Shobika

ഇന്നും മൂന്ന് ലക്ഷം കടന്നു; 24 മണിക്കൂറിനിടെ 3,49,691 പേർക്ക് കൊവിഡ്

രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം ഇന്നും മൂന്ന് ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 3,49,691 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 2,767 പേർ രോഗം ബാധിച്ച് മരിച്ചു. 2,17,113 പേർ രോഗമുക്തി നേടി. അഞ്ച് സംസ്ഥാനങ്ങളിൽ 53 ശതമാനമാണ് കൊവിഡ് ബാധിതർ.…

കർശന നിയന്ത്രണം ഇന്നും തുടരും

തിരുവനന്തപുരം: കോവിഡ് വ്യാപനം ചെറുക്കാൻ സർക്കാർ ഏർപ്പെടുത്തിയ വാരാന്ത്യ നിയന്ത്രണങ്ങൾ ഞായറാഴ്ചയും തുടരും. ശനിയാഴ്ച ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ജനങ്ങൾ സഹകരിച്ചതോടെ ലോക്ഡൗണിനു സമാനമായ അന്തരീക്ഷമായിരുന്നു സംസ്ഥാനത്ത്. ഹയർ സെക്കൻഡറി…

ഓക്സിജൻ ക്ഷാമം നേരിടുന്ന ഡൽഹിക്ക് കേരളം ഓക്സിജൻ നൽകി സഹായിക്കണം; രമേശ് ചെന്നിത്തല.

ന്യൂഡൽഹി: ഓക്സിജൻ ക്ഷാമം നേരിടുന്ന ഡൽഹിക്ക് കേരളം ഓക്സിജൻ നൽകി സഹായിക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അധികമുള്ള ഓക്സിജൻ സിലിണ്ടറുകൾ വിമാനമാർഗം ഡൽഹിക്ക് നൽകണമെന്ന് ചെന്നിത്തല ഫേസ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടു.…

കോവാക്സിൻ; സംസ്ഥാനങ്ങൾക്ക്​ ഒരു ഡോസ് 600 രൂപയ്ക്കും സ്വകാര്യ ആശുപത്രികൾക്ക് 1200

ന്യൂ‍ഡൽഹി: കോവിഡ് പ്രതിരോധ വാക്സിനായ കോവാക്സിന്‍റെ വില പുറത്തുവിട്ടു. സംസ്ഥാനങ്ങൾക്ക്​ ഒരു ഡോസ് 600 രൂപയ്ക്കും സ്വകാര്യ ആശുപത്രികൾക്ക് 1200 രൂപയ്ക്കും ആണ്​ വിൽക്കുകയെന്ന്​ നിർമാതാക്കളായ ഭാരത് ബയോടെക് അറിയിച്ചു.മെയ്​ ഒന്ന്​ മുതൽ രാജ്യത്തെ…

വാക്സിൻ രജിസ്ട്രേഷൻ; ഓൺലൈനായി രജിസ്ട്രേഷൻ നടത്താനാകുന്നില്ലെന്ന് വ്യാപക പരാതി

വാക്സിനായി ഓൺലൈൻ രജിസ്ട്രേഷൻ നടത്താനാകുന്നില്ലെന്ന് വ്യാപക പരാതി. സൈറ്റിൽ രജിസ്റ്റർ ചെയ്യാനാകുന്നില്ലെന്നാണ് പരാതി. പലയിടത്തും ഉച്ചയായപ്പോൾ തന്നെ രജിസ്ട്രേഷൻ അവസാനിച്ചു. പിന്നീട് സൈറ്റിൽ രജിസ്റ്റർ ചെയ്യാനാകാതെ മണിക്കൂറുകൾ…

പോപുലര്‍ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റിന്റെ വീടിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞ സംഭവം; മൂന്ന് പേർ…

വൈരങ്കോട്: പോപുലര്‍ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് സി പി മുഹമ്മദ് ബഷീറിന്റെ വീടിനു നേരെ സ്‌ഫോടക വസ്തു എറിഞ്ഞ സംഭവത്തിലാണ് മൂന്ന് പ്രതികളെ തിരൂർ പോലീസ്' അറസ്റ്റ് ചെയ്തത്.1. വിഷ്ണു. വൈരങ്കോട്,19 വയസ്,2. മുഹമ്മദ് റിയാസ് 19 വയസ് വൈരങ്കോട്,…

അമ്മാട്ടിൽ ലക്ഷ്മി നിര്യാതയായി

തിരൂർ: മംഗലം അമ്മാട്ടിൽ ലക്ഷ്മി (75 ) നിര്യാതയായി. ഭർത്താവ്:: പരേതനായ നാരായണൻ മക്കൾ :അരവിന്ദൻ, വിനോദ്, രഞ്ജിത്ത്, രജനി, ശോഭ, സുധ, രമ്യ ശവ സംസ്കാരം ഞായർ രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ

മധുക്കൽ ബീരാൻ നിര്യാതനായി

തിരൂർ: ബീരാഞ്ചിറ സ്വദേശി  മധുക്കൽ ബീരാൻ (70) നിര്യാതനായി. ഭാര്യ:  തിത്തി ഹജ്ജുമ്മ. മക്കൾ:  മുസ്തഫ, .ഷാജു, (ഇരുവരും ദുബൈ) സക്കീന, സൽമ, റഹീന,

മലപ്പുറം സ്വദേശി റിയാദിൽ നിര്യാതനായി

റിയാദ്: മലപ്പുറം സ്വദേശി റിയാദിൽ നിര്യാതനായി. പന്തല്ലൂർ മതരി കരുവാതൊടി വീട്ടിൽ സക്കീർ (43) ആണ് മരിച്ചത്. താമസിക്കുന്ന റൂമിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതിനെത്തുടർന്ന് പരിക്കേറ്റ് റിയാദ് ശുമൈസി ആശുപത്രിയിൽ ചികിത്സയിലായിരുന്നു.…

മലപ്പുറം ജില്ലയില്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചവര്‍ അഞ്ച് ലക്ഷം കവിഞ്ഞു

കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള വാക്‌സിന്‍ വിതരണം മലപ്പുറം ജില്ലയില്‍ പുരോഗമിക്കുന്നു. ഇതുവരെ രണ്ടുഘട്ടങ്ങളിലായി വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം അഞ്ച് ലക്ഷം പിന്നിട്ടതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു.…