Shobika

സ്‌കൂള്‍ പരിസരത്ത് നിന്ന് കഞ്ചാവ് ചെടി കണ്ടെത്തി.

തിരൂര്‍: സ്‌കൂള്‍ പരിസരത്ത് നിന്ന് കഞ്ചാവ് ചെടി കണ്ടെത്തി. കൂട്ടായി മാസ്റ്റര്‍പടി എംഎംഎല്‍പി സ്‌കൂള്‍ അങ്കണത്തില്‍ നിന്നാണ് കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ഒരു മണിയോടെ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഒ സജിതയുടെ നേതൃത്വത്തിലുള്ള സ്‌പെഷല്‍ സ്‌ക്വാഡ് കഞ്ചാവ്…

ദുബായ് വിമാനത്താവളത്തിനടുത്ത് 3-4 മണിക്കൂറിനുള്ളിൽ പിസിആർ കോവിഡ് പരിശോധനാഫലം ലഭിക്കുന്ന ലാബ്

ദുബായ് വിമാനത്താവളത്തിലെ ടെർമിനൽ 2 വിന് സമീപം 3-4 മണിക്കൂറിനുള്ളിൽ പിസിആർ കോവിഡ് പരിശോധനാഫലം ലഭിക്കുന്ന ലബോറട്ടറി ആരംഭിക്കുന്നതായി ദുബായ് എയർപോർട്ടുകളുടെ സിഇഒ പോൾ ഗ്രിഫിത്ത്സ് അറിയിച്ചു. ഇവിടെ വെറും 3-4 മണിക്കൂറിനുള്ളിൽ‌ കോവിഡ്…

ഓക്‌സിമീറ്റര്‍ ചലഞ്ചിലേക്ക് കൂടുതല്‍ സംഭാവനകള്‍

പൊന്നാനി നഗരസഭയുടെ ഓക്‌സിമീറ്റര്‍ ചലഞ്ചിലേക്ക് പൊന്നാനി എം.ഇ.എസ് കോളേജിലെ എന്‍.എസ്.എസ് യൂണിറ്റ് ഓക്‌സിമീറ്ററുകള്‍ സംഭാവന ചെയ്തു. കോവിഡ് വ്യാപന സാഹചര്യത്തില്‍ രോഗികളില്‍ ഓക്‌സിജന്റെ അളവ് പരിശോധിക്കുന്നതിന് ആവശ്യമായ ഓക്‌സിമീറ്ററുകള്‍…

ആന്റിജന്‍ കിറ്റുകളും വെന്റിലേറ്റകളും അടിയന്തരമായി വാങ്ങാന്‍ തീരുമാനം

 ജില്ലയിലെ കോവിഡ് രോഗികളുടെയും ചികിത്സയിലുള്ളവരുടെയും എണ്ണത്തിലുള്ള വര്‍ദ്ധനവ് പരിഗണിച്ച് 50000 ആന്റിജന്‍ കിറ്റുകളും 20 വെന്റിലേറ്റകളും  അടിയന്തരമായി വാങ്ങാന്‍ ജില്ലാ കലക്ടര്‍ കെ ഗോപാല കൃഷ്ണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ ദുരന്തനിവാരണ…

കെ കെ രാഗേഷ് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി

മുൻ രാജ്യസഭാം​ഗം കെ കെ രാഗേഷ് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയാകും. പുത്തലത്ത് ദിനേശൻ പൊളിറ്റിക്കൽ സെക്രട്ടറിയായി തുടർന്നേക്കുമെന്നാണ് റിപ്പോർട്ട്. പ്രസ് സെക്രട്ടറിയായി പിഎം മനോജ് തുടരും. സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗവും കർഷക…

പുതിയ മന്ത്രിമാരും വകുപ്പുകളും

കേരളത്തിന്റെ ചരിത്രം ഇന്നേവരെ കണ്ട ഏറ്റവും ഉജ്വലമായ ഒരു പോരാട്ടത്തെ ജയിച്ചാണ് പിണറായി വിജയൻ 99 എന്ന മാന്ത്രിക നമ്പർ സ്വന്തമാക്കിയത്. പതിനഞ്ചാം കേരള നിയമസഭ സത്യപ്രതിജ്ഞ ചൊല്ലി അധികാരമേൽക്കുമ്പോൾ പുതു ചരിത്രം കൂടിയാണ് രചിക്കപ്പെടുന്നത്. കാരണം…

ബംഗാള്‍ ഉള്‍ക്കടലില്‍ ‘യാസ്’ ചുഴലിക്കാറ്റ് 25-ഓടെ; കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ ആന്‍ഡമാന്‍ കടലില്‍ മെയ് 22-ഓടെ പുതിയ ന്യൂനമര്‍ദംം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മെയ് 25-ഓടെ ഈ വര്‍ഷത്തെ രണ്ടാമത്തെ ചുഴലിക്കാറ്റായി മെയ് 26-ന് വൈകുന്നേരത്തോട് കൂടി…

പിണറായി മന്ത്രിസഭയിലെ നിയുക്ത മന്ത്രി വി അബ്ദുറഹ്മാന്‍ ആശുപത്രി വിട്ടു.

താനൂർ: രണ്ടാം പിണറായി മന്ത്രിസഭയിലെ നിയുക്ത മന്ത്രിയും താനൂർ എംഎൽഎയുമായ വി അബ്ദുറഹ്മാന്‍ ആശുപത്രി വിട്ടു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് തിങ്കളാഴ്ച്ച വൈകീട്ട് ആറോടെയാണ് അദ്ദേഹത്തെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍…

സംസ്ഥാനത്ത് ഇന്ന് 32,762 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 32,762 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 4282, മലപ്പുറം 4212, തിരുവനന്തപുരം 3600, കൊല്ലം 3029, തൃശൂര്‍ 2888, പാലക്കാട് 2709, കോഴിക്കോട് 2668, ആലപ്പുഴ 2034, കോട്ടയം 1988, കണ്ണൂര്‍ 1789, ഇടുക്കി…