Fincat

അന്തരിച്ച പ്രശസ്ത സാഹിത്യകാരൻ  യു.എ ഖാദറിന്റെ സംസ്കാരം ഇന്ന് നടക്കും.

കോഴിക്കേട്: യു.എ ഖാദറിന്റെ സംസ്കാരം ഇന്ന് നടക്കും. മൃതദേഹം ഇന്ന് പത്ത് മണിക്ക് കോഴിക്കോട് ടൗൺ ഹാളിൽ പൊതുദർശനത്തിനു വയ്ക്കും. തുടർന്ന് ഉച്ചയോടെ തിക്കോടിയിൽ സംസ്കരിക്കും. ഔദ്യോഗിക ബഹുമതികളോടെയാകും സംസ്കാരം നടക്കുക. ഇന്നലെ…

കോവിഡ് വാക്സീന്‍ സൗജന്യമായി വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

സംസ്ഥാനത്ത് കോവിഡ് വാക്സീന്‍ സൗജന്യമായി വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മൂന്നാംഘട്ട വോട്ടെടുപ്പിനുമുന്‍പാണ് മുഖ്യമന്ത്രിയുടെ വാഗ്ദാനം. ആരിൽനിന്നും കാശ് ഈടാക്കില്ല. എത്ര ആളുകൾക്കുള്ള വാക്സിൻ കേന്ദ്രത്തിൽനിന്ന് കിട്ടുമെന്ന്…

ഭാരതപ്പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് ഒഴുക്കിൽപ്പെട്ട് മരിച്ചു

തിരൂർ: ചമ്രവട്ടം പാലത്തിനു സമീപമാണ് അപകടം, ചമ്രവട്ടം അത്താണിപ്പടി സ്വദേശി കുളങ്ങര വീട്ടിൽ കാദർ ബാബയുടെ മകൻ മുപ്പത്തിയഞ്ചുകാരനായ അൻവറിനെ ആണ് കാണാതായത്, ചമ്രവട്ടം റഗുലേറ്റർ കം ബ്രിഡ്ജിന് മുകൾഭാഗത്ത് നരിപ്പറമ്പ് സമീപത്തെ വൈകിട്ട് ഏഴോടെ…

ബൈക്ക്​ അപകടത്തിൽ യുവാവ്​ മരിച്ചു.

മുട്ടിൽ: വയനാട്​ മുട്ടിൽ രാത്രിയുണ്ടായ ബൈക്ക്​ അപകടത്തിൽ യുവാവ്​ മരിച്ചു. മുട്ടിൽ സ്വദേശി സക്കീറാണ്​ മരിച്ചത്​. വ്യവസായ ഓഫീസിന് സമീപം നിർത്തിയിട്ട ടിപ്പറിന് പിറകിൽ ബൈക്ക് ഇടിച്ചാണ് അപകടമുണ്ടായത്. ഉടൻ തന്നെ നാട്ടുകാർ…

സരിതയ്‌ക്കെതിരെ കേസ്, കൂട്ടുപ്രതി എല്‍ഡിഎഫ് സ്ഥാനാര്‍ഥി

നെയ്യാറ്റിൻകര:ബിവറേജസ് കോർപ്പറേഷൻ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിൽ ജോലി വാഗ്ദാനം ചെയ്ത് 11 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിൽ സരിതാ നായരുൾപ്പെടെ മൂന്നാളുകളുടെ പേരിൽ നെയ്യാറ്റിൻകര പോലീസ് കേസെടുത്തു. കേസിലെ ഒന്നാം പ്രതി കുന്നത്തുകാൽ…

കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് കേസെടുത്തു.

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 575 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 213 പേരാണ്. 12 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 1899 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്‍റൈന്‍…

വൈദ്യുതി നിരക്ക് ഉടൻ വർദ്ധിക്കും എന്ന വാർത്ത വ്യാജം!

സംസ്ഥാനത്തെ വൈദ്യുതി നിരക്ക് ഉടൻ വർദ്ധിക്കും എന്ന തരത്തിൽ വിവിധ മാധ്യമങ്ങളിൽ വന്ന റിപ്പോർട്ടുകൾ വസ്തുതാവിരുദ്ധമാണ്. കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മിഷനാണ് സംസ്ഥാനത്ത് വൈദ്യുതി നിരക്ക്…

ഇരുപതു ലക്ഷവുമായി മലപ്പുറം സ്വദേശി പിടിയിൽ.

 പാലക്കാട്: എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണറുടെ നേതൃത്വത്തിൽ രൂപീകരിച്ച എ ഇ സി സ്പെഷ്യൽ സ്‌ക്വാഡിലെ ഇൻസ്‌പെക്ടർ പ്രശോബ് കെ എസ് ന്റെ നേതൃത്വത്തിൽ പാലക്കാട് -വാളയാർ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ രേഖകൾ ഒന്നും ഇല്ലാതെ…

ആ​ൾ​ക്കൂ​ട്ടം ക​ർ​ശ​ന​മാ​യി നി​യ​ന്ത്രി​ക്കണം

തിരുവനന്തപുരം: ആ​ൾ​ക്കൂ​ട്ടം ക​ർ​ശ​ന​മാ​യി നി​യ​ന്ത്രി​ക്കാ​ൻ പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയ്ക്ക് നിർദേശം നൽകി സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ. കൊ​വി​ഡ് മാ​ന​ദ​ണ്ഡം പാ​ലി​ക്കാ​തെ പ്ര​ചാ​ര​ണ​ത്തി​ൽ കൂ​ട്ട​മാ​യി ആ​ളു​ക​ൾ…

വാഹനാപകടത്തിൽ നാല് മരണം

തമിഴ്നാട്ടിലെ സേലത്ത് വാഹനാപകടത്തിൽ നാല് മരണം. ധർമ്മപുരി ദേശീയ പാതയിലാണ് സംഭവം. കണ്ടെയ്നർ ലോറി വാഹനങ്ങളിലേക്ക് ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. ഇരുപതോളം പേർക്ക് പരുക്കേറ്റു. ബൈക്ക് അപകടത്തെ തുടർന്ന് നിർത്തിയിട്ടിരുന്ന വാഹനങ്ങൾക്ക്…