Shobika

പൊതുജനങ്ങള്‍ക്ക് ഏതു സമയവും ഈ കണ്‍ട്രോള്‍ റൂമുകളുമായി ബന്ധപ്പെടാവുന്നതാണ്.

ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ താലൂക്ക് അടിസ്ഥാനത്തില്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ജില്ലാ ദുരന്ത നിവാരണ അതോറിറ്റി, റവന്യൂ, പോലീസ്, തദ്ദേശസ്ഥാപന വകുപ്പ്, അഗ്‌നിരക്ഷാ സേന, ഫിഷെറീസ് വകുപ്പ്, ആരോഗ്യ വകുപ്പ്, ജലസേചന…

സംസ്ഥാനത്ത് ഇന്ന് 32,680 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 32,680 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 4782, എറണാകുളം 3744, തൃശൂര്‍ 3334, തിരുവനന്തപുരം 3292, പാലക്കാട് 3165, കോഴിക്കോട് 2966, കൊല്ലം 2332, കോട്ടയം 2012, ആലപ്പുഴ 1996, കണ്ണൂര്‍ 1652, പത്തനംതിട്ട…

തിരൂർ ജില്ലാ ആശുപത്രിയിൽ ഓക്സിജൻ പ്ലാൻ്റ് പദ്ധതി പ്രവർത്തനം തുടങ്ങും.

തിരൂർ: ജില്ലാ ആസ്പത്രിയിൽ നാഷ്ണൽ ഹൈവേ അതോറിറ്റിയുടെ സഹായത്തോടെ നടപ്പാക്കുന്ന പ്രത്യേക ഓക്സിജൻ പ്ലാൻ്റ് പദ്ധതി പ്രവർത്തനം തുടങ്ങും. നാഷ്ണൽ ഹൈവേ അതോറിറ്റി അധികൃതരും ജില്ലാ പഞ്ചായത്ത് ഭരണസമിതി അംഗങ്ങളും, അരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും പ്ലാൻ്റ്…

കോവിഡ് 19: മലപ്പുറം ജില്ലയില്‍ പ്രതിദിന രോഗബാധിതര്‍ വര്‍ധിക്കുന്നു 4,782 പേര്‍ക്ക് വൈറസ് ബാധ; 3,669…

മലപ്പുറം ജില്ലയില്‍ കോവിഡ് 19 പ്രതിദിന വൈറസ് ബാധിതരുടെ എണ്ണം വീണ്ടും 4,000 കവിഞ്ഞു. ശനിയാഴ്ച (മെയ് 15) 4,782 പേര്‍ക്കാണ് വൈറസ്ബാധ സ്ഥിരീകരിച്ചതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 37.11 ശതമാനമാണ് ജില്ലയില്‍ കോവിഡ്…

റേഷന്‍ വ്യാപാരികള്‍ സമരത്തിലേക്ക്; തിങ്കളാഴ്ച കടകള്‍ അടച്ചിട്ട് പ്രതിഷേധം

തിരുവനന്തപുരം:  സംസ്ഥാനത്ത് റേഷന്‍ വ്യാപാരികള്‍ സമരത്തിലേക്ക്. തിങ്കളാഴ്ച റേഷന്‍ കടകള്‍ അടച്ചിട്ട് പ്രതിഷേധിക്കും. കൊവിഡ് ബാധിച്ച് മരിച്ച റേഷന്‍ കട ജീവനക്കാരുടെ ആശ്രിതര്‍ക്ക് സാമ്പത്തിക സഹായം നല്‍കണമെന്നും ആവശ്യം. റേഷന്‍ വ്യാപാരികള്‍ക്ക്…

തമിഴ്നാട് സ്വദേശിയെ കടത്തിണ്ണയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

പൊന്നാനി: തമിഴ്നാട് സ്വദേശിയെ കടത്തിണ്ണയില്‍ മരിച്ച നിലയില്‍ കണ്ടെത്തി.പൊന്നാനി ചമ്രവട്ടം ജംഗ്ഷനിലെ കടത്തിണ്ണയിലാണ് തമിഴ്‌നാട് സ്വദേശിയും പൊന്നാനി കുണ്ടുകടവ് പരിസരം താമസിച്ച് വന്നിരുന്നതുമായ മാണിക്യം(50)നെ മരിച്ച നിലയിൽ കണ്ടെത്തിയത്.…

ടൗട്ടേ ചുഴലിക്കാറ്റ് അതി തീവ്ര ചുഴലിക്കാറ്റായി ശക്തിപ്പെട്ട് വടക്കോട്ട് നീങ്ങുകയാണെന്ന് കാലാവസ്ഥാ…

തിരുവനന്തപുരം: അറബിക്കടലിൽ രൂപം കൊണ്ട ടൗട്ടേ ചുഴലിക്കാറ്റ് അതി തീവ്ര ചുഴലിക്കാറ്റായി ശക്തിപ്പെട്ട് വടക്കോട്ട് നീങ്ങുകയാണെന്ന് കാലാവസ്ഥാ കേന്ദ്രം. കണ്ണൂർ തീരത്തുനിന്ന് മുന്നൂറ് കിലോമീറ്റര്‍ അകലെ ഉള്ള ചുഴലിക്കാറ്റ് അടുത്ത മണിക്കൂറുകളിൽ…

ചാലുപറമ്പിൽ ബീരാൻ കുട്ടി നിര്യാതനായി

ചാലുപറമ്പിൽ ബീരാൻ കുട്ടി നിര്യാതനായി പയ്യനങ്ങാടി തങ്ങൾസ് റോഡ് സ്വദേഷി ഇപ്പോൾ ചെബ്രയിൽ താമസം വയസ്സ് 65 ഭാര്യ സുലൈഖ മക്കൾ ഇസ്മായിൽ (അൽ ഐൻ) ഷമീമ പൂക്കയിൽ സലീന മുത്തൂർ ഇജാസ് 5 വയസ്സ് മരുമക്കൾ ഹംദ…