ദുബായ് വിമാനത്താവളത്തിനടുത്ത് 3-4 മണിക്കൂറിനുള്ളിൽ പിസിആർ കോവിഡ് പരിശോധനാഫലം ലഭിക്കുന്ന ലാബ്
ദുബായ് വിമാനത്താവളത്തിലെ ടെർമിനൽ 2 വിന് സമീപം 3-4 മണിക്കൂറിനുള്ളിൽ പിസിആർ കോവിഡ് പരിശോധനാഫലം ലഭിക്കുന്ന ലബോറട്ടറി ആരംഭിക്കുന്നതായി ദുബായ് എയർപോർട്ടുകളുടെ സിഇഒ പോൾ ഗ്രിഫിത്ത്സ് അറിയിച്ചു.
ഇവിടെ വെറും 3-4 മണിക്കൂറിനുള്ളിൽ കോവിഡ്…
