Fincat

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന കേസ്: വേടൻ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകും

ബലാത്സംഗ കേസിൽ പ്രതിയായ റാപ്പർ വേടൻ ഇന്ന് അന്വേഷണം ഉദ്യോഗസ്ഥന് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരാകും. കേസിൽ വേടന് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. അതുകൊണ്ടുതന്നെ അറസ്റ്റ് ചെയ്താലും ജാമ്യത്തിൽ വിടും. 2021 മുതൽ 2023 വരെ വിവാഹ…

മനുഷ്യരിലും മൃഗങ്ങളിലും നിപ വൈറസ് കണ്ടെത്താം; പുതിയ പരിശോധനാസംവിധാനവുമായി കേരളം

തിരുവനന്തപുരം: നിപ വൈറസ് ബാധ കണ്ടെത്താൻ പുതിയ മാർഗവുമായി തോന്നയ്ക്കല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജി.മനുഷ്യരിലും മൃഗങ്ങളിലും നിപ വൈറസ് ബാധ കണ്ടെത്താൻ സഹായിക്കുന്ന സ്യൂഡോവൈറസ് പരിശോധനാസംവിധാനമാണ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്…

രാവിലെ ഗ്യാസ് മൂലം വയര്‍ വീര്‍ത്തിരിക്കുന്നോ? ചെയ്യേണ്ട കാര്യങ്ങള്‍

ഗ്യാസ്ട്രബിൾ, ഗ്യാസ് നിറഞ്ഞ് വയര്‍ വീര്‍ത്തുകെട്ടുന്നത്, നെഞ്ചെരിച്ചല്‍, അസിഡിറ്റി, മലബന്ധം തുടങ്ങിയവയൊക്കെ പലരെയും ബാധിക്കുന്ന ദഹന പ്രശ്നങ്ങളാണ്. ഇത്തരത്തില്‍ വയര്‍ ഗ്യാസ് മൂലം വീര്‍ത്തിരിക്കുന്നതിനെ തടയാന്‍ ചെയ്യേണ്ട കാര്യങ്ങള്‍…

വീട്ടിലേക്ക് പാഞ്ഞ് കയറി വീട്ടമ്മയെ ആക്രമിച്ചു, വീടിന്റെ ജനലുകൾ തല്ലിത്തക‌ർത്തു

വീടുകളിൽ അതിക്രമിച്ച് കയറി അക്രമം നടത്തുകയും വസ്തുക്കൾ നശിപ്പിക്കുകയും ചെയ്ത കേസിൽ നിരവധി കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ട പ്രതികളെ തൃക്കുന്നപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തു. മഹാദേവിക്കാട് രമ്യാ ഭവനത്തിൽ രഞ്ജിത്ത് (പപ്പു-(36), കാക്കച്ചിറയിൽ സൂരജ്…

സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി

സ്‌കൂള്‍ വിദ്യാര്‍ഥിനിയെ പുല്‍പ്പള്ളി ടൗണിനടുത്ത കൃഷിയിടത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മീനംകൊല്ലി കനിഷ്‌ക നിവാസില്‍ കുമാറിന്‍റെ മകള്‍ കനിഷ്‌ക (16)യെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഞായറാഴ്ച വൈകിട്ട് മുതല്‍ കനിഷ്‌കയെ…

ട്രെയിൻ തട്ടി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

കൊല്ലം കൊട്ടാരക്കരയിൽ ട്രെയിൻ തട്ടി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. കടയ്ക്കൽ പുല്ലുപണ സ്വദേശി മിനി (42) ആണ് മരിച്ചത്. നഴ്സിംഗ് പഠനത്തിനായി മകളെ കൊട്ടാരക്കര റെയിൽവേ സ്റ്റേഷനിൽ യാത്ര അയക്കാനെത്തിയപ്പോഴായിരുന്നു സംഭവം. മകളെ ട്രെയിനിൽ…

കലാപം കനത്തു; 19 മരണം, നേപ്പാളിൽ ആഭ്യന്തര മന്ത്രി രാജിവെച്ചു

നേപ്പാളിൽ യുവാക്കളുടെ പ്രതിഷേധക്കാർക്കുനേരെയുള്ള പൊലീസ് വെടിവയ്പിൽ മരണം 19 ആയി. 300ലേറെ പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇതിനിടെ സംഘര്‍ഷങ്ങളുടെ ധാര്‍മ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് നേപ്പാള്‍ ആഭ്യന്തര മന്ത്രി രമേശ് ലേഖക് രാജി വെച്ചു.…

79-ാം റാങ്കിലുള്ള ഒമാനെ ഷൂട്ടൗട്ടില്‍ വീഴ്ത്തി; കാഫ നേഷൻസ് ഫുട്ബോളില്‍ ഇന്ത്യയ്ക്ക് മൂന്നാം സ്ഥാനം

ഹിസോർ: കാഫ നേഷൻസ് ഫുട്ബോളില്‍ മൂന്നാം സ്ഥാനക്കാർക്കായുള്ള പോരാട്ടത്തില്‍ കരുത്തരായ ഒമാനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ കീഴടക്കി ഇന്ത്യ.നിശ്ചിത സമയത്തും അധിക സമയത്തും ഇരു ടീമും ഓരോ ഗോള്‍ വീതം നേടി സമനില പാലിച്ചതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക്…

വിശ്വാസത്തിനെതിര്, ഭാര്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചില്ല; പ്രസവം വീട്ടില്‍, നവജാതശിശു മരിച്ചു

ചെറുതോണി (ഇടുക്കി): ആശുപത്രിയില്‍ പോകാൻ കൂട്ടാക്കാതെ വീട്ടില്‍വെച്ച്‌ പ്രസവം നടത്തിയതിനെ തുടർന്ന് ഇടുക്കി വാഴത്തോപ്പ് പെരുങ്കാലായില്‍ നവജാതശിശു മരിച്ചു.വാഴത്തോപ്പ് പഞ്ചായത്തിലെ 14-ാം വാർഡിലാണ് സംഭവം. ചാലക്കരപുത്തൻവീട്ടില്‍…

ഓഗസ്റ്റ് 29 മുതൽ സെപ്തംബർ 4 വരെ, ഏഴ് ദിവസത്തിൽ 20882 പ്രവാസികൾ പിടിയിലായി

റിയാദ്​: തൊഴിൽ, താമസ, അതിർത്തി സുരക്ഷാനിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ കർശന പരിശോധനകളിൽ കഴിഞ്ഞ ഒരാഴ്ച്ചക്കുള്ളിൽ 20,882 നിയമലംഘകർ പിടിയിലായി. ഓഗസ്റ്റ് 29 മുതൽ സെപ്തംബർ നാല് വരെ സുരക്ഷാസേനയുടെ വിവിധ…