്‍…