AAK

താനൂർ സ്കൗട്ട് ഭവൻ; രേഖകൾ കൈമാറി

താനൂർ: ഭാരത് സ്കൗട്ട്സ് & ഗൈഡ്സ് താനൂർ ദേവധാർ ഗവ: ഹയർ സെക്കൻഡറി സ്കൂളിൽ തുടങ്ങുന്ന ആസ്ഥാന മന്ദിരത്തിന്റെ രേഖകൾ കൈമാറി. സ്കൂളിൽ നടന്ന ചടങ്ങിൽ സ്കൂൾ അധികൃതരിൽ നിന്നും സ്കൗട്ട് & ഗൈഡ്സ് അസോസിയേഷൻ ജില്ലാ ഭാരവാഹികൾ ഏറ്റുവാങ്ങി.…

കേരള ഗസറ്റഡ് ഓഫീസേഴ്‌സ് യൂണിയന്‍ സ്ഥാപക ദിനം ആചരിച്ചു

മലപ്പുറം : കേരള ഗസറ്റഡ് ഓഫീസേഴ്‌സ് യൂണിയന്‍ മുപ്പത്തിയേഴാം സ്ഥാപക ദിനം ആചരിച്ചു. മലപ്പുറം സിവില്‍ സ്‌റ്റേഷനില്‍ നടന്ന ചടങ്ങില്‍ ജില്ലാ പ്രസിഡന്റ് ഡോ. ബാബു വര്‍ഗീസ് പതാക ഉയര്‍ത്തി. ആയിരത്തി തൊള്ളയായിരത്തിഎണ്‍പത്തിനാലില്‍ മുന്‍…

ജില്ലയിലെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ഓണ്‍ലൈന്‍ വിദ്യാഭ്യാസം ഉറപ്പുവരുത്താനൊരുങ്ങി ജില്ലാ…

ജില്ലയിലെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ഗ്രാമപഞ്ചായത്തുകള്‍, ബ്ലോക്ക് പഞ്ചായത്തുകള്‍, മുന്‍സിപ്പാലിറ്റികള്‍, ജനപ്രതിനിധികള്‍, സന്നദ്ധ സംഘടനകള്‍ എന്നിവരുടെ സഹായത്തോടെ ഓണ്‍ലൈന്‍ വിദ്യാഭ്യാസം ഉറപ്പുവരുത്താന്‍ ഒരുങ്ങുകയാണ് ജില്ലാ പഞ്ചായത്ത്.…

കോവിഡ് 19: മലപ്പുറം ജില്ലയില്‍ 722 പേര്‍ക്ക് വൈറസ് ബാധ; 1,485 പേര്‍ക്ക് രോഗമുക്തി

മലപ്പുറം ജില്ലയില്‍ തിങ്കളാഴ്ച (ജൂലൈ 12) 722 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 9.64 ശതമാനമാണ് ജില്ലയിലെ ഈ ദിവസത്തെ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്. 705 പേര്‍ക്ക് രോഗികളുമായി നേരിട്ടുള്ള…

സംസ്ഥാനത്ത് ഇന്ന് 7798 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഇന്ന് 7798 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 1092, കോഴിക്കോട് 780, കൊല്ലം 774, മലപ്പുറം 722, തിരുവനന്തപുരം 676, പാലക്കാട് 664, ആലപ്പുഴ 602, എറണാകുളം 582, കാസര്‍ഗോഡ് 553, കണ്ണൂര്‍ 522, കോട്ടയം 363, പത്തനംതിട്ട 202,…

മലയാളസര്‍വകലാശാല; അഭിമുഖം മാറ്റി

തിരൂര്‍: തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാല വാക്കാട് അക്ഷരം കാമ്പസില്‍ വെച്ച് 2021 ജൂലൈ 21ന് നടത്താന്‍ നിശ്ചയിച്ചിരുന്ന ദിവസ/കരാര്‍ വേതനാടിസ്ഥാനത്തില്‍ ശുചീകരണ തൊഴിലാളികളെ തെരഞ്ഞെടുക്കുന്നതിനുള്ള അഭിമുഖം ജൂലൈ 24 ലേക്ക്…

ഹയർ സെക്കൻ്ററി അധ്യാപകർ ആർ.ഡി.ഡി.ഓഫീസ് ധർണ്ണ നടത്തി

മലപ്പുറം: എയ്ഡഡ് ഹയർ സെക്കണ്ടറി സ്ക്കൂളിലെ അധ്യാപകരുടെ ശമ്പള പരിഷ്ക്കരണം സമയബന്ധിതമായി പൂർത്തിയാക്കൂ ക, ഗ്രേഡുകൾ, പി.എഫ് ലോണുകൾ പാസ്സാക്കുന്നതിലെ കാലതാമസം ഒഴിവാക്കുക. ആർ.ഡി.ഡി.ഓഫീസിലെ ഒഴിഞ്ഞ് കിടക്കുന്ന തസ്തികളിൽ നിയമനം നടത്തുക. അധ്യാപക,…

ലിങ്ക് പ്രിവ്യൂവില്‍ പുതിയ അപ്‌ഡേറ്റുമായി വാട്‌സാപ്പ്

പുതിയ സ്വകാര്യതാനയവുമായി ബന്ധപ്പെട്ട കോലാഹലങ്ങള്‍ അടങ്ങിയ സാഹചര്യത്തില്‍ പുതിയ ഫീച്ചര്‍ അപ്‌ഡേറ്റുമായി വാട്‌സാപ്പ്. വ്യൂ വണ്‍സ് മോഡ്, മള്‍ടിപ്പിള്‍ ഡിവൈസ് സപ്പോര്‍ട്ട് എന്നിവ അതില്‍ ചിലതാണ്. പുതിയ ഫീച്ചറുകള്‍ പലതും വാട്‌സാപ്പിന്റെ ബീറ്റ…