ജോസഫൈന്റേത് മനുഷ്യത്വമില്ലാത്ത പെരുമാറ്റം; രാജികൊണ്ട് പ്രശ്‌നം അവസാനിക്കുന്നില്ല: പി.കെ…
മലപ്പുറം: ജോസഫൈന്റെ ഭാഗത്ത് നിന്നുണ്ടായത് മനുഷ്യത്വമില്ലാത്ത പെരുമാറ്റമാണെന്നും രാജികൊണ്ടൊന്നും പ്രശ്‌നത്തിനും പരിഹാരമാവില്ലെന്നും പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. മലപ്പുറത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.…
