Shobika

ലക്ഷദ്വീപ് പുകയുന്നു; അഡ്മിനിസ്ട്രേറ്ററുടെ നടപടികളിൽ പ്രതിഷേധം.

കൊച്ചി: ഗുജറാത്ത് മുൻ ആഭ്യന്തര മന്ത്രിയായിരുന്ന പ്രഫുൽ പട്ടേൽ അഡ്മിനിസ്ട്രേറ്ററായെത്തിയതിന് പിന്നാലെ നടപ്പാക്കുന്ന പരിഷ്കാരങ്ങൾക്കെതിരായ ലക്ഷദ്വീപ് നിവാസികളുടെ പ്രതിഷേധം കൂടുതൽ ശക്തമാകുന്നു. ലക്ഷദ്വീപിനെ നശിപ്പിക്കരുതെന്നാവശ്യപ്പെട്ട്…

ഖത്തറില്‍ പിടിയിലായ ഇന്ത്യന്‍ മല്‍സ്യത്തൊഴിലാളികളുടെ മോചനത്തിന് വഴിതേടുന്നു.

ദോഹ: മാര്‍ച്ച് 25ന് ഖത്തറില്‍ പിടിയിലായ 24 ഇന്ത്യന്‍ മല്‍സ്യത്തൊഴിലാളികളുടെ മോചനത്തിന് വഴിതേടി ബന്ധുക്കളും മല്‍സ്യത്തൊഴിലാളി ക്ഷേമത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനയും. ഇന്റര്‍നാഷനല്‍ ഫിഷര്‍മെന്‍ ഡവലപ്‌മെന്റ് ട്രസ്റ്റാണ് ഖത്തറിലെ…

സംസ്ഥാനത്ത് കൊവിഡ് മരണ നിരക്ക് കുത്തനെ ഉയരുന്നു

സംസ്ഥാനത്ത് ആശങ്കയായി കൊവിഡ് മരണ നിരക്ക് കുത്തനെ ഉയരുന്നു. രണ്ടാഴ്ചക്കിടെ 1501 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. രോഗവ്യാപനത്തിന്റെ തോത് കുറഞ്ഞെങ്കിലും വരുന്ന മൂന്നാഴ്ച സംസ്ഥാനത്തിന് ഏറെ നിര്‍ണായകമാണെന്നാണ് ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്.…

ഓട്ടോറിക്ഷ മറിഞ്ഞു ഡ്രൈവർ മരിച്ചു.

കണ്ണൂർ: ചാലോട് നിന്ന് ഇരിക്കൂറിലേക്കുള്ള യാത്ര മധ്യേ ചിത്രാരി ജംഗ്ഷനിൽ വെച്ച് ഓട്ടോ തലകീഴായി മറിഞ്ഞ് ഡ്രൈവർ മരിച്ചു. നിടുവള്ളൂർ പള്ളിക്ക് സമീപം വളപ്പിനകത്ത് ഹൗസിൽ മുഹമ്മദ് കുഞ്ഞിയുടെ മകൻ സി.എച്ച് അബ്ദുൽ നിസാർ (44) ആണ് മരിച്ചത്. ശബ്ദം…

തിരുവേഗപ്പുറ സ്വദേശി ജിദ്ദയില്‍ കുഴഞ്ഞുവീണ് മരിച്ചു

ജിദ്ദ: വളാഞ്ചേരി തിരുവേഗപ്പുറ സ്വദേശി കിണങ്ങാട്ടില്‍ ഉസ്മാന്‍ (52) ജോലിക്കിടെ ജിദ്ദയില്‍ കുഴഞ്ഞുവീണ് മരിച്ചു. ഇന്ന് രാവിലെ പതിവ് പോലെ ജോലിക്കെത്തിയ അദ്ദേഹം രാവിലെ 9:30 ഓടെ കുഴഞ്ഞുവീഴുകയും ഉടന്‍ മരണം സംഭവിക്കുകയുമാണുണ്ടായത്. മൃതദേഹം കിങ്…

നിയന്ത്രണങ്ങളുടെ ലംഘനം; ഇന്ന് അറസ്റ്റിലായത് 1518 പേർ,മാസ്ക് ധരിക്കാത്തവർ 8094

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 3701 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1518 പേരാണ്. 1695 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 8094 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.…

തിരൂർ സ്വദേശി റിയാദിൽ അന്തരിച്ചു

തിരൂർ: ബി.പി.അങ്ങാടി സ്വദേശിവളപ്പിൽ നാലകത്ത് മുഹമ്മദിന്റെയും ആമിനുവിന്റെയും മകൻഅബ്ദുറഹിമാൻ (58) റിയാദിൽ അന്തരിച്ചു. ഭാര്യ. ആമിന. മക്കൾ: മുഹമ്മദ് ഷെഫീൽ, അനസ് റഹ്മാൻ, ഹബീബ് റഹ്മാൻ.മരുമക്കൾ :ബിജ്ന, നൂർജഹാൻ, ഫരീദ സഹോദരങ്ങൾ : സി .എം…

എസ്​.എസ്​.എൽ.സി, പ്ലസ്​ ടു ഫലം ജൂലൈയിൽ.

തി​രു​വ​ന​ന്ത​പു​രം: എ​സ്.​എ​സ്.​എ​ൽ.​സി, പ്ല​സ്​ ടു ​പ​രീ​ക്ഷ​ക​ളു​ടെ മൂ​ല്യ​നി​ർ​ണ​യം ജൂ​ണി​ൽ പൂ​ർ​ത്തി​യാ​ക്കി ജൂ​ലൈ​യി​ൽ ഫ​ല​പ്ര​ഖ്യാ​പ​നം ന​ട​ത്തു​മെ​ന്ന്​ പൊ​തു​വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി. കേ​ന്ദ്ര പ്ര​തി​രോ​ധ…