കോവിഡ് രോഗി കിണറ്റിൽ മരിച്ചനിലയിൽ.
തിരൂർ: വെട്ടം ആലിശ്ശേരി വാണിയം പള്ളിയിൽ അനിൽകുമാറാണ് ടെ (48) ശനിയാഴ്ച രാത്രി പതിനൊന്ന് മണിയോടെ കിണറ്റിൽ ചാടി ആത്മഹത്യ ചെയ്തത്,
ഇയാൾ കോവിഡ് പോസിറ്റീവായി നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. ഓട്ടോ ഡ്രൈവറും അനൗൺസ്റമാണ് ഇയാാൾ. തിരൂർ…
