AAK

അലവി കക്കാടൻ എൻ സി പിയിൽ ചേർന്നു

മലപ്പുറം: KSU, യൂത്ത് കോൺഗ്രസ് എന്നിവയുടെ മുൻ സംസ്ഥാന ഭാരവാഹിയും കോൺഗ്രസ് നേതാവുമായ സാമൂഹ്യ സാംസ്കാരിക രംഗത്തെ സജീവ സാന്നിധ്യവുമായ അലവി കക്കാടൻ കോൺഗ്രസ് വിട്ട് NCP യിൽ ചേർന്നു സംഘ്പരിവാറിന്റെ ദുർഭരണത്തിൽ നിന്ന് രാജ്യത്തെ രക്ഷിക്കുവാൻ…

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പത്തൊൻപത് കോടി

ന്യൂയോർക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പത്തൊൻപത് കോടി പിന്നിട്ടു. വേൾഡോമീറ്ററിന്റെ കണക്കുപ്രകാരം കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ അഞ്ചരലക്ഷത്തിലധികം കേസുകളാണ് റിപ്പോർട്ട് ചെയ്തത്.മരണസംഖ്യ 40,91,333 ആയി ഉയർന്നു. പതിനേഴ് കോടി…

വന്‍ കഞ്ചാവ് വേട്ട; 30 കിലോ കഞ്ചാവുമായി മൂന്നു പേര്‍ പോലിസ് പിടിയിൽ

കൊച്ചി: കൊച്ചിയില്‍ വന്‍ കഞ്ചാവ് വേട്ട.30 കിലോ കഞ്ചാവുമായി മൂന്നു പേര്‍ പോലിസ് പിടിയില്‍.തൃശ്ശൂര്‍ ചങ്ങാലൂര്‍ സ്വദേശി അഭിലാഷ് (29), തൃശ്ശൂര്‍ ആനന്ദപുരം സ്വദേശി ഷിജു (43), തൃശ്ശൂര്‍ വല്ലൂര്‍ സ്വദേശി സിജോ (23), എന്നിവരെയാണ് കൊച്ചി സിറ്റി…

രാജ്യത്ത് പെട്രോളിന് വീണ്ടും വില വർധിപ്പിച്ചു

ന്യൂഡൽഹി: രാജ്യത്ത് പെട്രോളിന് വീണ്ടും വില വർധിപ്പിച്ചു. ലിറ്ററിന് 30 പൈസയാണ് കൂട്ടിയത്. ഡീസലിന് വില വർധിപ്പിച്ചിട്ടില്ല. കോഴിക്കോട് പെട്രോള്‍ വില ലിറ്ററിന് 102 രൂപ 26 പൈസയായി. തിരുവനന്തപുരത്ത് 103 രൂപ 82 പൈസയാണ് വില. കൊച്ചിയില്‍…

കരിപ്പൂര്‍ സ്വര്‍ണ കവര്‍ച്ചാശ്രമ കേസുമായി ബന്ധപ്പെട്ട് മുഖ്യ പ്രതിയടക്കം രണ്ട് പേര്‍കൂടി…

കോഴിക്കോട്: കരിപ്പൂര്‍ സ്വര്‍ണ കവര്‍ച്ചാശ്രമ കേസുമായി ബന്ധപ്പെട്ട് മുഖ്യ പ്രതിയടക്കം രണ്ട് പേര്‍കൂടി അറസ്റ്റില്‍. സ്വര്‍ണ്ണക്കടത്ത് സംഘങ്ങള്‍ക്ക് എയര്‍പോര്‍ട്ട് കേന്ദ്രീകരിച്ച് ഒത്താശ ചെയ്തുകൊടുക്കുന്ന സംഘത്തിലെ മുഖ്യകണ്ണിയായ കരിപ്പൂര്‍…

ഓട്ടോ ബസ് തൊഴിലാളികളെയും നിയമം പാലിക്കുന്നവരെയും പെരുന്നാൾ ഊട്ടി മോട്ടോർ വാഹന വകുപ്പ്. 

തിരൂരങ്ങാടി:കൊവിഡിൽ പ്രതിസന്ധിയിലായ ഓട്ടോ ഡ്രൈവർമാർക്കും ബസ് തൊഴിലാളികൾക്കും,നിയമം പാലിച്ച് വാഹനങ്ങളുമായി നിരത്തിലിറങ്ങുന്നവർക്കും പെരുന്നാൾ ആഘോഷങ്ങൾക്ക് വേണ്ടി മോട്ടോർ വാഹന വകുപ്പിന്റെ ഭക്ഷണക്കിറ്റ്. തിരൂരങ്ങാടി മോട്ടോർ…

മലപ്പുറം ജില്ലാ വിഭജനം: എസ് ഡി പി ഐ തിരൂർ മണ്ഡലം കമ്മിറ്റി സായാഹ്ന ധർണ്ണ നടത്തി.

മലപ്പുറം ജില്ല വിഭജിച്ച് തിരൂർ ജില്ല പ്രഖ്യാപിക്കുക എന്ന് ആവശ്യപ്പെട്ടുകൊണ്ട് എസ്ഡിപിഐ മലപ്പുറം ജില്ലാ കമ്മിറ്റി ജൂൺ 16 നു തുടക്കം കുറിച്ച "സമര മാസം" പരിപാടിയുടെ ഭാഗമായി എസ് ഡി പി ഐ തിരൂർ മണ്ഡലം കമ്മിറ്റി തിരൂർ സെൻട്രൽ ജങ്ക്ഷനിൽ സായാഹ്ന…

ബക്രീദ് , സംസ്ഥാനത്ത് ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ മൂന്നുദിവസം ഇളവ്, കടകൾ തുറക്കും

തിരുവനന്തപുരം: ബക്രീദ് പ്രമാണിച്ച് സംസ്ഥാനത്ത് മൂന്നുദിവസം ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് നൽകും. . ജൂലായ് 18, 19, 20 തീയതികളിലാണ് ഇളവ് എന്നാല്‍ ശനിയാഴ്ച നിയന്ത്രണങ്ങള്‍ തുടരുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി അനുവദിച്ചിരിക്കുന്നത്. എ,ബി, സി…