Main Banner

സംസ്ഥാനത്ത് നാളെ ലോക്ഡൗണ്‍ ഇല്ല

തിരുവനന്തപുരം: നാളെ ഞായറാഴ്ച ലോക്ഡൗണ്‍ ഇല്ല. മൂന്നാം ഓണം പ്രമാണിച്ചാണ് ലോക്ഡൗണിന് സര്‍ക്കാര്‍ ഇളവ് നല്‍കിയത്. അതേസമയം ആഘോഷവേളകളില്‍ കര്‍ശന ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് ഓര്‍മ്മിപ്പിച്ചു. ഓഗസ്റ്റ് 15 കഴിഞ്ഞ ഞായറാഴ്ചയും

ഭാരതപ്പുഴയില്‍ രണ്ടുപേര്‍ ഒഴുക്കില്‍പ്പെട്ടു; ഒരാള്‍ മരിച്ചു

പാലക്കാട്: കല്ലേക്കാട് ഭാരതപ്പുഴയില്‍ കുളിക്കാനിറങ്ങിയ രണ്ടുപേര്‍ ഒഴുക്കില്‍പ്പെട്ടു. ഒരാള്‍ മരിച്ചു. സേലം സ്വദേശി അന്‍സീര്‍ (19) ആണ് മരിച്ചത്. ഹാഷിം എന്ന യുവാവിനായി തിരച്ചില്‍ തുടരുകയാണ്. അന്‍സീര്‍ സേലത്ത് നിന്ന് നാട്ടിലേക്ക്

ആരും ക്ലാസെടുക്കാൻ വരേണ്ട; വിവാദങ്ങളിൽ പ്രതികരിച്ച് പി.വി അൻവർ

മലപ്പുറം: ത മണ്ഡലത്തിലില്ലെന്ന ആരോപണങ്ങളോട് പ്രതികരിച്ച് നിലമ്പൂര്‍ എം.എല്‍.എ പി.വി അൻവർ. ആരും തനിക്ക് ക്ലാസെടുക്കാൻ വരേണ്ടെന്നും ഒരു മാധ്യമ മേലാളന്റെയും പിന്തുണ തനിക്ക് വേണ്ടെന്നും അൻവർ പറഞ്ഞു. ഫേസ്ബുക്കിലാണ് അൻവറിന്റെ പ്രതികരണം.

ഇന്നും നാളേയും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനനന്തപുരം: തിരുവോണ ദിനത്തിൽ മഴ കനക്കുമെന്ന് കാലാവസ്ഥാ പ്രവചനം. വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി, ജില്ലകളില്‍ ഇന്നും കൊല്ലം, പത്തനംതിട്ട, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളില്‍ നാളെയും

ഓണക്കിറ്റ് ഓണം കഴിഞ്ഞും വാങ്ങാം ഭക്ഷ്യമന്ത്രി

തിരുവനന്തപുരം: ഓണത്തിന് ശേഷവും ഓണക്കിറ്റ് വാങ്ങാന്‍ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് സൗകര്യമുണ്ടായിരിക്കുമെന്ന് ഭക്ഷ്യമന്ത്രി ജി.ആര്‍.അനില്‍. ഇന്നലെ വരെ 61ലക്ഷത്തിലധികം കുടുംബങ്ങള്‍ക്ക് ഓണക്കിറ്റ് നല്‍കി. ഇന്നത്തോടെ അത് 70ലക്ഷം

ജനവാസ മേഖലയില്‍ കാട്ടാനയിറങ്ങി; റോഡരികിൽ നിർത്തിയിട്ട സ്‌കൂട്ടർ നശിപ്പിച്ചു

കരുവാരക്കുണ്ട്: റോഡരികിൽ നിർത്തിയിട്ട സ്‌കൂട്ടർ കാട്ടാന നശിപ്പിച്ചു. കൽക്കുണ്ട് ആനത്താനത്തെ സ്‌നേഹാലയത്തിൽ തോമസിന്‍റെ സ്‌കൂട്ടറാണ് കഴിയാത്ത വിധം കാട്ടാന നശിപ്പിച്ചത്. ആനത്താനത്തെ വീട്ടിലേക്ക് വാഹനം ഓടിച്ചു കൊണ്ടു പോകാനുള്ള ബുദ്ധിമുട്ട്

ജയിലിൽ കൊടി സുനിയിൽ നിന്ന് മൊബൈലും കഞ്ചാവും പിടിച്ചു

തൃശൂർ: ടി.പി. ചന്ദ്രശേഖരൻ കൊലക്കേസിലെ മുഖ്യപ്രതി കൊടിസുനിയുടെ വിയ്യൂർ സെൻട്രൽ ജയിലിലെ സെല്ലിൽ നിന്ന് സ്മാർട്ട് ഫോണും സിമ്മും കഞ്ചാവും പിടി കൂടി. ഹെഡ്‌സെറ്റ് ഉപയോഗിച്ച് ഫോൺ വിളിക്കുന്നതിനിടെ വ്യാഴാഴ്ച രാത്രിയാണിത്. കത്രിക, മൊബൈൽ ചാർജർ,

കരിപ്പൂർ സ്വർണക്കടത്ത്: സംഘത്തിലെ ഒരാൾകൂടി പിടിയിൽ

കൊ​ണ്ടോ​ട്ടി: ക​രി​പ്പൂ​ർ സ്വ​ർ​ണ​ക്ക​ട​ത്ത് ക​വ​ർ​ച്ച കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൊ​ടു​വ​ള്ളി സം​ഘ​ത്തി​ലെ ഒ​രാ​ളെ​ക്കൂ​ടി ര​ഹ​സ്യ താ​വ​ള​ത്തി​ൽ​നി​ന്ന്​ അ​ന്വേ​ഷ​ണ​സം​ഘം അ​റ​സ്​​റ്റ് ചെ​യ്തു. കൊ​ടു​വ​ള്ളി വ​ട്ടോ​ളി സ്വ​ദേ​ശി

കുഞ്ചിത്താനകത്ത് അബ്ദുസ്സലാം നിര്യാതനായി

പറവണ്ണ : പുളിഞ്ചോട് കുഞ്ചിത്താനകത്ത് അബ്ദുസ്സലാം (62) ഭാര്യ : സുലൈഖ മക്കൾ : ഇർഷാദ് ( മസ്കത്ത്) ഇർഫാസ്, ഇർഫാന, ഷഹലമരുമക്കൾ : റിയാബ് മൂച്ചിക്കൽ (ഖത്തർ) ശംസുദ്ധീൻ കണ്ണംകുളം, ഹഫ്സത്ത്, ജംഷീറസഹോദരങ്ങൾ : ഫാത്തിമ്മ, പരേതരായ മൊയ്തീൻകുട്ടി

വാടകയ്ക്കെടുത്ത വാഹനങ്ങൾ പണയം വച്ച് പണം തട്ടുന്ന തിരൂർ സ്വദേശി ഉൾപ്പെടുന്ന അഞ്ചംഗസംഘം പിടിയിൽ

കുന്നംകുളം: വാടകക്കെടുത്ത ആഡംബര വാഹനങ്ങൾ പണയംവെച്ച് പണം തട്ടുന്ന അഞ്ചംഗസംഘത്തെ ജില്ലാ പോലീസ് മേധാവി ആർ.ആദിത്യ ഐപിഎസിന്റെ നിർദ്ദേശത്തെത്തുടർന്ന് കുന്നംകുളം അസിസ്റ്റന്റ് പോലീസ് കമ്മീഷണർ ടി. എസ് സിനോജിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം